നയൻതാരയ്ക്കൊപ്പം നിൽക്കാൻ ആ മലയാളി നടിക്ക് കഴിഞ്ഞു; ഗൗരവമുള്ള വിഷയം ഉന്നയിച്ചിട്ടും തനിക്ക് വേണ്ടി ഡബ്ലിയുസിസി സംസാരിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കി: വിമർശനവുമായി മെറീന മൈക്കിൾ
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണം; ബിജെപി പ്രവർത്തകർ തന്റെ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്; പിന്നിൽ അസം മുഖ്യമന്ത്രിയെന്നും ആരോപണം; ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടു
അഫ്ഗാനിൽ തകർന്നുവീണത് തായ്ലൻഡിൽനിന്നും മോസ്‌കോയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനം; ഇന്ധനം നിറയ്ക്കുന്നതിനായി ഗയ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു; ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നതായി സൂചന