SPECIAL REPORT'വയസ്സ് 30, 26 വയസ്സിൽ കല്യാണം, 26 വയസ്സിനുള്ളിൽ 23 കേസുകൾ; രാഷ്ട്രീയ എതിരാളികൾക്ക് ചട്ടുകമാകാൻ കാരണമായതിൽ പ്രയാസം; പുറത്ത് ബോംബ് ചീള് പേറുന്ന ഞാൻ ഈ രാഷ്ട്രീയം അവസാനിപ്പിക്കില്ല, മനസ്സിൽ കൊത്തിയിട്ടു പോയ്'; ആകാശ് തില്ലങ്കേരിക്കൊപ്പം കാപ്പ ചുമത്തിയ ജിജോ തില്ലങ്കേരിയുടെ വാക്കുകൾ ഇങ്ങനെമറുനാടന് ഡെസ്ക്28 Feb 2023 10:12 AM IST
SUCCESSആരു പറഞ്ഞു എലൺ മസ്‌ക് ട്വിറ്റർ വാങ്ങി മുടിഞ്ഞു പോയെന്ന്? ടെസ്ലയുടെ വിപണി മൂല്യത്തിൽ രണ്ട് മാസം കൊണ്ട് ഉണ്ടായത് ഇരട്ടി വർദ്ധന; ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് മസ്‌ക്; സമ്പത്ത് വന്നും പോയും ഇരിക്കുന്നതിങ്ങനെമറുനാടന് ഡെസ്ക്28 Feb 2023 7:32 AM IST
NATIONALഖാർഗെ ജി പൊരിവെയിലത്ത് നിൽക്കുമ്പോൾ ആർക്കാണ് കുട ചൂടി നൽകിയതെന്ന് നാം കണ്ടു; പേരിന് മാത്രമാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷൻ; റിമോട്ട് കൺട്രോൾ ആരുടെ കൈയിലാണെന്നും എല്ലാർക്കും അറിയാം; കോൺഗ്രസ് ഖാർഗെയെ അപമാനിച്ചെന്ന് മോദിമറുനാടന് ഡെസ്ക്27 Feb 2023 8:17 PM IST
KERALAMമാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും; താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ സേവനം ലഭ്യമാകും: മന്ത്രി വീണാ ജോർജ്മറുനാടന് ഡെസ്ക്27 Feb 2023 6:19 PM IST
KERALAMഅമിത് ഷായെ ഭയമില്ല, ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാക്കിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷാ; ഭയപ്പെടുത്തൽ യുഡിഎഫിനോട് മതി: കെ സുരേന്ദ്രന് റിയാസിന്റെ മറുപടിമറുനാടന് ഡെസ്ക്27 Feb 2023 5:07 PM IST
NATIONALസ്വകാര്യവൽക്കരണത്തിൽ ഊന്നിയ മദ്യനയത്തിൽ കെജ്രിവാൾ ലക്ഷ്യമിട്ടത് പതിനായിരം കോടി അധിക വരുമാനം; ഇനിയും നടപ്പിലാക്കാത്ത മദ്യനയം അഴിമതിക്ക് കാരണമാകുമെന്ന് സിബിഐയുടെ വിചിത്രവാദം; മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തത് ആപ്പിന്റെ ദേശീയ വളർച്ചയെ ഭയന്ന്; ബിജെപിയുടെ പകപോക്കലിനെ കെജ്രിവാൾ അതിജീവിക്കുമോ?മറുനാടന് ഡെസ്ക്27 Feb 2023 3:46 PM IST
FOREIGN AFFAIRS'ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിഷപ്രയോഗം; കോം നഗരത്തിൽ നിന്നുള്ള പെൺകുട്ടികളിൽ ശ്വാസകോശ രോഗം വ്യാപകം'; പിന്നിൽ ആസൂത്രിത നീക്കമെന്ന് ഇറാൻ ആരോഗ്യ സഹമന്ത്രി; ജുഡീഷ്യൽ അന്വേഷണംമറുനാടന് ഡെസ്ക്27 Feb 2023 3:15 PM IST
Columnഹൃദ്രോഗം സജീവമാകുമ്പോഴും വിനയാകുന്നത് കാർഡിയാക് റിഹാബിലിറ്റേഷനിലെ നിരക്ഷരത; ഹൃദയത്തിനും ശരീരത്തിനും അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുന്ന കാർഡിയാക് റിഹാബിലിറ്റേഷനെക്കുറിച്ചറിയാം; നെയ്യാറ്റിൻകര നിംസിലെ കാർഡിയോളജിസ്റ്റ് ഡോ ശ്രീജിത്ത് സംസാരിക്കുന്നുമറുനാടന് ഡെസ്ക്27 Feb 2023 12:43 PM IST
Uncategorizedക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്27 Feb 2023 11:33 AM IST
ASSEMBLYകറുപ്പിനോട് വിരോധമില്ല, കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം.. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നത്; വാഹനത്തിലേക്ക് ചാടി അപകടമുണ്ടാക്കാൻ സമരക്കാരുടെ ശ്രമം; പ്രോട്ടോക്കോൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ; പ്രതിഷേധങ്ങളെ പിണറായി വിജയൻമറുനാടന് ഡെസ്ക്27 Feb 2023 11:11 AM IST
ASSEMBLY'പിണറായി ഭരണം മോദി ഭരണത്തിന്റെ മലയാള പരിഭാഷ; താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം മാത്രം'; ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ പി കെ ഫിറോശിനെ ജയിലിൽ അടയ്ക്കാൻ സർക്കാറിന് വ്യഗ്രത; ഭരണത്തെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽമറുനാടന് ഡെസ്ക്27 Feb 2023 11:11 AM IST
Uncategorizedജമൈക്കയിൽ നിന്നും ബ്രിട്ടനിലേക്ക് കടൽ കടന്നെത്തിയ കൊലയാളിയെ നാടു കടത്താനുള്ള നീക്കം തടഞ്ഞത് ലേബർ എം പിയുടെ നേതൃത്വത്തിൽ; ആറുമാസത്തിന് ശേഷം വഴിയാത്രക്കാരനെ കുത്തിമലർത്തിയ ക്രിമിനലിന് 26 വർഷം തടവ്മറുനാടന് ഡെസ്ക്27 Feb 2023 10:37 AM IST