ഇന്നലെ ഒറ്റ ദിവസം ഡോവറിൽ മാത്രം ചെറു ബ്വോട്ടുകളിൽ ബ്രിട്ടനിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ; റുവാണ്ടയിൽ പാർപ്പിക്കുമ്പോൾ കേസ് നടത്താനുള്ള പണം സർക്കാൻ തന്നെ കൊടുക്കണമെന്ന് നിയമ ഭേദഗതി; കാലിടറി കർക്കശക്കാരി സുവെല്ലയും
ഇന്ത്യ-യു.എസ്. ബന്ധത്തിൽ 2023 സുപ്രധാന വർഷമാകും; ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും; ചൈനീസ് ഇടപെടൽ ഇടപെടൽ ഏഷ്യയിൽ വിവിധ ഇടങ്ങളിൽ വ്യാപിക്കവേ അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം നിർണായകമാകും
2000 അഭയാർത്ഥികൾക്ക് താമസം ഒരുക്കാനുള്ള പദ്ധതിക്കെതിരെ വലത് വംശീയവാദികൾ തെരുവിലിറങ്ങി; ലിങ്കൺ നഗരത്തിൽ സംഘർഷം; 17 കാരനെന്ന് പറഞ്ഞ് ഇറാക്കിൽ നിന്നും അഭയം തേടിയവൻ 42 കാരനായ ഐസിസ് ഭീകരനെന്ന് തെളിഞ്ഞു
പത്ത് വർഷമായി കിടക്കയിൽ നിന്നെഴുന്നെല്ക്കാത്ത ഷൂമാക്കറുടെ വിശദമായ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച് ചെയ്ത് ജർമ്മൻ മാസിക; അന്വേഷണത്തിൽ നിർമ്മിത ബുദ്ധിയിൽ തീർത്ത തട്ടിപ്പ്; ചാനൽ എഡിറ്ററുടെ പണി തെറിച്ചിട്ടും വിവാദം തുടരുന്നു
വിശദീകരണം ചോദിച്ച് കത്തയച്ചിട്ടും രാജാവ് മറുപടി അയച്ചില്ല; കലിപ്പ് മാറാതെ മേഗൻ; ഇളയമകൻ ലൂയിസിന്റെ അഞ്ചാം ജന്മദിനം ആഘോഷിക്കാൻ ചിത്രങ്ങൾ പുറത്ത് വിട്ട് കെയ്റ്റ് രാജകുമാരി; കുതിരയെ പീഡിപ്പിക്കാൻ നീക്കം
ഉപേക്ഷിച്ച റോക്കറ്റ് ഭാഗം ഉപയോഗിച്ച് വിക്ഷേപണം; സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു പിഎസ്എൽവി സി55 ദൗത്യം വിജയകരം; തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആളില്ലാ പേടക വിക്ഷേപണം അടുത്ത ഫെബ്രുവരിയിൽ; ചന്ദ്രയാൻ 3 ദൗത്യം ജൂണിലും ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും; പദ്ധതികൾക്ക് അതിവേഗം നൽകി ഐഎസ്ആർഒ
കോവിഡിനെ തടയാൻ മാസ്‌ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ? മൂന്ന് മിനിറ്റ് മാസ്‌ക് വച്ചാൽ പോലും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും; തുടർച്ചയായ മാസ്‌ക് ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും
രാഹുൽ പറഞ്ഞത് സത്യമാണ്, ഈ നടപടികൾകൊണ്ടൊന്നും രാഹുലിനെ ഭയപ്പെടുത്താനാകില്ല; സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നത്; വസതി ഒഴിയാൻ രാഹുലിനൊപ്പം എത്തിയ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ