അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്; സ്വർണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വകുപ്പുകൾ പിരിച്ചുവിട്ട് ശേഷിയുള്ളവരെ ചുമതല ഏൽപ്പിക്കണം: കെ ടി ജലീൽ
പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താനാണ്; സുഹൃത്തുക്കളെ ഇതിൽ തടയാൻ ശ്രമിച്ചിട്ടുണ്ട്; 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല; നിഖില വിമൽ വീണ്ടും തന്റെ കാഴ്‌ച്ചപ്പാടുകൾ തുറന്നു പറയുമ്പോൾ
ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതി മാറ്റിവെച്ചു; ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയതോടെ കേസ് മാറ്റിവെക്കൽ; ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം ഹൈക്കോടതി കേട്ടതാണെന്ന് ചൂണ്ടിക്കാട്ടി; പുതിയ ബെഞ്ച് മുമ്പാകെ കേസ് വരുന്ന സമയം ഇനിയും നീളും; കേരളത്തിൽ വിവാദമായ കേസ് സുപ്രീംകോടതി മാറ്റി വെക്കുന്നത് പതിവാകുന്നു
പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികിൽ ഉപേക്ഷിക്കുന്നതാര്? അമേരിക്കയിലെ ഒരു അപൂർവ്വ പശുക്കൊലപാതകത്തിന്റെ പിന്നിലെ ഛിദ്രശക്തികൾ ആര്? വിചിത്രമായ പശുക്കൊലപാതകം ഉറക്കം കെടുത്തുമ്പോൾ
കമ്മിക്കുഞ്ഞുങ്ങൾ ഞാൻ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു; കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിനോ അല്ല എന്റെ ക്രൂശീകരണം; ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു എന്നതാണ്; സൈബർ സഖാക്കളെ പരിഹസിച്ചു ജോയ് മാത്യു
മരണത്തിന് തൊട്ടുമുൻപ് നമ്മൾ കടന്ന് പോകുന്നത് എന്തുതരം മാനസികാവസ്ഥയിൽ? മരണവക്കിലെത്തിയ 19 പേരെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് മരണാവസ്ഥയെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തന്നെ
കർണാടകത്തിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ബിജെപി മന്ത്രി ആനന്ദ് സിങ്ങിന്റെ സഹോദരി കോൺഗ്രസ് ജനറൽ സെക്രട്ടറി; സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു രാജിവെച്ച നേതാവിന് ഉന്നതപദവി; ലിംഗായത്ത് സമുദായം കൈവിട്ടാൽ ബിജെപിക്ക് പണി പാളും; തെരഞ്ഞെടുപ്പു തെളിഞ്ഞു കാണുന്നത് ഡി കെ പ്രഭാവം
തീ പിടിച്ച എഞ്ചിനുമായി ആ വിമാനം പറന്നത് ഏതാണ്ട് 40 മിനിറ്റ്; ടേക്ക് ഓഫിനിടയിൽ പക്ഷിയിഗ്ഗ്ടിച്ച് എഞ്ചിന് തീപിടിച്ച വിമാനം അനേകം യാത്രക്കാരുമായി പറന്നു താണപ്പോൾ ശ്വാസം അടക്കിപ്പിടിച്ച് ലോകം
വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങൾ ജിദ്ദയിൽ സജ്ജം; നാവികസേനാക്കപ്പൽ ഐഎൻഎസ് സുമേധ സുഡാൻ തീരത്തെത്തി; കരമാർഗം ഇന്ത്യക്കാരെ തുറമുഖംവരെ എത്തിക്കുന്നത് ദുഷ്‌കരം; സുഡാനിൽ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികൾ ഈർജിതമാക്കി കേന്ദ്രസർക്കാർ
ചാർജ്ജ് 100 ശതമാനം ആകും മുൻപ് നിർത്തണം; 20 ശതമാനത്തിൽ താഴേക്ക് പോകാൻ അനുവദിക്കരുത്; എപ്പോഴും കുത്തിയിടുന്നവരും ഓഫാക്കുന്നവരും തെറ്റുകാർ; നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും കുറ്റകരം; എഐ ക്യാമറകൾ സ്ഥാപിച്ചു വാഹന യാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമലംഘനമന്ന് വാദം; വേണ്ടത് നിയമ ഭേദഗതിയെന്ന് വിദഗ്ദ്ധർ; റോഡിലെ ക്യാമറാ വിവാദം മുറുകവേ പുതിയ വാദങ്ങൾ ഇങ്ങനെ