KERALAMതിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു; ചികിത്സയിലുള്ള ആളല്ലെന്ന് ആശുപത്രി അധികൃതർമറുനാടന് ഡെസ്ക്23 May 2023 6:00 PM IST
Uncategorizedമുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു: കർണാടകത്തിൽ അദ്ധ്യാപകന് സസ്പെൻഷൻമറുനാടന് ഡെസ്ക്23 May 2023 4:57 PM IST
Cinema'എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല; എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററിമാൻ ആരാണെന്ന് സമയംവരുമ്പോൾ വെളിപ്പെടുത്താം'; തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ചു നടി കീർത്തി സുരേഷ്മറുനാടന് ഡെസ്ക്23 May 2023 3:53 PM IST
Uncategorizedസിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ഇഷിതാ കിഷോറിന്, ആദ്യ മൂന്ന് റാങ്കും നേടിയത് പെൺകുട്ടികൾ; മലയാളിയായ ഗഹാനാ നവ്യാ ജയിംസിന് ആറാം റാങ്ക്; ആര്യ വിഎമ്മിന് 37ാം റാങ്കും അനൂപ് ദാസിന് 38ാം റാങ്കുംമറുനാടന് ഡെസ്ക്23 May 2023 2:15 PM IST
SPECIAL REPORTകനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തി; ജൂവലറിയിലെ രണ്ടര കോടിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതി; ഒലിച്ചു പോയത് ഡിസ്‌പ്ലെക്കായി വെച്ചിരുന്നതും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നതുമായ ആഭരണങ്ങൾ; ബംഗളുരുവിലെ സംഭവത്തിൽ കോർപ്പറേഷനെതിരെ ആരോപണംമറുനാടന് ഡെസ്ക്23 May 2023 1:46 PM IST
KERALAMപ്ലസ് വൺ പ്രവേശനം: ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം; അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തിയാക്കുംമറുനാടന് ഡെസ്ക്23 May 2023 1:00 PM IST
Politicsസിദ്ധരാമയ്യയും ഡി.കെ ശിവകുമാറുമായി അധികാരം പങ്കുവെക്കലില്ല; രണ്ടര വർഷമല്ല, അഞ്ചുവർഷവും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രി; ഹൈക്കമാൻഡ് ചർച്ചകളിലൊന്നും അത്തരമൊരു നിർദ്ദേശം ഉയർന്നിട്ടില്ല; ടേം വ്യവസ്ഥകളെന്ന വാദം തള്ളി മന്ത്രി കർണാടക മന്ത്രി എം.ബി പാട്ടീൽമറുനാടന് ഡെസ്ക്23 May 2023 12:48 PM IST
Politicsവസുന്ധരയെ ലക്ഷ്യമിട്ട് ഗജേന്ദ്രസിങ് ശെഖാവത്; അഴിമതികളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം വേണമെന്ന് ആവശ്യം; വീഡിയോ പുറത്തുവന്നതോടെ വെട്ടിലായി രാജസ്ഥാൻ ബിജെപി; സച്ചിൻ, ഗെലോട്ടിനെ ഉന്നമിട്ട് നീങ്ങുമ്പോൾ കോൺഗ്രസിന് പിന്നാലെ ബിജെപിയിലും ഉൾപ്പോര് ശക്തംമറുനാടന് ഡെസ്ക്23 May 2023 12:34 PM IST
KERALAMകണ്ണവത്ത് എട്ട് ബോംബുകൾ കണ്ടെടുത്തു; കണ്ടെത്തിയത് ഓവുപാലത്തിന് അടിയിൽ രണ്ട് ചാക്കുകളിലായാണ് സൂക്ഷിച്ച നിലയിൽമറുനാടന് ഡെസ്ക്23 May 2023 12:09 PM IST
Uncategorizedഅതിർത്തി സേന പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു; മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തു; നാല് ദിവസത്തിനുള്ളിൽ അതിർത്തി കടക്കുന്ന അഞ്ചാമത്തെ ഡ്രോൺമറുനാടന് ഡെസ്ക്23 May 2023 12:06 PM IST
Cinema'ഭർത്താക്കന്മാരല്ല, അച്ഛൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്; എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത്': അഹാന കൃഷ്ണമറുനാടന് ഡെസ്ക്23 May 2023 11:53 AM IST
Cinemaമോഹൻലാലിനെ വെറുക്കാൻ കാരണമില്ല, ഇഷ്ടമാണ്; ഒപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്, പലരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നുണ്ട്; ആഗ്രഹം വെളിപ്പെടുത്തി ശ്രീനിവാസൻമറുനാടന് ഡെസ്ക്23 May 2023 11:39 AM IST