ഹിന്ദുത്വയും ഹിന്ദു വിശ്വാസവും ഒന്നല്ല; ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടില്ലേ? ബിജെപിക്കെതിരെ സിദ്ധരാമയ്യ
രാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്
സിബിഐയുടെ മുൻ ജോയിന്റ് ഡയറക്ടർ; ഷീന ബോറ വധം, നടി ജിയാ ഖാന്റെ ആത്മഹത്യാ കേസുകളിൽ മേൽനോട്ടം വഹിച്ചു; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥ; സിഐഎസ്എഫ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിത നിന സിങിന്റെ വിശേഷങ്ങൾ