ജെഡിഎസിൽ നിന്നെത്തിയ സിദ്ധരാമയ്യക്ക് അഞ്ച് വർഷം മുഖ്യമന്ത്രി പദവിയും പത്ത് വർഷം പ്രതിപക്ഷ നേതൃസ്ഥാനവും നൽകി; പാർട്ടി താൽപ്പര്യം സംരക്ഷിച്ചതിനാണ് കേന്ദ്ര ഏജൻസികൾ ഡികെയെ വേട്ടയാടുന്നത്; എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കെങ്കിലും പാർട്ടി പ്രവർത്തകർ ഡികെയ്ക്ക് ഒപ്പം; മുഖ്യമന്ത്രി പദവിയിൽ ഉറച്ചു ശിവകുമർ; ഹൈക്കമാൻഡിന് മുന്നിൽ വൻ പ്രതിസന്ധി
ചാറ്റ് ജി പി ടി ടൂൾ ഉപയോഗിച്ച് അസൈന്മെന്റ് തയ്യാറാക്കിയ വിദ്യാർത്ഥിയെ കയ്യോടെ പൊക്കി ബോൾട്ടൺ യൂണിവേഴ്സിറ്റി; യു കെയിലെ ആദ്യ ചാറ്റ് ജി പി ടി തട്ടിപ്പ് പൊക്കിയത് പരീക്ഷാ ഹാളിലെ ഭാഷയുമായുള്ള വ്യത്യാസം; നിർമ്മിത ബുദ്ധിയിൽ പരീക്ഷയെ നേരിടരുതേ
നാല് വർഷം വരെ നീണ്ടു നിൽക്കുന്ന തുടർച്ചയായ ടെസ്റ്റുകൾക്കൊടുവിൽ കണ്ടെത്തുന്ന അൽഷമീഴ്സ് ആറ് മാസത്തിനകം ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും; അവസാന നാളുകളിൽ ഒട്ടുമിക്കവരെയും ബാധിക്കുന്ന രോഗം കണ്ടെത്തൽ ഇനി എളുപ്പമാകും
ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവ്വീസ് തുടങ്ങാൻ ചർച്ചകളുമായി ബ്രിട്ടീഷ് എയർവേയ്സ്; എയർ ഇന്ത്യയ്ക്ക് എതിരാളികൾ ഉണ്ടാവുന്നതോടെ നിരക്ക് കുറഞ്ഞേക്കും; കണക്ഷൻ ഫ്ളൈറ്റ് വഴി ബ്രിട്ടന്റെ വിവിധ ഇടങ്ങളിൽ ഉള്ളവർക്കും എളുപ്പമാകും
കടലിൽ മുക്കിയ 3000 കിലോ രാസലഹരി വീണ്ടെടുക്കാൻ ശ്രമം; ഇന്ത്യൻ അന്വേഷണ ഏജൻസികൾ ദൗത്യത്തിൽ വിജയിച്ചാൽ വെട്ടിലാകുക പാക്കിസ്ഥാൻ; മുക്കിയ കപ്പൽ ഇന്ത്യൻ സമുദ്രമേഖലയ്ക്കുള്ളിൽ കണ്ടെത്തി വീണ്ടെടുത്താൽ വലിയ നേട്ടമാകും; അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകളെ പൂട്ടാൻ എൻസിബി നീക്കം
കുടിയേറ്റക്കാർക്ക് ഏത് ഭാഷയും സംസാരിക്കാം; ഏത് മതത്തിലും വിശ്വസിക്കാം; പക്ഷെ വേറൊരാളുടെ വിശ്വാസങ്ങളിൽ ഇടപെടരുത്; ഇംഗ്ലീഷ് പഠിക്കണം; രാജ്യത്തെ ബഹുമാനിക്കണം; കൺസർവേറ്റീവ് കോൺഫറൻസിൽ താരമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ
സഭാ പിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു; രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി വിലപേശുന്നു; ആരാധന ക്രമത്തിന്റെ പേരിൽ എറണാകുളം ബസലിക്ക നാലു മാസമായി പൂട്ടിയിട്ടിരിക്കുന്നു; മനം മുടുത്ത വൈദികൻ സഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു പള്ളിവിട്ടു; അസാധാരണ തീരുമാനം കൈക്കൊണ്ട് ഫാ. അജി പുതിയാപ്പറമ്പിൽ
സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നത് 85 പേർ; ഡി കെ ശിവകുമാറിനൊപ്പം 45 പേരും; കക്ഷി നേതാക്കളിൽ ഭൂരിപക്ഷമുള്ള സിദ്ധരാമയ്യക്ക് തന്നെ കർണാടക മുഖ്യമന്ത്രി പദം; ഡി കെ അസ്വസ്ഥനാകുന്നത് ഏക ഉപമുഖ്യമന്ത്രിയായി തന്നെ അവരോധിക്കണമെന്ന ആവശ്യത്തോട് ഹൈക്കമാൻഡ് മുഖം തിരിച്ചത്; ഡൽഹിയിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും
ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന് കർണാടക സുന്നി വഖഫ് ബോർഡ് ചെയർമാൻ; ബിജെപി പിന്തുണയിൽ അധ്യക്ഷ സ്ഥാനത്തെത്തിയ ഷാഫി സാദിയുടെ വാക്കുകൾ കുത്തിത്തിരിപ്പിന് വേണ്ടിയെന്ന് വിമർശനം; കർണാടകയിൽ വിജയിച്ചു കയറിയത് ഒമ്പത് മുസ്ലിം എംഎൽഎമാർ
ഡി കെ ശിവകുമാർ ഉറച്ച നിലപാടിലോ? എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ മുന്നിൽ എത്തുമ്പോൾ തർക്കങ്ങളിൽ നീരസം; ഡൽഹിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി കെ; രണ്ട് വർഷം താനും, മൂന്ന് വർഷം ശിവകുമാറും മുഖ്യമന്ത്രി ആകട്ടെയെന്ന ഫോർമുല മുന്നോട്ടു വെച്ചു സിദ്ധരാമയ്യ; ഉപമുഖ്യമന്ത്രി പദത്തിനായി ചരടുവലിച്ചു ലിംഗായത്ത് വിഭാഗവും
കർണാടക നേട്ടം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകും; വെല്ലുവിളി ഹിന്ദി ഹൃദയ ഭൂമിയിൽ വിജയിച്ചു കയറൽ; രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും വെല്ലുവിളി നേതാക്കൾക്കിടയിലെ തമ്മിലടി; മധ്യപ്രദേശിൽ കമൽനാഥിനെ മുന്നിൽ നിർത്തിയുള്ള നീക്കങ്ങളിൽ പ്രതീക്ഷ