ലക്ഷദ്വീപിലെ ബീച്ചിലെ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സൽമാൻ ഖാൻ; നമ്മുടെ പ്രധാനമന്ത്രിയെ ലക്ഷദ്വീപിലെ വൃത്തിയുള്ളതും ഗംഭീരവുമായ ബീച്ചിൽ കണ്ടതിൽ സന്തോഷം എന്ന് കുറിപ്പ്; ബോളിവുഡ് താരത്തിന്റെ കുറിപ്പ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങൾക്കിടെ
സാമൂഹ്യ മാധ്യമങ്ങളിൽ ബോയ്‌ക്കോട്ട് മാൽഡീവ്‌സ് ക്യാമ്പയിൻ; സിന്ധുദുർഗ് ബീച്ചിൽ നിന്നുള്ള ബാറ്റിങ് വീഡിയോ പങ്കുവെച്ച് സച്ചിൻ; ഇതിഹാസ താരത്തിന്റെ സന്ദേശം മാലദ്വീപ് മന്ത്രിക്കുള്ള മറുപടിയോയെന്ന് ആരാധകർ; മാലദ്വീപ് യാത്ര റദ്ദാക്കി നിരവധി ഇന്ത്യക്കാർ
ഇന്ത്യയുടെ സൂര്യ പഠന ഉപഗ്രഹം ലക്ഷ്യസ്ഥാനത്തെത്തി; ആദിത്യ എൽ വൺ പരീക്ഷണം വിജയത്തിൽ; ഉപഗ്രഹം ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു; ശാസ്ത്രജ്ഞരുടെ അർപ്പണ ബോധത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി