SPECIAL REPORTതോട്ടംമേഖലയില്‍ കുടുംബസംഗമത്തിന്റെ വിരുന്നിനിടെ ഒരു നേതാവ് കറി കോരി വീട്ടില്‍ കൊണ്ടു പോയതായി ആക്ഷേപം; തികയാതെ വന്നപ്പോള്‍ മട്ടന്‍ കറിയെച്ചൊല്ലി മുട്ടന്‍ വഴക്ക്ശ്രീലാല് വാസുദേവന്‍15 Oct 2025 10:55 PM IST
KERALAMപ്രായപൂര്‍ത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആണ്‍കുട്ടിക്ക് പീഡനം; പ്രതിക്ക് 25 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതിശ്രീലാല് വാസുദേവന്‍15 Oct 2025 10:41 PM IST
KERALAMസാനിട്ടറി ഷോപ്പില്‍ കയറി മോഷ്ടിച്ചു; മോഷണ മുതല്‍ കൊണ്ടു പോകാന്‍ തൊട്ടടുത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു; കറക്കത്തിനിടയില്‍ പോലീസിന്റെ മുന്നില്‍പ്പെട്ടു; മൊട്ടബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ആറന്മുള പോലീസ്ശ്രീലാല് വാസുദേവന്‍15 Oct 2025 10:32 PM IST
Right 1അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കംശ്രീലാല് വാസുദേവന്‍15 Oct 2025 9:56 PM IST
SPECIAL REPORTകെ.എസ്.ആര്‍.ടി.സി ലാഭത്തില്‍; തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്‍കുന്നു; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സര്‍വീസുകള്‍ ക്രമീകരിക്കും; വിഷന്‍ 2031 സെമിനാറില്‍ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ്കുമാര്ശ്രീലാല് വാസുദേവന്‍15 Oct 2025 8:05 PM IST
INVESTIGATIONവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം; വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്ശ്രീലാല് വാസുദേവന്‍14 Oct 2025 5:37 PM IST
KERALAMവളര്‍ത്തു നായയ്ക്ക് പേ ആണെന്ന് പറഞ്ഞതിന് നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം; ചോദ്യം ചെയ്ത വയോധികനെ വീട്ടില്‍ കയറി തലയ്ക്ക് മണ്‍വെട്ടിക്ക് വെട്ടി; യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍13 Oct 2025 10:18 PM IST
Newsകേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍13 Oct 2025 9:53 PM IST
INVESTIGATIONരാസലഹരി മാഫിയയുമായി അടുത്ത ബന്ധവും പണപ്പിരിവും; റാന്നിയില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; സസ്പെന്‍ഷനിലായത് ഡാന്‍സാഫ് ടീമിലുണ്ടായിരുന്ന മുബാറക്ശ്രീലാല് വാസുദേവന്‍12 Oct 2025 9:39 PM IST
SPECIAL REPORTകൈപ്പട്ടൂര്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാലാം ദിവസം കണ്ടെടുത്തു; എന്‍ഡിആര്‍എഫ് അടക്കം വിപുലമായ തെരച്ചില്‍; മൃതദേഹം വീണ്ടെടുത്തത് ഫയര്‍ഫോഴ്സ് സ്‌കൂബ ടീംശ്രീലാല് വാസുദേവന്‍12 Oct 2025 12:19 PM IST
EXCLUSIVEനിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഇടനിലക്കാര്‍; വെട്ടില്‍ വീണ് സാധാരണക്കാര്‍; നഷ്ടമാകുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ; സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ലക്ഷ്യമിടുന്നത് മലയോര മേഖല; കേരളം നേരിടുന്ന 'ഭൂ മാഫിയാ വക്കാലത്ത്' തട്ടിപ്പിന്റെ കഥശ്രീലാല് വാസുദേവന്‍9 Oct 2025 9:53 AM IST
SPECIAL REPORTപോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ പ്രതിയുടെ ഭീഷണി; പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ല; മുന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്ശ്രീലാല് വാസുദേവന്‍8 Oct 2025 6:18 PM IST