ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ ഗേ കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ; ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചു; പുരുഷനായ ഒരു കാമുകനാണ് സിനിമയിലെ പ്രധാന ആകർഷണം; മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രത്തെ വാനോളം പുകഴ്‌ത്തി ദി ന്യൂയോർക്ക് ടൈംസ്
ഞങ്ങളുടെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ റഷ്യയിൽ കാണാൻ ഏറെ സന്തോഷമുണ്ട്; സുഹൃത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നുവെന്ന് പുട്ടിൻ; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്
കനത്ത ശൈത്യവും മൂടൽമഞ്ഞും; ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു; സ്‌കൂളുകൾക്ക് അവധി; 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി; മൂടൽമഞ്ഞ് തീവ്രമാകുമെന്ന് മുന്നറിയിപ്പ്
രാമക്ഷേത്രം വരുന്നതിൽ സന്തോഷം; നിരവധി പേർ ഇതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്; പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശശി തരൂർ; പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മിയും; ഇന്ത്യ മുന്നണിക്കുള്ളിലും ഭിന്നത രൂക്ഷം
സ്‌കോട്ട്ലാൻഡിലെ മഞ്ഞുവീഴ്‌ച്ചയിൽ കുരുങ്ങി കാറുകൾ നിരത്തിൽ നിരന്നത് മൈലുകളോളം ദൂരത്തിൽ; വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ പലരെയും രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ എത്തേണ്ടി വന്നു; ട്രെയിനുകൾ റദ്ദാക്കി; ബ്രിട്ടനിൽ ആഞ്ഞടിച്ച് ഗെറിറ്റ് കൊടുങ്കാറ്റ്
വെള്ളിത്തിരയിൽ അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകൻ; ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞും തമിഴക ഹൃദയത്തിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ പ്രതിപക്ഷ നേതാവായതും അതിവേഗം; പാർട്ടിക്ക് തുടർവിജയങ്ങൾ അന്യമായതോടെ രാഷ്ട്രീയത്തിലും മങ്ങി; ക്യാപ്ടൻ വിടവാങ്ങുമ്പോൾ
വൈ.എസ്.ആർ കുടുംബത്തിലെ അസ്വാരസ്യം മുതലാക്കാൻ കോൺഗ്രസ്! ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയെ എതിർക്കാൻ സഹോദരി; ഷർമിള കോൺഗ്രസ് തലപ്പത്തേക്ക്; ഹൈക്കമാൻഡുമായി കൂടിക്കാഴ്‌ച്ചക്ക് ശേഷം അന്തിമ തീരുമാനം
രാമക്ഷേത്ര ഉദ്ഘാടന ക്ഷണത്തിൽ ഊരാക്കുടുക്കിലായി കോൺഗ്രസ്; സമസ്തയുടെ എതിർപ്പിന് പിന്നാലെ ബിജെപി അജണ്ടയിൽ വീഴരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് മുസ്ലിം ലീഗും രംഗത്തു വന്നതോടെ ആകെ വെട്ടിൽ; പങ്കെടുക്കരുതെന്ന സമ്മർദ്ദവുമായി ഇന്ത്യാ മുന്നണിയിലെ കക്ഷികളും; ഹൈക്കമാൻഡ് മൗനത്തിൽ
റോബർട്ട് വാദ്ര ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടി; ഇടപാടു നടത്തിയത് മലയാളി വ്യവസായി സി സി തമ്പിയുമായി ചേർന്ന്; ലണ്ടനിൽ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭാണ്ഡാരിയുമായി ബന്ധമുള്ള ഫ്‌ളാറ്റുകളും ലഭിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി