SPECIAL REPORTതേനിയിൽ സ്രവം നൽകിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ച് ഫലം വന്നത് പിറ്റേന്ന്; മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫാക്കി സംഘത്തിനൊപ്പം ശബരിമല ദർശനം നടത്തിയെന്ന് സംശയം: കേസെടുത്ത് തേനി പൊലീസ്ശ്രീലാല് വാസുദേവന്4 Jan 2022 6:58 PM IST
Marketing Featureസ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പീഡനം: 72 വയസുള്ള റിട്ട. കേണൽ പിടിയിൽ; പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയുള്ള പീഡന ശ്രമം തടഞ്ഞത് നാട്ടുകാരുടെ അന്വേഷണം; പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ വരെശ്രീലാല് വാസുദേവന്1 Jan 2022 7:06 PM IST
Marketing Featureസിപിഎം നേതാവിന്റെ കാറിൽ ഓട്ടോറിക്ഷ ഉരസി; നേതാവും കൂട്ടാളിയും ചേർന്ന് ഓട്ടോഡ്രൈവറെ കൂരമായി മർദിച്ചു; ആക്രമിച്ചത് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം പിഎസ് മോഹനനും സംഘവുമെന്ന് പരാതിക്കാരൻ; പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപംശ്രീലാല് വാസുദേവന്25 Dec 2021 4:54 PM IST
KERALAMപുളിക്കീഴ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പട്ട പ്രതി പിടിയിൽ; പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായത് ഭാര്യയുടെ ബന്ധുവീട്ടിൽ നിന്ന്ശ്രീലാല് വാസുദേവന്25 Dec 2021 4:43 PM IST
Marketing Featureവീടാക്രമണ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിലെന്ന് മാധ്യമങ്ങൾക്ക് വിവരവും പടവും നൽകി; ഒരാളെ റിമാൻഡ് ചെയ്തു: രണ്ടാമൻ മൂത്രമൊഴിക്കാൻ പോകുന്ന വഴി പൊലീസുകാരനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു: സംഭവം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽശ്രീലാല് വാസുദേവന്24 Dec 2021 10:04 PM IST
Politicsഉഷ പാർട്ടി പിടിക്കാനെത്തിയത് ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം കണ്ടിട്ട് എന്ന് ആരോപണം; പാർട്ടി ചെയർമാന് സംസ്ഥാന ഓഫീസ് കിട്ടുമെന്ന് വിൽപത്രത്തിലുണ്ട്; അ്ചഛനും സഹോദരനും മത്സരിച്ചിട്ടു കൂടി പ്രചാരണ രംഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല: ഉഷയ്ക്കൊപ്പമില്ലെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റിയുംശ്രീലാല് വാസുദേവന്24 Dec 2021 9:40 AM IST
SPECIAL REPORTമൂന്നു വർഷം മുൻപ് വെറുതേ തോന്നിയ ഒരു ചിന്ത; ആദ്യം മിസിസ് കേരളയും പിന്നാലെ ഇന്ത്യയുമായി; ഇപ്പോൾ മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് കിരീടവും ചൂടി ടെക്നോ പാർക്കിലെ ഐക്യു മെട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷൻ സിഇഒ; പത്തനംതിട്ടക്കാരി ഡോ ശശിലേഖ നായർ വീട്ടമ്മമാരുടെ പ്രപഞ്ച സുന്ദരിയാകുമ്പോൾശ്രീലാല് വാസുദേവന്24 Dec 2021 8:03 AM IST
SPECIAL REPORT21-ാം വയസിൽ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിക്ക് 22-ാം വയസിൽ മാംഗല്യം; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റിനെ മിന്നു ചാർത്തിയത് കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വാർത്തകളിൽശ്രീലാല് വാസുദേവന്24 Dec 2021 7:53 AM IST
SPECIAL REPORTആനിക്കാട് പുന്നവേലിയിലെ ചായക്കടയിലെ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം; ദുരന്തമുണ്ടാക്കിയത് ചായകുടിക്കാൻ വന്ന കിണർ പണിക്കാരന്റെ കൈവശം ഉണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്ന് സംശയം; സണ്ണിയുടെ കൈപ്പത്തി തകർന്നുശ്രീലാല് വാസുദേവന്21 Dec 2021 12:23 PM IST
Marketing Featureവെള്ളം ഉള്ളിൽ ചെന്നാൽ പിന്നെ ഡിവൈഎഫ്ഐ-ബിജെപി ഭായി ഭായി; മദ്യലഹരിയിൽ വീടു കയറി ആക്രമിക്കുകയും വീട്ടമ്മയെയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ അറസ്റ്റിൽ; പുല്ലാട്ട് അക്രമത്തിൽ കലാശിച്ചത് വണ്ടിക്കൂലി തർക്കംശ്രീലാല് വാസുദേവന്20 Dec 2021 7:48 PM IST
Politicsസിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തിരികെയെത്താൻ ശ്രമിക്കുന്ന നേതാവിന് സഖാക്കളുടെ സ്നേഹപ്പാര; ബിജെപി പിന്തുണയോടെ പഞ്ചായത്തിലെ ആസൂത്രണ സമിതി സ്ഥാനം കൽപ്പിച്ചു കൊടുത്തു; നേതാവ് അറിഞ്ഞത് പത്രവാർത്ത വന്നപ്പോൾ; സ്ഥാനം ഏറ്റെടുക്കാതെ നേതാവും: സംഭവം കോഴഞ്ചേരിയിൽശ്രീലാല് വാസുദേവന്20 Dec 2021 12:50 PM IST
Marketing Featureഷാൻ കൊല്ലപ്പെട്ടത് വീടണയുന്നതിന് ഒന്നര കിലോമീറ്റർ മാത്രമുള്ളപ്പോൾ; ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു; എസ്ഡിപിഐക്ക് നഷ്ടമായത് ഊർജസ്വലനായ യുവനേതാവിനെ; നാട്ടിലും രാഷ്ട്രീയ രംഗത്തും ഒരു പോലെ പ്രിയങ്കരൻ; അനാഥരായത് രണ്ടു കുരുന്നു പെൺമക്കൾശ്രീലാല് വാസുദേവന്19 Dec 2021 12:05 PM IST