മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരൻ; കങ്കുവ യിൽ സൂര്യക്ക് ബോളിവുഡിൽ നിന്നും വില്ലൻ; ബോബി ഡിയോളിന്റെ ക്യാരക്റ്റർ പോസ്റ്റർ പങ്കുവച്ച് നിർമ്മാതാക്കൾ
സുരക്ഷയുടെ കാര്യത്തിൽ യു കെയുടെ സ്ഥാനം ഏകാധിപതികൾ ഭരിക്കുന്ന ടർക്ക്മെനിസ്ഥാനും പുറകിലെന്ന് അമേരിക്ക; അമേരിക്കൻ പൗരന്മാർക്കുള്ള ട്രാവൽ അഡ്വൈസിൽ സ്പെയിനും ഫ്രാൻസും ജർമ്മനിയും തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും സുരക്ഷ കുറവെന്ന് മുന്നറിയിപ്പ്
ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല, പെരുമാറ്റം നിലവിട്ട നിലയിൽ; ഗവർണരുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തത്, നടപടി ഭരണഘടനാ വിരുദ്ധം: രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ