ലോക്കൽ സെക്രട്ടറിയായിരിക്കേ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റി അട്ടിമറിക്ക് ശ്രമിച്ചു; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതിയിൽ അകപ്പെട്ട് സിപിഎം നേതാവ് സജിമോൻ; നഗ്നത ചിത്രീകരിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ പാർട്ടിയുടെ അനുവാദം കാത്ത് പൊലീസ്
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കും; മോഷണ മുതലുകൾ ജൂവലറിയിൽ വിൽക്കുന്നത് ഭാര്യ; രണ്ടു ജില്ലകളിലായി പിടിച്ചു പറിയും മോഷണവും നടത്തിയ കുറ്റവാളി പിടിയിൽ; ഫലം കണ്ടത് പൊലീസിന്റെ മൂന്നു മാസത്തെ പ്രയത്നം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം
58,000 വോട്ടർമാർ; എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും പാനൽ; ഭരണം പിടിക്കാനുറച്ച് എൽഡിഎഫ്; അട്ടിമറി ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവുമായി യുഡിഎഫ്; ഏഷ്യയിലെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിന് പൊതു തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും
ബസിൽ വന്ന പെൺകുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം; സംശയം തോന്നിയ സുഹൃത്തിന്റെ ഭാര്യ വിവരം പൊലീസിൽ അറിയിച്ചു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പോക്സോ കേസിൽ ആറു വർഷം തടവും 35,000 രൂപ പിഴയും
പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും മെല്ലെപ്പോക്ക്; രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ വേണ്ടത് നാലു കൊല്ലം; എന്നിട്ടും അഞ്ചു കോടിയുടെ ചാൻസലേഴ്സ് അവാർഡ് തുടരെ കൊടുത്ത് എംജി സർവകലാശാലയ്ക്ക് ആദരം
കുടുംബകലഹം മൂലം ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളിൽ വന്നപ്പോൾ സംരക്ഷണമൊരുക്കാൻ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെൺകുട്ടിയുടെ തുടർ പഠനം ഇരുളിൽ; പരാതി കേൾക്കാൻ കലക്ടർക്ക് കാണാൻ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളിൽ
കേരള സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ തുടങ്ങിയ വർഷം ഏത്? അറിയില്ലെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മറുപടി; കേരള സർവ കലാശാലയ്ക്ക് വിവരാവകാശ കമ്മിഷണറുടെ നോട്ടീസ്; വിവരാവകാശ അപേക്ഷയ്ക്ക് നടപടിയാകുന്നത് ആറു വർഷത്തിന് ശേഷം
ശബരിമല ദർശനം നിർത്തി വച്ചതോടെ നിലയ്ക്കലിൽ കുടുങ്ങിയത് ആയിരങ്ങൾ; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം അടിസ്ഥാന സൗകര്യമില്ല; വാഹനങ്ങളിൽ രാത്രി കഴിച്ചു കൂട്ടി തീർത്ഥാടകർ; ഘട്ടംഘട്ടമായി തീർത്ഥാടകരെ കടത്തി വിടാൻ നടപടി; ശബരിമലയിലെ പ്രവേശന വിലക്ക് നീക്കി
സിപിഎം സമ്മേളനങ്ങളിൽ വാർത്ത ചോർത്തുന്നവരെ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുമോ? അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സിപിഎം അടൂർ ഏരിയാ സെക്രട്ടറി: മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത് കാൾ ലിസ്റ്റ് ചോർത്താൻ: ചോർത്തിയ ലിസ്റ്റാണെന്ന് പറഞ്ഞ് സമ്മേളനങ്ങളിൽ കടലാസ് കെട്ടുകൾ കാണിക്കുന്നു: മുഖ്യമന്ത്രിക്ക് പരാതി നൽകി സ്വതന്ത്ര മാധ്യമ പ്രവർത്തകൻ
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ ഓഫീസിൽ നിന്ന് അടൂരിലേക്ക് രജിസ്ട്രേഷൻ മാറ്റിയത് ഒറ്റ ദിവസം; തൊട്ടുപിന്നാലെ ഒരേ ദിവസം തന്നെ രണ്ടു പേർക്കും സഹകരണ സംഘത്തിൽ ജോലി; നിയമനം അനധികൃതമാണെന്ന ഓഡിറ്റ് തടസം വന്നപ്പോൾ സ്ഥിരപ്പെടുത്തി പ്രമോഷൻ: മണ്ണടി സഹകരണ ബാങ്കിൽ നിയമനം കൊഴുക്കുന്നു