SPECIAL REPORTക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തർക്കത്തിൽ മാനേജ്മെന്റ് കമ്മിറ്റി അംഗത്തെ വെട്ടി തുണ്ടമാക്കിയ കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; വധശ്രമക്കേസ് സിബിഐ അന്വേഷിക്കുന്നത് അപൂർവം; കൂടുതൽ പ്രതികളെ തേടി രണ്ടാം ഘട്ട അന്വേഷണം; സന്തുഷ്ടി പ്രകടിപ്പിച്ച് അക്രമത്തിന് ഇരയായ ബിനു കുരുവിളശ്രീലാല് വാസുദേവന്7 Jan 2022 12:59 PM IST
Marketing Featureക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തർക്കം: മാനേജ്മെന്റ് കമ്മിറ്റി അംഗത്തെ വെട്ടിയ കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; വധശ്രമക്കേസ് സിബിഐ അന്വേഷിക്കുന്നത് അപൂർവം; രണ്ടാംഘട്ട അന്വേഷണം ചെന്ന് നിൽക്കുന്നത് പൊലീസ് ഉന്നതരിലേക്കും പുരോഹിതരിലേക്കും; അന്വേഷണം നേർവഴിയിലെന്ന് ബിനു കുരുവിളശ്രീലാല് വാസുദേവന്7 Jan 2022 11:31 AM IST
Marketing Featureസിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ അബ്ദുവിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; 10 വർഷം മുൻപ് ഗൾഫിൽ നടന്ന കുറ്റകൃത്യത്തിന്മേലുള്ള അന്വേഷണം ഇന്റർപോൾ നിർദ്ദേശ പ്രകാരം; സ്ത്രീപീഡന കേസിൽ പാർട്ടി ഇടപെട്ട് രക്ഷിച്ച അബ്ദുവിനെ ഇക്കുറിയും രക്ഷിക്കാൻ സിപിഎം നേതാക്കളുടെ നെട്ടോട്ടം: മാളത്തിലൊളിച്ച് അടൂരിലെ സിപിഎം നേതാക്കൾശ്രീലാല് വാസുദേവന്7 Jan 2022 10:37 AM IST
Marketing Featureഎഫ്‌സിഐയിൽ ജോലി കിട്ടാൻ ജൂവലറി ഉടമയുടെ മകനിൽ നിന്ന് കോഴയായി കൈപ്പറ്റിയത് ആറു ലക്ഷവും രണ്ടുലക്ഷത്തിന്റെ സ്വർണാഭരണവും; ജോലിയും കാശും കിട്ടാതായപ്പോൾ പരാതി; സ്ഥിരം തട്ടിപ്പുകാരനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്ശ്രീലാല് വാസുദേവന്6 Jan 2022 8:48 PM IST
SPECIAL REPORTമതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർശ്രീലാല് വാസുദേവന്6 Jan 2022 7:37 PM IST
SPECIAL REPORTഎതിരായി വാർത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകരെ അടൂർ എംഎൽഎയ്ക്ക് ഇത്ര പേടിയോ? സിപിഐയുടെയും പോഷക സംഘടനാ നേതാക്കളുടെയും മാസ് റിപ്പോർട്ടിങിൽ മൂന്നു മാധ്യമപ്രവർത്തകരുടെ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു; ചിറ്റയം ഗോപകുമാറിന്റെ വികസന വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് മാധ്യമപ്രവർത്തകർശ്രീലാല് വാസുദേവന്6 Jan 2022 1:04 PM IST
Marketing Featureസെപ്റ്റംബറിൽ കാണാതായ ഭാര്യാ-ഭർത്താക്കന്മാർക്ക് വേണ്ടി കോന്നി ഉൾവനത്തിൽ തെരച്ചിൽ; തലയോട്ടിയും അസ്ഥികളും തുണിക്കഷണവും കണ്ടെത്തി പൊലീസ്; കാണാതായത് തേൻ ശേഖരിക്കാൻ പോയ കൊക്കാത്തോട്ടിലെ ആദിവാസികളെ; ഇനി ഫോറൻസിക് പരിശോധനശ്രീലാല് വാസുദേവന്6 Jan 2022 12:48 PM IST
SPECIAL REPORTജാതി സർട്ടിഫിക്കറ്റിൽ യാതൊരു കുറിപ്പുകളും എഴുതാൻ പാടില്ലെന്ന് 96 ലെ കമ്യൂണിറ്റി ഇഷ്യൂ ആക്ടിൽ പറയുമ്പോഴാണ് തഹസിൽദാരുടെ ഭാഗത്ത് നിന്ന് നിയമലംഘനമുണ്ടായത്; സിആർപിഎഫിലെ ജോലി യുവാവിന് നഷ്ടമായിട്ടും തെറ്റുകാരിക്ക് ചെറിയ ശിക്ഷ; നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കി രാഷ്ട്രീയ സമ്മർദ്ദംശ്രീലാല് വാസുദേവന്6 Jan 2022 12:43 PM IST
Marketing Featureപുലർച്ചെ തുറന്ന ബേക്കറിയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി; മേശവലിപ്പിൽ നിന്ന് മോഷ്ടിച്ചത് 30,000 രൂപ; യാതൊരു സൂചനയും കിട്ടാത്ത കേസിൽ വന്ന വാഹനത്തിന്റെ നിറം നോക്കി പ്രതിയെ അറസ്റ്റ് ചെയ്തു: അടൂർ പൊലീസിന് നേട്ടംശ്രീലാല് വാസുദേവന്5 Jan 2022 9:29 PM IST
Column24 മണിക്കൂർ മാറ്റമില്ലാതെ തുടരുന്ന പനിയും ഛർദിയും വയറിളക്കവും; കുട്ടികളിൽ ഈ ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം: കോവിഡാനന്തര പ്രശ്നങ്ങൾ ഗുരുതരമായേക്കാം; മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം-സി (മിസ്-സി) ബാധിക്കുക നവജാതർ മുതൽ 19 വയസ് വരെയുള്ളവരെശ്രീലാല് വാസുദേവന്5 Jan 2022 9:16 AM IST
SPECIAL REPORTആദ്യ തവണ അശൂലം മൂലം യാത്ര മുടങ്ങി; ഇക്കുറിയും മൂലം നാൾ ശങ്കർ വർമ തന്നെ ശബരിമലയിലേക്കുള്ള പന്തളം രാജപ്രതിനിധി: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുംശ്രീലാല് വാസുദേവന്4 Jan 2022 9:43 PM IST
Politicsപ്രതീക്ഷിച്ചത് കേരളാ കോൺഗ്രസ് അംഗം മറുകണ്ടം ചാടുമെന്ന്; സകലരെയും ഞെട്ടിച്ചു കൊണ്ട് ക്ലൈമാക്സിൽ ട്വിസ്റ്റ്; കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ കോയിപ്രം പഞ്ചായത്തിൽ യുഡിഎഫ് ഭരണ സമിതി പുറത്ത്: ഇത് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസിന്റെ വിജയംശ്രീലാല് വാസുദേവന്4 Jan 2022 7:08 PM IST