ബ്രിട്ടനിൽ ജനിച്ചുവളർന്ന് ഒരിക്കലും വിദേശരാജ്യം സന്ദർശിച്ചിട്ടില്ലാത്ത പോർച്ചുഗീസ് വംശജൻ ഹോം ഓഫീസിന്റെ പുറത്താക്കൽ ഭീഷണിയിൽ; നടപടി നേരിടുന്നത് ജയിൽ ശിക്ഷയനുഭവിച്ച യൂറോപ്യൻ പൗരന്മാരെ നാടുകടത്തുമെന്ന ബ്രെക്സിറ്റ് നിയമമനുസരിച്ച്
റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും: ഫേസ്‌ബുക്ക് കുറിപ്പുമായി അൽഫോൻസ് പുത്രൻ
ചെന്നൈ എണ്ണൂരിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക ചോർച്ച; പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം; കുഴഞ്ഞ് വീണ് പ്രദേശവാസികൾ; മുപ്പതിലേറെപേർ ആശുപത്രിയിൽ; വാതക ചോർച്ച തടഞ്ഞതായി പൊലീസ്
മക്കൾ സിനിമയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരം: അവരോട്, അത് ചെയ്യൂ അല്ലെങ്കിൽ ഇത് ചെയ്യുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; അത് എനിക്ക് ഇരട്ടി സമ്മർദം ഉണ്ടാക്കിയിട്ടുണ്ട്; ഷാറൂഖ് ഖാൻ