സ്ത്രീധന പീഡനം, വിവാഹേതര ബന്ധം; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ; അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ
നാല് വർഷത്തിനുള്ളിൽ 8.3കോടി നിലവിലുള്ള തൊഴിലുകൾ നഷ്ടപ്പെടുമ്പോൾ 6.9 കോടി പുതിയതരം ജോലികൾ ഉണ്ടായി വരും; ബാങ്കുകളിലേയും പോസ്റ്റ് ഓഫീസുകളിലേയും ജോലികൾക്കൊപ്പം അക്കൗണ്ടന്റ്മാരും സെക്രട്ടറിമാരും ഭീഷണിയിൽ
സൽമാൻ ഖാൻ ആ കരങ്ങളിൽ സുരക്ഷിതൻ! വധഭീഷണിയുള്ള നടന് ആശ്വാസവാക്കുമായി കങ്കണ റണൗട്ട്; നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കൈകളിൽ അദ്ദേഹം സുരക്ഷിതൻ, അതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്ന് നടി
ഈ ഓണത്തിനെങ്കിലും മലയാള സിനിമയ്ക്ക് നല്ലകാലമാകുമോ? ഓണത്തിന് ബിഗ് ബജറ്റ് ചിത്രങ്ങൾ തീയറ്ററിലേക്ക്; മോഹൻലാലിന്റ റാമും ദുൽഖറിന്റെ കിങ് ഓഫ് കൊത്ത ഓഗസ്റ്റിലെത്തും
മഹാത്മഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു; അന്ത്യം മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെച്ച്; വിട പറഞ്ഞത് ഗാന്ധിജി മടിയിലിരുത്തി ലാളിച്ചു വളർത്തിയ ചെറുമകൻ; എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായി നിറഞ്ഞു നിന്ന വ്യക്തിത്വം