ഷാൻ കൊല്ലപ്പെട്ടത് വീടണയുന്നതിന് ഒന്നര കിലോമീറ്റർ മാത്രമുള്ളപ്പോൾ; ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു; എസ്ഡിപിഐക്ക് നഷ്ടമായത് ഊർജസ്വലനായ യുവനേതാവിനെ; നാട്ടിലും രാഷ്ട്രീയ രംഗത്തും ഒരു പോലെ പ്രിയങ്കരൻ; അനാഥരായത് രണ്ടു കുരുന്നു പെൺമക്കൾ
ധീവര സഭയിൽ നിന്ന് ഉയർന്നു വന്ന ബിജെപിയുടെ സൗമ്യമുഖം; ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത നേതാവ്; ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ യോഗത്തിൽ പങ്കെടുക്കാൻ പോകാനൊരുങ്ങുമ്പോൾ ഘാതകരെത്തി; രഞ്ജിത്തിന്റെ മുഖം കൊത്തി നുറുക്കി വികൃതമാക്കി
സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം പാളി; പ്രായക്കൂടുതലുള്ള തന്നെ നേരിട്ട് വിചാരണയ്ക്ക് ഹാജരാകുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഇനി നടേശൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തേ പറ്റൂ
ഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെ
റിട്ട.റെയിൽവേ ഉദ്യോഗസ്ഥന്റെ മക്കളോട് റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടി; വയോധിക അറസ്റ്റിൽ; പിടിയിലായത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ഗീതാ റാണി; കൂട്ടാളികൾക്കായി അന്വേഷണം
പത്തനംതിട്ടയിലും പ്രവർത്തകർക്ക് മടുത്തു തുടങ്ങി; കൊടുമണിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ ചേർന്നു; നടപടി പ്രാദേശിക നേതൃത്വത്തിന്റെ വർഗീയതയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎം പ്രതികാരം ചെയ്യുമെന്ന് പാർട്ടി വിട്ടവർക്ക് ഭയം
സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞിരുന്നത് സുകുമാരക്കുറുപ്പാണെങ്കിൽ ഇതാ അയാളുടെ വീഡിയോ ദൃശ്യം: ഗുജറാത്തിൽ തനിക്കൊപ്പം കുറുപ്പ് കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പത്തനംതിട്ടക്കാരൻ റംസീൻ തെളിവിനായി വീഡിയോ ദൃശ്യം പുറത്തു വിട്ടു: കുറുപ്പുമായി സാദൃശ്യമെന്ന് അയൽവാസിയും; കുറുപ്പിൽ ചർച്ച തുടരുമ്പോൾ
കൈക്കൂലി പണവുമായി സന്ദർശിച്ചത് പത്തോളം വിദേശ രാജ്യങ്ങൾ; ജീവിതം അടിച്ചു പൊളിക്കുന്നത് വ്യഭിചാര ശാലകളിൽ; വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തും: കൈക്കൂലിക്കേസിൽ പിടിയിലായ കോട്ടയത്തെ എൻവയൺമെന്റൽ എൻജിനീയർ ഹാരിസിന്റെ രഹസ്യങ്ങൾ അറിഞ്ഞ് കണ്ണു തള്ളി വിജിലൻസ് സംഘം
കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലായ എൻവയൺമെന്റൽ എൻജിനീയർ ആള് ചില്ലറക്കാരനല്ല; ഇതുവരെ കൈക്കൂലി ഇനത്തിൽ വാങ്ങിയതെല്ലാം സൂക്ഷിച്ചിരുന്നത് ആലുവയിലെ ഫ്ളാറ്റിൽ; റെയ്ഡ് നടത്തിയ വിജിലൻസ് സംഘം ഞെട്ടി: കണ്ടെടുത്തത് 16.50 ലക്ഷം രൂപ
ഏരിയാ സെക്രട്ടറിക്ക് പണി കൊടുക്കാൻ ജില്ലാ നേതാവ് കൊണ്ടു വന്ന തിരുവല്ല പീഡനം സമ്മേളനത്തിൽ ചീറ്റി; ആരോപണങ്ങൾക്ക് മറുപടി നൽകാതെ ജില്ലാ സെക്രട്ടറി; സന്ദീപ് വധക്കേസിൽ പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് കെപി ഉദയഭാനു; തിരുവല്ല സീറ്റ് കണ്ടാരും പനിക്കേണ്ടെന്നും സെക്രട്ടറി
പറക്കോട് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗത്വം; അടൂരിൽ സിപിഎം-സിപിഐ തമ്മിലടി രൂക്ഷം; രണ്ടു സഹകരണ ബാങ്കിലെ അഴിമതിക്കെതിരേ വിജിലൻസിന് പരാതി നൽകാൻ സിപിഐ മണ്ഡലം കമ്മറ്റി യോഗത്തിൽ തീരുമാനം; പരാതി നൽകാൻ ഉപസമിതി രൂപീകരിച്ചു