എഐ ക്യാമകൾ നോക്കുകുത്തിയാകുമോ? നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതു നിയമപ്രകാരം നിർബന്ധമായ സർട്ടിഫിക്കേഷൻ നടത്താതെ; നിയമലംഘനങ്ങളിൽ അയയ്ക്കുന്ന നോട്ടിസുകൾക്കു കേന്ദ്ര ഗതാഗത നിയമ പ്രകാരം നിയമസാധുതയില്ല; പിഴ നോട്ടിസ് ലഭിച്ചാൽ വാഹന ഉടമകൾക്ക് നിയമസാധുത ചോദ്യം ചെയ്യാം
നാലാം വയസ്സിൽ കുട്ടികളെ ലൈംഗിക കാര്യങ്ങൾ പഠിപ്പിക്കണം; സ്വയംഭോഗം അടക്കമുള്ളവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം; ലോകാരോഗ്യ സംഘടനയുടെ ലൈംഗിക വിദ്യാഭ്യാസ മാർഗനിർദേശങ്ങൾക്കെതിരെ മാതാപിതാക്കൾ രംഗത്ത്
യുകെയിൽ താമസിക്കുന്ന യൂറോപ്യൻ പൗരന്മാർക്ക് വോട്ടവകാശം നൽകും; വോട്ട് ചെയ്യാനുള്ള മിനിമം പ്രായം 16 ആക്കി മാറ്റും; വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌കരിച്ച് ഭരണം ഉറപ്പാക്കാൻ നീക്കവുമായി ലേബർ പാർട്ടി; ബ്രെക്സിറ്റിൽ വീണ്ടും റഫറണ്ടമോ?
ജോലിക്കു കയറുമ്പോൾ ഉദ്യോഗസ്ഥർ ശമ്പളത്തിൽ നിന്നു പ്രീമിയം അടയ്ക്കണം; ഡ്യൂട്ടിക്കിടെ അപകട മരണം ഉണ്ടായാൽ ഇൻഷുറൻസ് തുകയായി 15 ലക്ഷം രൂപ ലഭിക്കും; പൊലീസുകാരുടെ കുടുംബങ്ങൾക്കായി സർക്കാറിന്റെ ഇൻഷുറൻസ് പദ്ധതി
സ്വന്തം ചികിത്സാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സന്ദീപ് സ്‌കൂൾ ഗ്രൂപ്പിലേക്ക് അയച്ചു; ദൃശ്യങ്ങൾ എത്തിയത് മൂന്ന് ഗ്രൂപ്പുകളിൽ; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ജയിൽ അധികൃതർ; കത്രിക എടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാനെന്ന് മൊഴി
ഹൈക്കമാൻഡ് മനസ്സ് ഡി കെ ശിവകുമാറിനൊപ്പം; എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ സിദ്ധരാമയ്യക്കും; മുഖ്യമന്ത്രി സ്ഥാനം കീറാമുട്ടി ആയതോടെ എംഎൽഎമാരുടെ മനസ്സറിഞ്ഞും; പ്രഖ്യാപനം ബുധനാഴ്‌ച്ച ഖാർഗെ നടത്തും; ബലാബലം തെരുവിലേക്കും നീണ്ടത് വിജയശോഭക്കിടെ ക്ഷീണമായി
മോക്ക ചുഴലിക്കാറ്റ് കരതൊട്ടതോടെ ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ തുടങ്ങി; ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചു; നിരവധി വീടുകൾ തകർന്നു; തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ബംഗാൾ ഉൾക്കടലിലും ആൻഡമാൻ, ലക്ഷദീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക്
ഹാജി സലിം ഡ്രഗ് നെറ്റ്‌വർക് കൊച്ചി-ഗുജറാത്ത് തീരത്ത് സജീവമായവർ; മെത്താഫെംറ്റമിൻ പെട്ടികളിൽ റോളക്‌സ്, ബിറ്റ്‌കോയിൻ മുദ്രകൾ; ലഹരിപായ്ക്കറ്റുകൾ തയാറാക്കിയത് അതീവ വൈദഗ്ദ്യത്തോടെ; പിടിയിലാകും മുമ്പ് കൂടുതൽ രാസലഹരി കടലിൽ മുക്കി; പിടികൂടിയതിന്റെ വില 25,000 കോടി വിലവരും; രാസലഹരിയിലെ പണം ഒഴുക്കുന്നത് തീവ്രവാദ ഫണ്ടിംഗിന്
15 വർഷത്തിനിടെ വസുന്ധരയുമായി സംസാരിച്ചത് 15 തവണ മാത്രം; അവരുമായി ഒരു തരത്തിലും ഐക്യപ്പെടാൻ ആകില്ല; തന്റെ പരാമർശം വളച്ചൊടിച്ചു; സച്ചിൻ പൈലറ്റിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അശോക് ഗെലോട്ട്; രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമാകവേ പദയാത്ര തുടരുർന്ന് സച്ചിൻ; തള്ളിപ്പറഞ്ഞ് സുഖ്വിന്ദർ സിങ് രൺധാവയും
കേന്ദ്രത്തോടും ആർഎസ്എസിനോടും ചില മാധ്യമങ്ങൾ വിധേയത്വം കാട്ടുന്നു; കർണാടകയിലെ തോൽവി നദ്ദയുടെ തലയിൽ കെട്ടിവച്ച സാഹചര്യമുണ്ടായി: വിമർശിച്ചു ജോൺ ബ്രിട്ടാസ് എംപി