നാഗാലാണ്ടിൽ എൻഡിഎ മുന്നണി നേടിയത് മിന്നും വിജയം; ശക്തമായ മത്സരത്തിൽ ത്രിപുരയിൽ ഭരണം നിലനിർത്താനാകുന്നത് ആശ്വാസം; മേഘാലയയിൽ കോൺഗ്രസ് തകർന്നതും നോർത്ത് ഈസ്റ്റിൽ പ്രതീക്ഷ; വടക്ക് കിഴക്കൻ പോരിലെ അന്തിമ ചിരി ബിജെപിയുടേത്; മൂന്നിൽ രണ്ടും നേടുമ്പോൾ ചർച്ചയാകുന്നത് മോദി പ്രഭാവമോ?
വടക്ക് കിഴക്കിലും കാവിത്തരംഗം; മൂന്നിൽ രണ്ടിടത്തും വെന്നിക്കൊടി പാറിച്ച് ബിജെപി; ത്രിപുരയിലും നാഗാലാൻഡിലും അധികാരം നിലനിർത്തി; മേഘാലയയിൽ സീറ്റുകളുടെ എണ്ണം ഉയർത്തി; എൻപിപിക്കൊപ്പം അധികാരം പങ്കിട്ടേക്കും; കോൺഗ്രസുമായി കൈകോർത്തിട്ടും ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടി; സഖ്യഗുണം സീറ്റാക്കിയത് കോൺഗ്രസ്
പഠന സമ്മർദ്ദം: ക്ലാസ് മുറിക്കുള്ളിൽ കോളജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; അമ്മ ക്ഷമിക്കണം.., എനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ്
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം; കമ്മീഷണർ നിയമനത്തിന് സമിതി രൂപീകരിക്കണം; സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങൾ; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ സമിതിയിൽ ഇൻഫോസിസ് മുൻ സിഇഒ നന്ദൻ നിലേകനി അടക്കമുള്ള വിദഗ്ധരും; സെബി അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം
ത്രിപുരയിൽ ഇക്കുറി ബിജെപിയുടെ ഏകപക്ഷീയ കുതിപ്പില്ല; ലീഡ് നില മാറി മാറിയുന്നു; കരുത്തുകാട്ടി ത്രിപ മോത്ത പാർട്ടി; നാഗാലൻഡിൽ അധികാരം ഉറപ്പിച്ചു എൻഡിഎ സഖ്യം; മേഘാലയയിൽ എൻപിപിക്ക് മുന്നേറ്റം; നിലമെച്ചപ്പെടുത്തുന്ന ലീഡിൽ ബിജെപിയും; യുഡിപി നിലപാട് നിർണായകമാകും
റസൂൽ പൂക്കുട്ടിക്ക് പിൻഗാമിയാകാൻ ഇതാ ഒരു യു കെ മലയാളി വിദ്യാർത്ഥി; മൂവാറ്റുപുഴയിൽ നിന്നും ഹഡിസ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ സൗണ്ട് എഞ്ചിനീയറിങ് പഠിക്കാനെത്തിയ രോഹിത് യൂറോപ്യൻ 3 ഡി ഓഡിയോ പ്രൊഡക്ഷൻ മത്സരത്തിൽ ജേതാവ്
കുട്ടിപീഡകനേയും ഒപ്പം ഒളിച്ചോടിയ കോടീശ്വരിയെയും അറസ്റ്റ് ചെയ്തതിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനെ കുരുതി കൊടുത്തെന്ന് സ്ഥിരീകരിച്ച് പൊലീസ്; 50 ദിവസം പിന്നിട്ട ദുരൂഹതയ്ക്ക് അറുതിയായി
ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് ഇനി സർക്കാർതല അപ്‌ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം; സമീപിക്കേണ്ടത് 30 ദിവസത്തിന് അകം; നടപടിക്രമം ഇങ്ങനെ
നിരന്തരമായി രാജകുടുംബത്തെ അധിക്ഷേപിക്കുന്ന ഹാരിയേയും മേഗനെയും അവശേഷിച്ച കൊട്ടാരത്തിൽ നിന്നും ഇറക്കി വിട്ട് ചാൾസ് രാജാവ്; യു കെയിൽ എത്തിയാൽ താമസിക്കുന്ന ഫ്രോഗ്മോർ കൊട്ടാരത്തിൽ നിന്നും രാജാവിന്റെ മകൻ പുറത്തേക്ക്
മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി; ചെലവുകൾ അംബാനി കുടുംബം വഹിക്കണം; തീരുമാനം തുടർച്ചയായുള്ള ഭീഷണികൾ കടണക്കിലെടുത്ത്; അംബാനി കുടുംബത്തിന് ലഭിക്കുക രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷ