ഇതൊരു ഓർമപ്പെടുത്തൽ; നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്താൽ നടപടിയെടുക്കുന്ന ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ട് എന്നത്; ഡീപ് ഫേക്ക് വിഡിയോ നിർമ്മിച്ച പ്രതിയെ പിടികൂടിയതിന് പിന്നാലെ രശ്മിക
പ്രധാന മന്ത്രിയുടെ മുൻപിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനത്തോടെ, വിനയത്തോടെ നിന്നതും മമ്മൂട്ടി എന്ന മഹാനടനെ മഹാപുരുഷനാക്കി; ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു: കുറിപ്പുമായി നടൻ ദേവൻ
സാനിയ മിർസയുമായുള്ള വിവാഹബന്ധം തകർന്നതിന് പിന്നിൽ ഷുഐബ് മാലിക്കിന്റെ പരസ്ത്രീ ബന്ധം; സനായുമായുള്ള വിവാഹത്തിൽ കുടുംബാംഗങ്ങൾ വിട്ടുനിന്നുവെന്നും പാക് മാധ്യമങ്ങൾ; വിവാഹമോചന കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സാനിയ
ഇന്ത്യ നൽകിയ എയർ ആംബുലൻസിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചെന്ന് ആരോപണം; 14കാരൻ മരിച്ചു; ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല എന്ന് വിമർശനം; ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങാൻ സമയപരിധി നിശ്ചയിച്ച മൊയിസുവിനെതിരെ ജനരോഷം
അണിഞ്ഞൊരുങ്ങി ജോലിക്കെത്തുന്ന, വനിത ജയിൽ വാർഡന്മാർ തടവുപുള്ളികളുടെ കെണിയിൽ വീഴുന്നുവെന്ന് റിപ്പോർട്ടുകൾ; റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടനിലെ ജയിലുകളിൽ നിയമിക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനത്തിന്റെ അഭാവമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് പേജിന് കൂടുതൽ റീച്ച് ലഭിക്കാൻ; പിടിയിലായ ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷണലായ ഈമണി നവീന്റെ മൊഴി ഇങ്ങനെ; പ്രതിയിലേക്ക് പൊലീസ് എത്തിയത് 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷം
ഉറക്കമില്ലായ്മ അമിതഭാരത്തിനും ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകാം; ഈ ആറ് കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ സുഖ നിദ്രയ്ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധൻ
നിരത്തുകളിൽ ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ; കൊട്ടും പാട്ടും മേളവുമായി രാം പഥിലൂടെ നീങ്ങുന്ന ചെറുസംഘങ്ങൾ; സുരക്ഷയ്ക്കായി പതിനായിരത്തിലേറെ പൊലീസുകാരും; അയോധ്യയിൽ ഉത്സവപ്രതീതി; പ്രധാനമന്ത്രി നാളെ രാവിലെ എത്തും; വിഗ്രഹത്തിന്റെ ചിത്രം പുറത്തായതിൽ അന്വേഷണം