ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ; നടപടി ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതിയിൽ; ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ സ്ഥലവും വാഗ്ദാനം ചെയ്‌തെന്ന് പരാതി; അറസ്റ്റിനെതിരെ ശശി തരൂർ; രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്ന് തരൂർ
മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർത്ഥികൾ തിങ്ങി പാർക്കുന്ന വീട്ടിൽ ഇമിഗ്രേഷൻ റെയ്ഡ്; സ്റ്റുഡന്റ് വിസയിൽ എത്തിയവർ നിയമ ലംഘനം നടത്തുന്നതിനെതിരെ തുടർച്ചയായ പരിശോധനകൾ; ബ്രിട്ടനിൽ അധിക ജോലി ചെയ്യുന്നവരെല്ലാം വൻ പ്രതിസന്ധിയിൽ
സ്വപ്‌നയ്ക്ക് കൊടുത്ത ശമ്പളം തിരിച്ചു പിടിക്കാൻ സർക്കാറിന് ശുഷ്‌കാന്തി കുറവോ? സ്‌പേസ് പാർക്കിലെ ജോലിക്ക് നൽകിയത് ലക്ഷങ്ങൾ; പിഡബ്ല്യുസിയുടെ വിലക്ക് കഴിഞ്ഞിട്ടും ശമ്പളം തിരികെ കിട്ടിയില്ല; പദവി ചെറുതെങ്കിലും ഇരട്ടി ശമ്പളം കിട്ടുമെന്ന വാട്‌സ്ആപ്പ് ചാറ്റ് ചർച്ചയാകുമ്പോൾ ചർച്ചയായി ശമ്പളവിഷയം
അതിസമ്പന്നയേയും കുട്ടിപീഡകനായ കാമുകനെയും പൊലീസ് പൊക്കി; ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ തേടി 200 പൊലീസുകാർ; 50 ദിവസത്തിലേറെയായി ബ്രിട്ടീഷുകാർ അന്വേഷിച്ച് കൊണ്ടിരുന്ന ഒരു കാണാക്കഥയുടെ പൊരുളഴിയുന്നു
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു; മദ്യനയക്കേസിൽ അറസ്റ്റു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ രാജി; മന്ത്രി സത്യേന്ദ്ര ജെയിനും രാജിവെച്ചു; ഇരു രാജികളും സ്വീകരിച്ചു മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന്റെ അടുത്ത നീക്കത്തിന് കാതോർത്ത് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങൾ
ശിവശങ്കറും സ്വപ്നയുമായി അടുത്തത് ഗൂഢാലോചനയായി; യു വി ജോസിനെ തെരഞ്ഞെടുപ്പ് ജോലിക്ക് അയച്ച് കരുനീക്കം; 2019 ജൂലൈയിൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച; കുഴൽനാടൻ സഭയിൽ ഉയർത്തിയത് റിമാൻഡ് റിപ്പോർട്ട് അനക്ഷ്വറിലെ 16-ാം ഐറ്റം; ലൈഫ് മിഷനിൽ പിണറായിക്കെതിരെ പ്രത്യക്ഷ ആരോപണം
സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു വരുത്തി; എന്തിനാണ് ഭയക്കുന്നത്? വാട്‌സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും; റിമാൻഡ് റിപോർട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ
യുദ്ധവുമില്ല, റേഷൻ കാർഡുമില്ല, പക്ഷെ യുകെയിൽ ഭക്ഷണം കിട്ടാൻ റേഷനിങ്; കാലാവസ്ഥയെയും യുക്രൈൻ യുദ്ധത്തെയും പഴി ചാരി ബ്രിട്ടീഷ് സർക്കാർ; യുദ്ധകാലത്തെ വെല്ലുന്ന ദുരിതത്തിലേക്ക് നീളുന്ന ബ്രിട്ടീഷ് ജീവിതം; ചുരുങ്ങിയത് മെയ് വരെയെങ്കിലും വറുതി തുടരും; ബ്രിട്ടീഷ് കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്നു
ക്ഷീണം, ലൈംഗിക ഉത്തേജന കുറവ്, അമിതഭാരം..... ടെസ്റ്റോസ്റ്റെറോണിന്റെ കുറവിന്റെ സാധാരണ ഫലങ്ങൾ; പുതിയ പഠനം വെളിപ്പെടുത്തുന്നത് ഭീകരമായ മറ്റൊരു വസ്തുത. ടെസ്റ്റോസ്റ്റെറോണിന്റെ കുറവ് അകാല മരണം ക്ഷണിച്ചു വരുത്തും; പുരുഷന്മാർ ജാഗ്രത
ഒടുവിൽ ബ്രെക്സിറ്റിന്റെ അവസാനത്തെ കടമ്പയും കടന്ന് ബ്രിട്ടൻ; നോർത്തേൺ അയർലൻഡ് ട്രീറ്റിയുടെ അനിശ്ചിതത്വം അവസാനിപ്പിച്ചു; ഋഷി സുനക് വിമർശകനായ ബോറിസ് ജോൺസൺ മുങ്ങി