ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദ്ദേശം ചർച്ച ചെയ്യുന്നതായി ഇസ്രയേൽ; പുതിയ ചർച്ച നടക്കുന്നതായി നെതന്യാഹു; യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്; ആക്രമണം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽ
2021 ജനുവരി 6 നുണ്ടായ സംഭവങ്ങൾ പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വിധിന്യായം; പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടി
എല്ലാവരും തൃപ്തിയുടെ പുറകെ, രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല: വിമർശനവുമായി അനിമൽ നിർമ്മാതാവ്