വീട്ടില്‍ മുതിര്‍ന്നവരില്ലാത്ത സമയത്ത് പതിനേഴുകാരന്റെ കഴുത്തിലെ സ്വര്‍ണ മാല കബളിപ്പിച്ച് ഊരി വാങ്ങിക്കടന്ന പ്രതി അറസ്റ്റില്‍; നിരവധി പേരെ കബളിപ്പിച്ചത് കായംകുളം കീരിക്കാട് സ്വദേശി
മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാര്‍ഥിനിക്ക് ലൈംഗിക പീഡനം; അഞ്ചു പേര്‍ കസ്റ്റഡിയില്‍; ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നത് മറ്റ് വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പറില്‍ ചെറുപ്പക്കാരുടെ വിളി വന്നതോടെ
മുന്നറിയിപ്പും താക്കീതുമൊന്നും വിലപ്പോയില്ല; ആറന്മുള ഉത്രട്ടാതി ജലമേളയില്‍ കൂലിത്തുഴച്ചിലുകാരുടെ ബാഹുല്യം; കാശ് മുടക്കിയിട്ടും കപ്പ് വരാത്തതിനാല്‍ ഭാരവാഹിയെ കരക്കാര്‍ തല്ലി: ആറന്മുള ജലമേളയുടെ ശോഭ കെടുമ്പോള്‍
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം; അപകടം ഉച്ചയോടെ; അപകടം ഫര്‍ണിച്ചറുമായി പോയ പിക്കപ്പ് വാന്‍ ബസില്‍ ഇടിച്ചുകയറിയതോടെ