എല്ലാം റഷ്യയുടെ നാടകമോ? യുക്രെയിനെ നിലംപരിശാക്കാനുള്ള പുതിയ തന്ത്രമോ? പുടിനെ വധിക്കാൻ ഇരട്ട ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണം തള്ളി യുക്രെയിൻ; പുടിനെ ആക്രമിച്ചിട്ടില്ലെന്നും സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും സെലൻസ്‌കി; ആരോപണം സ്ഥിരീകരിക്കാതെ അമേരിക്ക
റഷ്യയെ ഞെട്ടിച്ച് വ്‌ളാഡിമിർ പുടിന് നേരെ യുക്രെയിന്റെ വധശ്രമം; അതീവസുരക്ഷയുള്ള ക്രെംലിനിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇരട്ട ഡ്രോൺ ആക്രമണം; ഇടിവെട്ടും പോലെ തോന്നിയെന്ന് നഗരവാസികൾ; ഡ്രോണുകൾ ലക്ഷ്യത്തിൽ എത്തും മുമ്പേ തകർത്തതായി റഷ്യ
നോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാം എന്നു പറയാം; അടുത്ത ദിവസം അത് ഓർമ്മ കാണില്ല; അവർക്ക് രാത്രി ഉറക്കമില്ല, സെറ്റിൽ വരുന്നത് 11 മണിക്ക്; സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്ര തോമസ്
ദ കേരള സ്റ്റോറി സാങ്കൽപ്പിക കഥയെന്ന മുന്നറിയിപ്പ് നൽകാനാവില്ല; യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതി കാണിക്കണമെന്ന് ആവശ്യം തള്ളി ഹരീഷ് സാൽവെ സുപ്രീംകോടതിയിൽ; കേരള ഹൈക്കോടതിയിലും നിർമ്മാതാക്കൾ ഇതേ നിലപാട് സ്വീകരിച്ചേക്കും