നാലുപേരേയും അതിവേഗം പൊക്കി പൊലീസ്; മുഖ്യപ്രതി ആർ എസ് എസുകാരൻ; പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ ഗുണ്ടകൾ; പ്രതികളെ കുടുക്കിയത് മൊബൈൽ ഫോൺ ടവർ; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യത്തിനൊപ്പം രാഷ്ട്രീയവും
പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം; മൂന്നു പ്രതികൾ ആലപ്പുഴ കരുവാറ്റയിൽ നിന്ന് പിടിയിൽ; കുടുക്കിയത് ടവർ ലൊക്കേഷൻ; മുഖ്യപ്രതി ജിഷ്ണു  ആർഎസ്എസ് പ്രവർത്തകൻ; കൊലയ്ക്ക് കാരണം സന്ദീപുമായുള്ള മുൻവൈരാഗ്യം; തിരുവല്ലയിൽ ഇന്ന് ഹർത്താൽ
സന്ദീപിനെ തേടി രണ്ടു ബൈക്കുകളിലായി ചാത്തങ്കരിയിലെ കടയിൽ എത്തിയത് അഞ്ചു പേർ; നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യം; കടയുടമയുടെ മകനെ വടിവാൾ കാട്ടി വിരട്ടി; മടങ്ങും വഴി കലുങ്കിൽ ഇരുന്ന സന്ദീപിനെ വെട്ടിവീഴ്‌ത്തി: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു
മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതോടെ ജില്ലാ സെക്രട്ടറിയേറ്റ് കൈവിട്ടു; 164 മൊഴിയെടുത്ത് പൊലീസും തങ്ങളുടെ ഭാഗം സുരക്ഷിതമാക്കി: തിരുവല്ല പീഡന കേസിൽ ചെറുമീനുകളെ നോട്ടമിട്ട് പൊലീസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി: വമ്പന്മാർ ഒളിവിലെന്ന് പൊലീസ്
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട പീഡനക്കേസിൽ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം; അന്വേഷണ കമ്മിഷനെ വയ്ക്കാൻ തീരുമാനം; സജിമോനെ കേസിൽ നിന്നൊഴിവാക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു: പരാതിക്കാരിയെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തതും അട്ടിമറിക്കോ?
നിരീക്ഷണത്തിനുള്ള ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല; ബസുകളിൽ കള്ളവോട്ട് ചെയ്യാൻ ആളെ ഇറക്കി: കണ്ണൂർ മോഡലിൽ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം പിടിച്ച് എൽഡിഎഫ്: കോൺഗ്രസുകാർക്ക് വിനയായത് ചേരിപ്പോരും അമിത ആത്മവിശ്വാസവും
വീട് ശുചീകരിക്കാനെന്ന പേരിൽ വിളിച്ചു കൊണ്ടു വന്നു; അകത്തു കയറ്റി കുറ്റിയിട്ട ശേഷം മദ്യമൊഴിച്ച് കൊടുത്ത് കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ കടന്നു പിടിച്ച് അപമാനിച്ചു: വീട്ടു ജോലിക്കാരിയുടെ പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ
തിരുവല്ല പീഡനത്തിൽ നസറിനെ മാത്രം പ്രതിയാക്കും; ഒന്നാം പ്രതി സജിമോനെ ഒഴിവാക്കും; ശേഷിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തെളിവുകൾ കിട്ടുന്ന മുറയ്ക്ക്; സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാൻ പൊലീസ്; പരാതിക്കാരിയെ സമൂഹമധ്യത്തിൽ അപമാനിച്ച ഏരിയാ സെക്രട്ടറിക്കെതിരേ നടപടി വേണമെന്നും ആവശ്യം
തിരുവല്ലയിലെ പീഡനത്തിൽ പരാതിക്കാരിയെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി; പീഡനം നടന്നത് മെയ്‌ മാസത്തിൽ; വീഡിയോ വൈറൽ ആയതിന് പിന്നാലെ മഹിളാ അസോസിയേഷന്റെ പരാതിയിൽ ഇരയ്‌ക്കെതിരെ നടപടി എടുത്തു: ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി കിട്ടിയിട്ടില്ലെന്നും ഏര്യാ സെക്രട്ടറി
പരാതിക്കാരിയെ തന്ത്രത്തിൽ കാറിൽ കയറ്റി; ദാഹം തീർക്കാൻ കൊടുത്തത് മയക്കും ജ്യൂസ്; സജിമോൻ ഏരിയാ നേതാവിന്റെ മാനസപുത്രൻ; ഒത്തു തീർപ്പ് നീക്കം പൊളിച്ചത് മറുനാടൻ വാർത്ത; പീഡനവും ഷൂട്ടിങും നടത്തിയത് രണ്ടു പ്രതികൾ; മറ്റു 10 പേരും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ: സമ്മേളനക്കാലത്ത് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി നേതാക്കൾ