ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാർ നിലവിൽ വന്നു; ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകർക്ക് അവസരം; മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബിഅയും തമ്മിൽ കരാറിൽ ഒപ്പുവച്ചു
ടാറ്റ ഇലക്ട്രോണിക്‌സ് 12,000 കോടി, ജെഎസ്ഡബ്ല്യൂ 10,000 കോടി; കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങാൻ ഹ്യുണ്ടായിയും; തമിഴ്‌നാട്ടിലെ ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം സൂപ്പർഹിറ്റ്; സ്റ്റാലിനും കൂട്ടരും പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപങ്ങൾ
സമൂഹമാധ്യമങ്ങളിൽ അശ്ലീല വിഡിയോകൾ പ്രചരിച്ചു; കൂട്ടബലാത്സംഗ കേസും; ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയെ പാർട്ടിയിൽനിന്നും പുറത്താക്കി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം
ബിഹാറിൽ എട്ട് സീറ്റ് ചോദിച്ച കോൺഗ്രസിന് അഞ്ച് സീറ്റ് നൽകാമെന്ന് ഓഫർ; കനയ്യ കുമാറിനെ ബെഗുസരായിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും തള്ളി;  16 സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ആർജെഡി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ചർച്ചയിൽ ധാരണയായില്ല
മോദിയെ തൊട്ടപ്പോൾ മന്ത്രിമാർക്ക് കസേര തെറിച്ചു! നരേന്ദ്ര മോദിക്കെതിരായ മോശം പരാമർശത്തിൽ മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തു മാലദ്വീപ്; ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ അപകടം തിരിച്ചറിഞ്ഞു മാലദ്വീപ് ഭരണകൂടത്തിന്റെ നടപടി