SPECIAL REPORTടയർ റീട്രേഡിങ് യന്ത്രത്തിന്റെ ശബ്ദമലിനീകരണം സഹിക്കുന്നില്ലെന്ന് അയൽവാസിയുടെ പരാതി; പരിശോധന നടത്തിയപ്പോൾ കണ്ടത് 60 ഡെസിബെല്ലിന് താഴെ; കൈക്കൂലി ചോദിച്ചത് 25,000 രൂപ: വിജിലൻസ് ഒരുക്കിയ കെണിയിൽ വീണ് മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റൽ എൻജിനീയർശ്രീലാല് വാസുദേവന്15 Dec 2021 1:46 PM IST
Politicsവനിതാ നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തു; സന്ദീപ് വധക്കേസിൽ ബിജെപിക്കാർ വരെ അനുശോചിച്ചിട്ടും ഏരിയാ കമ്മിറ്റി പ്രതികരിച്ചില്ല: വിഭാഗീയത മറനീക്കി സിപിഎം തിരുവല്ല ഏരിയാ സമ്മേളനംശ്രീലാല് വാസുദേവന്14 Dec 2021 10:33 PM IST
Bharathഭാര്യ വിളിച്ചത് അനുസരിച്ച് വന്നത് ബന്ധുവിന്റെ ബൈക്കിൽ; സമയത്തിന് വീട്ടിൽ എത്താതെ വന്നപ്പോൾ തിരക്കിയിറങ്ങി; മറിഞ്ഞു കിടക്കുന്ന ബൈക്ക് കണ്ട് സമീപത്തെ പാറക്കുളത്തിൽ തെരഞ്ഞപ്പോൾ കിട്ടിയത് മൃതദേഹം; മറൈൻ എൻജിനീയറുടെ മരണം പരിചയമില്ലാത്ത വഴിയിൽ വച്ചുണ്ടായ അപകടത്തിൽശ്രീലാല് വാസുദേവന്13 Dec 2021 7:42 PM IST
Marketing Feature27 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് പനി കാരണമെന്ന് സംശയം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ക്ഷതം; ഇൻസ്പെക്ടർ നടത്തിയ ചോദ്യം ചെയ്യലിൽ തല ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; റാന്നി സ്വദേശിനിയായ മാതാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്13 Dec 2021 6:10 PM IST
Marketing Featureയുവതിയെ കടന്നു പിടിച്ചത് ബസിൽ കയറുന്ന തിരക്കിനിടെ; അപമാനിക്കപ്പെട്ട വിവരം അമ്മയോട് പറഞ്ഞു; പൊലീസിന്റെ മാരത്തോൺ അന്വേഷണം; 36 മണിക്കൂറിന് ശേഷം അറസ്റ്റിലായത് എഴുപതുകാരൻ: സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത് അടൂർ പൊലീസ്ശ്രീലാല് വാസുദേവന്12 Dec 2021 7:51 PM IST
Politicsഒഴിവു വന്ന രണ്ട് ഡയറക്ടർ ബോർഡ് അംഗത്വവും സിപിഎം എടുത്തു; ഹൈപ്പർ മാർക്കറ്റും ഹോട്ടലും തുടങ്ങിയ വകയിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടും; അടൂർ പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിൽ; രാജിക്കൊരുങ്ങി വൈസ് പ്രസിഡന്റ്ശ്രീലാല് വാസുദേവന്12 Dec 2021 9:58 AM IST
Marketing Featureപട്ടാപ്പകൽ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 35 പവൻ സ്വർണം മോഷ്ടിച്ചു; അയൽവീട്ടിൽ കർട്ടൻ ഇടാനെത്തിയവരെ സംശയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്: സംഭവം തിരുവല്ല കറ്റോട്ശ്രീലാല് വാസുദേവന്11 Dec 2021 10:33 PM IST
Marketing Featureസാമൂഹിക മാധ്യമം വഴി വലയിലാക്കി പീഡിപ്പിച്ചത് ഇരുപതോളം പെൺകുട്ടികളെ; നഗ്‌നചിത്രങ്ങൾ പകർത്തി ഭീഷണി മുഴക്കിയതിനാൽ പരാതി ഉണ്ടായില്ല; ഒരു പെൺകുട്ടി സധൈര്യം നൽകിയ പരാതിയിൽ ഇരുപത്തി രണ്ടുകാരൻ പിടിയിൽ: സംഭവം ഇടുക്കി കരുണാപുരത്ത്ശ്രീലാല് വാസുദേവന്11 Dec 2021 8:27 PM IST
Marketing Featureഹണിട്രാപ്പിൽ വീണെന്ന് മനസിലായ വയോധികൻ തട്ടിപ്പുകാരുടെ കാലുപിടിച്ചു കരഞ്ഞു; വിളിച്ചു കൊണ്ട് ബാങ്കിൽപ്പോയി നേരിട്ട് വാങ്ങിയെടുത്തത് ഒന്നര ലക്ഷം; അരലക്ഷം സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; പിടിയിലായത് വയോധികൻ വിവരം അറിയിച്ചപ്പോൾ; പന്തളത്തെ ഹണിട്രാപ്പ് കഥ ഇങ്ങനെശ്രീലാല് വാസുദേവന്11 Dec 2021 6:14 PM IST
Marketing Featureവയോധികനുമായി സിന്ധു അടുത്തിടപഴകി; മടിയിൽ കയറി ഇരുന്നു; ഒപ്പം വന്നയാൾ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കൂക്കറും മെഴുക് പ്രതിമയും തട്ടിയെടുത്തു; പന്തളത്ത് ഹണിട്രാപ്പ് സംഘം കുടുങ്ങിശ്രീലാല് വാസുദേവന്11 Dec 2021 8:44 AM IST
Marketing Featureഅഞ്ചു വർഷം മുൻപ് വധിക്കാൻ ശ്രമിച്ചു; പകരം വീട്ടാനെത്തിയത് ഇപ്പോൾ; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൊല്ലാനും ശ്രമം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്ശ്രീലാല് വാസുദേവന്10 Dec 2021 8:39 PM IST
Marketing Featureതിരുവല്ലയിലും പുളിക്കീഴിലും ഗുണ്ടാസംഘങ്ങൾ വളരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മൂന്നു വർഷത്തിനിടെ റിപ്പോർട്ട് നൽകിയത് ആറു തവണ; ചില പൊലീസുദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളെന്നും പരാമർശം; റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത് ക്വട്ടേഷൻ സംഘങ്ങൾക്ക് തുണയായി; സന്ദീപിന്റെ കൊലപാതകത്തിലും പൊലീസ് വീഴ്ച്ചശ്രീലാല് വാസുദേവന്9 Dec 2021 4:52 PM IST