ഫാഷിസം തലയ്ക്ക് മീതെ നിൽക്കുമ്പോൾ സ്വന്തം സമുദായത്തിലെ തീവ്രവാദചിന്തകൾക്കെതിരെ മൗനം പാലിക്കുന്നതും അപരാധം; ഫാഷിസത്തെ തോൽപ്പിച്ചിട്ട് മാത്രമേ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ തള്ളിപ്പറയൂ എന്ന രീതിയും ശരിയല്ല: കെഎൻഎം
വിവാഹിതനെന്ന് പറഞ്ഞുള്ള ലിവ് ഇൻ റിലേഷൻ വിശ്വാസ വഞ്ചനയായി കാണാൻ സാധിക്കില്ല; ലിവ് ഇൻ പാർട്ട്‌നറെ ഉപേക്ഷിച്ചു ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാൻ പോയ യുവാവിന് പിഴയിട്ട കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
സുഡാനിലെ ആഭ്യന്തര ലഹളയെക്കുറിച്ച് പറയുന്ന നമ്മൾ എന്തുകൊണ്ട് ഹെയ്തിയെ വിസ്മരിക്കുന്നു? രണ്ട് കൊല്ലമായി തുടരുന്ന കലാപം കൈവിട്ടു; സർക്കാർ പോലും ഇല്ലാതായതോടെ കൊന്നും കൊലവിളിച്ചും ഒരു രാജ്യം; ഹെയ്തിയിലെ ഭീകര ജീവിതകഥകൾ
സാമ്പത്തിക ബാധ്യതകൾ എന്റെ സൽപ്പേരിന് കളങ്കം വരുത്തി; വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം; തെലുങ്കിലെ നൃത്ത സംവിധായകൻ ജീവനൊടുക്കി
മെയ് ദിനാഘോഷത്തിന് ഇറങ്ങിയ ലക്ഷങ്ങൾ തെരുവിൽ അക്രമാസക്തരായി; പാരീസിൽ നൂറിലധികം പൊലീസുകാർക്ക് പരിക്ക്; ലണ്ടനിൽ മലയാളികൾ അടക്കമുള്ളവർ കമ്മ്യുണിസ്റ്റ് ലേബൽ ഉയർത്തി തെരുവിൽ; ലോകം മെയ് ദിനം ആഘോഷിച്ചതിങ്ങനെ
എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി
മുഖ്യമന്ത്രി അടക്കം സമ്മർദ്ദം തുടർന്നപ്പോൾ കേരളാ സ്‌റ്റോറിക്ക് കത്രിക വീണു! നിരോധന ആവശ്യം ശക്തമാകവേ സിനിമക്ക് എ സർട്ടിഫിക്കറ്റ്; മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം അടക്കം പത്ത് രംഗങ്ങൾ വെട്ടി; ഹിന്ദുക്കളെ ആചാരങ്ങൾ ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ലെന്ന സംഭാഷണവും നീക്കാൻ നിർദ്ദേശം
ബ്രിട്ടനിൽ നഴ്‌സിങ് സമരം കൊടുമ്പിരി കൊള്ളുന്നു; നൂറിലധികം എൻ എച്ച് എസ് ട്രസ്റ്റുകളിൽ സമരം പൂർണ്ണം; ഞായറാഴ്‌ച്ച തുടങ്ങിയ സമരം ഇന്ന് പുലർച്ച വരെ തുടർന്നു; എമർജൻസി വാർഡുകളിൽ പോലും രോഗികളെ എടുത്തില്ല.; നഴ്സിങ് സമരത്തിന് ജനപിന്തുണ കുറയുന്നുവെന്ന് റിപ്പോർട്ടുകൾ
മന്ത്രി മുഹമ്മദ് റിയാസിന് പ്രത്യേക ട്രാഫിക് നിയമമുണ്ടോ? വൺവേ തെറ്റിച്ച് മന്ത്രിയുടെ വാഹനത്തിന്റെ വരവ്; എതിരെ ബസും മറ്റു വാഹനങ്ങളും എത്തിയതോടെ ട്രാഫിക് കുരുക്കും; മന്ത്രിയുടെ നിയമലംഘനം രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന വഴിയിൽ; ഒടുവിൽ വഴിയൊരുക്കിയത് നാട്ടുകാർ ഇടപെട്ട്
വീണ്ടും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടയിൽ ആദ്യമായി സകല നിയന്ത്രണങ്ങളും നീക്കി അമേരിക്ക; അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ മെയ്‌ 11 മുതൽ ഇനി കോവിഡ് വാക്സി ൻ നിർബന്ധമല്ല; എല്ലാ നിയന്ത്രണങ്ങൾക്കും പൂർണ്ണ ഇളവ്