വിശ്വ പ്രസിദ്ധ പോപ്പ് ഗായികയുടെ സഹോദരൻ; ജീവിച്ചത് തെരുവുകളിൽ; അമിത മദ്യപാനം ജീവിതം നശിപ്പിച്ചു; സഹോദരി നോക്കിയില്ലെന്നും ആരോപണം; മഡോണയുടെ സഹോദരൻ ഓർമ്മയാകുമ്പോൾ
വുഹാനിലെ ലാബിൽ നിന്നും ചാടിപ്പോയതാണ് കോവിഡ് വൈറസെന്ന് സ്ഥിരീകരിച്ച് യു എസ് എനർജി ഡിപ്പാർട്ട്മെന്റ് അന്വേഷണം; ലീക്ക് മനപ്പൂർവ്വം ഉണ്ടായതല്ല; വുഹാൻ മാർക്കറ്റിലെ മൃഗത്തിൽ നിന്നും പടർന്നു എന്നത് തെറ്റ്; കോവിഡ് ചൈനയുടെ തലയിലാകുമ്പോൾ
അദാനിയും മോദിയും ഒന്ന്! അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും; പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു; ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത തുടരുന്നു; വിമർശകരെ രാജ്യദ്രോഹികളാക്കുന്നു; പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കംബോഡിയയിലെ 11കാരി മരിച്ചതോടെ ലോകം പാനിക് ബട്ടൺ കയ്യിലെടുത്തു; പക്ഷിപ്പനി ലോകത്തെ വിഴുങ്ങാതിരിക്കാൻ ശാസ്ത്രജ്ഞർ വാക്സിൻ നിർമ്മാണ ശ്രമം നേരത്തെ തുടങ്ങി; കോടിക്കണക്കിന് പക്ഷികളുടെ ജീവനെടുത്ത രോഗം മനുഷ്യകുലം തീർക്കുമോ?
സ്റ്റുഡന്റ് വിസയിൽ ന്രിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി ബ്രിട്ടൻ; നിരവധി റെസ്റ്റോറന്റുകളിൽ റെയ്ഡ് നടത്തി; അനേകം പേരെ അറസ്റ്റ് ചെയ്തു; ഉടമകൾക്ക് വമ്പൻ പിഴ; പണി കിട്ടിയവരിൽ മലയാളികളും
ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ പല്ലും നഖവും കൊഴിഞ്ഞപ്പോൾ ഹിറ്റ്ലറെ തന്നെ ആരാധിക്കുന്ന പുതിയ വംശീയ പാർട്ടി ഇംഗ്ലണ്ടിൽ ശക്തി പ്രാപിക്കുന്നു; അഭയാർത്ഥികൾ താമസിക്കുന്ന ലിങ്കൺഷെയറിലെ ഹോട്ടലിലേക്ക് പാട്രിയോട്ടിക് അൾട്ടർനേറ്റീവ് മാർച്ച് നടത്തി
ഒരു കിരീടധാരണ ദിവസം ഭൂകമ്പം; മറ്റൊരിക്കൽ കിരീടം ഏതാണ്ട് താഴെ വീണു; കിരീടധാരണ സമയത്ത് അബദ്ധങ്ങൾ ഒഴിവാക്കാൻ മുൻകരുതലോടെ ചാൾസ്; വിദേശ രാജാക്കന്മാരും രാജ്ഞിമാരും ഇക്കുറി പതിവ് തെറ്റിച്ച് അതിഥികളാവും
റോഡിലെ ഉഡായിപ്പുകൾ പിടികൂടാനുള്ള നിർമ്മിത ബുദ്ധിയുള്ള ഹൈടെക്ക് കാമറകൾ; റോഡിലെ തെറ്റുകൾക്ക് വീട്ടിൽ നോട്ടീസ് എത്തുമെന്ന് വീമ്പിളക്കൽ; എല്ലാം ഒടുവിൽ ഹുദാഹവാ...! പ്രവർത്തനാനുമതി ലഭിക്കാതെ വന്നതോടെ കാഴ്ചവസ്തുവായി റോഡിലെ ഹൈടൈക് ക്യാമറകൾ
ഹോപ്പിന് ഒരു ലോഡ് സമ്മാനങ്ങളുമായി വീട്ടിലെത്തിയ സഞ്ജു അങ്കിളും ചാരു ആന്റിയും! ബേസിൽ ജോസഫ് പങ്കുവെച്ച സെൽഫി ചിത്രം സൈബർ ലോകത്ത് വൈറൽ; മിന്നൽ മുരളിയുടെ സംവിധായകനും ഇടിമിന്നൽ ബാറ്ററും വീണ്ടും ഒരുമിച്ചപ്പോൾ
കാമിലയുടെ ആദ്യ വിവാഹത്തിലെ അഞ്ചു കൊച്ചു മക്കളെയും കിരീടധാരണ ചടങ്ങിൽ മുഖ്യ റോൾ കൊടുത്ത് അണിനിരത്തും; ഔദ്യോഗികമായി ചാൾസ് ചുമതലയേറ്റാൽ കാമില രാജ്ഞിയെന്ന് വിളിക്കപ്പെടും: ഡയാനയുടെ ശത്രു അധികാരം പിടിക്കുമ്പോൾ
ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങി സർക്കാരുകളെ അട്ടിമറിക്കുന്നത് തടയാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരും; അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കാൻ നിയമം; അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന നിയമങ്ങൾ പുനപരിശോധിക്കും; പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയം കോൺഗ്രസിന്റെ മിനി പ്രകടന പത്രികയായി; ഒരു ചുവടു മുമ്പേ കോൺഗ്രസ്