KERALAMകഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടു പോയതിന് കേസ്; ഈ വര്‍ഷം പ്രലോഭിപ്പിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പതിനേഴുകാരിയെ ഗര്‍ഭിണിയാക്കിയ പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്ശ്രീലാല് വാസുദേവന്18 Jun 2025 7:58 PM IST
INVESTIGATIONക്ഷേത്രദര്‍ശനത്തിന് വന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചത് ശ്രീകോവിലിന് മുന്നില്‍ തിരക്ക് സൃഷ്ടിച്ച്; മലയാലപ്പുഴ ക്ഷേത്രത്തിനുള്ളിലെ മാല മോഷണ കേസില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍; രതി മുമ്പും സമാന കേസുകളില്‍ പ്രതിയായിരുന്ന വ്യക്തി; മോഷണ മുതല്‍ വിറ്റ് പണം പങ്കുവെച്ചതായും വിവരംശ്രീലാല് വാസുദേവന്18 Jun 2025 1:42 PM IST
KERALAMനാട്ടിലിത്രയ്ക്ക് ദാരിദ്ര്യമോ? ഒരു ബേക്കറി കൊള്ളയടിക്കാന്‍ വന്നത് അഞ്ചു പേര്‍; ആകെ കിട്ടിയത് അയ്യായിരം രൂപ; മാസ്‌കില്ലാത്ത മോഷ്ടാവ് പെട്ടു; സംഭവം തിരുമൂലപുരത്തെ ബേക്കറിയില്‍ മോഷണംശ്രീലാല് വാസുദേവന്18 Jun 2025 12:11 PM IST
KERALAMതൊടുപുഴയിലെ തൊണ്ടി സൈക്കിള് മോഷണം; പോലീസുകാരന് സസ്പെന്ഷന് മാത്രം; മോഷണക്കേസ് എടുക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്17 Jun 2025 3:16 PM IST
KERALAMനവജാതശിശുവിന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് അവിവാഹിത; ചികില്സ തേടി ആശുപത്രിയിലെത്തിയത് രഹസ്യം വെളിച്ചത്താക്കിശ്രീലാല് വാസുദേവന്17 Jun 2025 3:05 PM IST
INVESTIGATIONപത്തനംതിട്ടയില്‍ പോലീസിന്റെ വീഴ്ചകളുടെ എണ്ണം കൂടുന്നു; ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിയും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലയില്‍ തുടരെ ക്രൈംബ്രാഞ്ചിന് വിടുന്ന രണ്ടാമത്തെ കേസ് അട്ടിമറി; എസ്പിയെ നിലനിര്‍ത്തിയുള്ള അന്വേഷണം കാര്യക്ഷമമാകുമോ?ശ്രീലാല് വാസുദേവന്15 Jun 2025 3:07 PM IST
INVESTIGATIONകോയിപ്രം കസ്റ്റഡി പീഡനം: ദൃക്സാക്ഷികള്‍ അരീഷ്‌കുമാറും അനില്‍കുമാറും; സുരേഷിനെ മര്‍ദിച്ചതിന് അരീഷിനെ പ്രതിയാക്കി പുതിയ കേസ് എടുത്ത് അട്ടിമറിക്ക് നീക്കം; പോലീസിന്റെ കുതന്ത്രത്തിനെതിരേ ദളിത് ലീഡേഴ്സ് കൗണ്‍സില്‍ ഇടപെടല്‍; എസ്.പിയെ പ്രതി ചേര്‍ത്ത് അന്വേഷിക്കണമെന്ന് ആവശ്യംശ്രീലാല് വാസുദേവന്15 Jun 2025 3:02 PM IST
KERALAM14 കാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിട്ടില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുവാവ് പിടിയില്ശ്രീലാല് വാസുദേവന്14 Jun 2025 6:36 PM IST
KERALAMഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ബാലികയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്14 Jun 2025 6:29 PM IST
INVESTIGATIONസ്‌കൂളില്‍ പോയ പതിനേഴുകാരി തിരികെ വന്നില്ലച പോലീസ് അന്വേഷിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനൊപ്പം പോയതായി വിവരം; കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്13 Jun 2025 8:41 PM IST
INVESTIGATIONആളില്ലാത്ത സമയം നോക്കി അയല്വാസിയുടെ വീട്ടില്‍ കയറി; എന്തിന് കയറിയെന്ന ചോദ്യത്തിന് മറുപടിയായി വീടിനു തീയിട്ടു; പ്രതി പിടിയില്ശ്രീലാല് വാസുദേവന്13 Jun 2025 8:32 PM IST
INVESTIGATIONവീട്ടില്‍ കയറി സ്മാള് അടിക്കാന് ഗ്ലാസും വെള്ളവും ചോദിച്ചു:നല്കാതെ വന്നപ്പോള് മര്ദനം; പ്രതിയെ അറസ്റ്റ് ചെയ്ത് റാന്നി-പെരുനാട് പോലീസ്ശ്രീലാല് വാസുദേവന്13 Jun 2025 8:22 PM IST