മമ്മൂക്ക ഭാഗ്യവാനാണ്, ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരം കാണാൻ ഉമ്മയ്ക്കായി; ആ സംതൃപ്തിയോടെയാണ് ഉമ്മ യാത്രയായത്; അനുശോചന കുറിപ്പുമായി കമൽഹാസൻ
പിഎസ്എൽവി സി-55 വിക്ഷേപണം വിജയം; സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ വിജയകരുമായി ഭ്രമണപഥത്തിൽ എത്തിച്ചു; ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണം വിജയം; ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവർത്തിച്ച് ഐഎസ്ആർഒ
പൂഞ്ച് ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും;  ട്രക്ക് കടന്നുപോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും കണ്ടെത്തൽ; നടന്നത് ആസൂത്രിത ആക്രമണം; പിന്നിൽ ലഷ്‌കർ-ഇ-ത്വയ്ബയെന്ന് സംശയം; 12 പേർ കസ്റ്റഡിയിൽ
ദേശീയ അധ്യക്ഷനെതിരെ പരാതി; അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചു പുറത്താക്കൽ ആറ് വർഷത്തേക്ക്; അങ്കിതയുടെ പരാതിയിൽ ബിവി ശ്രീനിവാസിനെതിരെ കേസെടുത്തതിന് പിന്നാലെ നടപടി
കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല; സൂപ്പർസ്റ്റാർസിന്റെ മക്കളെയല്ലേ സ്റ്റാർ കിഡ്സ് എന്ന് വിളിക്കുന്നത്, നിന്നെയൊക്കെ എന്തിനാണ് സ്റ്റാർ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛൻ ചോദിക്കാറുണ്ട്: അഹാന കൃഷ്ണ