ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടറിൽ നിന്ന് വീണ ദമ്പതികളിൽ ഭർത്താവ് തടിലോറി കയറി മരിച്ചു; അപകടമുണ്ടാക്കിയ ഓട്ടോ നിർത്താതെ പോയി; ദാരുണമായി മരിച്ചത് ചുമട്ടു തൊഴിലാളി
ആന്ധ്രയിൽ നിന്നെത്തിയ ട്രാൻസ്ജെൻഡറിനെ നിലയ്ക്കലിൽ തടഞ്ഞു; കൈയിൽ ബ്ലേഡ് കൊണ്ട് അയ്യപ്പ എന്നെഴുതി പ്രതിഷേധം; മെഡിക്കൽ പരിശോധനയിൽ യുവതിയെന്ന് തെളിഞ്ഞെന്ന് പൊലീസ്; ദർശനം അനുവദിക്കാതെ മടക്കി അയയ്ക്കും
അവൻ ശരിക്കും ആരാ? ചെറുപുഴക്കാരൻ മുഹമ്മദ് ഫൈസലോ കുമ്പളക്കാരൻ മൻസൂറോ അതുമല്ലെങ്കിൽ മറ്റാരെങ്കിലുമോ? പെരിങ്ങര സന്ദീപ് വധക്കേസിലെ നാലാം പ്രതിയുടെ യഥാർഥ പേരും സ്ഥലവും തിരിച്ചറിയാൻ കഴിയാതെ പൊലീസ്; വിലാസം തെറ്റിച്ചു കേസെടുത്ത എസ്എച്ച്ഒമാർക്കെതിരെ വകുപ്പുതല നടപടി വന്നേക്കും
ആവശ്യപ്പെട്ടവരെ ബാഡ്ജ് ധരിക്കാൻ സഹായിച്ചു; ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ല; ചുങ്കപ്പാറ സംഭവത്തിന്റെ പേരിൽ ഭാരവാഹികളുടെ വീടുകളിൽ അതിക്രമം നടത്തുന്നു; സംഘപരിവാറിന് പിണറായി പൊലീസ് കുടപിടിക്കുന്നുവെന്നും കാംപസ് ഫ്രണ്ട്
നാട്ടുകാരെ നോക്കി നാലാം പ്രതി മൻസൂറിന്റെ ചിരി; കോപാകുലരായ സ്ത്രീകൾ കല്ലെറിഞ്ഞു; അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാർ ഓർത്തില്ലല്ലോ എന്ന് വിലാപവും; സന്ദീപ് വധക്കേസിൽ പ്രതികളെ നാട്ടുകാർ നേരിട്ടത് ഇങ്ങനെ
സന്ദീപിന്റെ കൊലപാതകത്തിൽ വ്യക്തി വിരോധം കണ്ടെത്തിയത് പൊലീസും ഇന്റലിജൻസും; സിപിഎം നേതാക്കളുടെ ആദ്യ പ്രതികരണവും ഗുണ്ടാസംഘം കൊലപ്പെടുത്തിയതെന്ന്; ജിഷ്ണു ആർഎസ്എസുകാരൻ ആയതിനാൽ രാഷ്ട്രീയവൽക്കരിക്കാൻ തീരുമാനിച്ചത് മറ്റു പ്രതികളുടെ രാഷ്ട്രീയം നോക്കാതെ; കണക്കൂകൂട്ടൽ പിഴച്ച് സിപിഎം
ജലസേചന വകുപ്പ് മടുത്തു; ഈ തീർത്ഥാടന കാലത്ത് പമ്പയിൽ ഞുണങ്ങാറിന് കുറുകേ നിർമ്മിച്ചത് താൽക്കാലിക പാലം; രണ്ടും വെള്ളം കൊണ്ടു പോയി; തകർന്നത് 19.3 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പാലം; പമ്പയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയരുന്നത് പാലത്തിന് ഭീഷണി
തിരുവല്ല സിപിഎമ്മിലെ പീഡന വിവാദം; പ്രതികളെ 13 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാം പ്രതിയുടെ വിവാഹം 13 ന്; റിമാൻഡിലായ പ്രതിക്കും ജാമ്യം കിട്ടിയേക്കും
പിണറായിക്ക് വിശ്വാസം പൊലീസിനെയോ പാർട്ടിക്കാരെയോ അല്ല, സംസ്ഥാന ഇന്റലിജൻസിനെ! പെരിങ്ങരയിലെ സന്ദീപിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണം ഒഴിവാക്കിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൊല നടത്തിയത് ഗുണ്ടാസംഘമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ലീവ് കഴിഞ്ഞ് സൈന്യത്തിലേക്ക് മടങ്ങിയപ്പോൾ കാണാതായത് 21 വർഷം മുൻപ്; ആനുകൂല്യങ്ങൾ കിട്ടാൻ മരിച്ചു എന്ന സർട്ടിഫിക്കറ്റിനായി ഭാര്യ പൊലീസിനെ സമീപിച്ചു; ഭർത്താവിനെ ജീവനോടെ പിടിച്ചു കൊണ്ടു വന്ന് കൊടുത്ത് പൊലീസ്; പന്തളത്ത് നിന്ന് ഒരു അപൂർവ ഒളിച്ചോട്ടക്കഥ
യുവമോർച്ചയ്ക്ക് വേണ്ടി വഴക്കും അടിപിടിയുമുണ്ടാക്കി കേസുകളിൽ പ്രതിയായി; സന്ദീപ് കൊലക്കേസിലെ മുഖ്യപ്രതി ജിഷ്ണു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിൽ;  സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ കൊടുത്തത് സന്ദീപിനെ മർദിക്കാൻ
ബിജെപി പ്രവർത്തകരായ പ്രതികൾക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള വിരോധം നിമിത്തം കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്: കൊലയിൽ രാഷ്ട്രീയമില്ലെന്ന് ജില്ലാ പൊലീസ് മേധാവി: റിമാൻഡ് റിപ്പോർട്ട് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലുള്ളത്: പെരിങ്ങരയിൽ വ്യാപക അക്രമം