വ്യോമസേന വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹം 56 വര്‍ഷത്തിന് ശേഷം കണ്ടെത്തി തെരച്ചില്‍ സംഘം; കൊല്ലപ്പെട്ടവരില്‍ ഇലന്തൂരുകാരന്‍ തോമസ് ചെറിയാനും; ഇത് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍; വിമാനത്തില്‍ ഉണ്ടായിരുന്നത് 102 പേര്‍
കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നടത്തിയ സമരത്തില്‍ ബിജെപി നേതാവ്; വെട്ടിലായത് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം; വിഡോയോയും എടുപ്പിച്ചു; പോക്സോ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും
ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞിട്ടും കിട്ടിയില്ല; സഹകരണ ബാങ്ക് സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ വിധി