Uncategorizedഅധോലോകമായി മാറിയ സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; സസ്പെൻസ് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിയെടുത്തത് മൂന്നു കോടിയിൽപ്പരം രൂപ; സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പണം വക മാറ്റി; പ്രതിക്കൂട്ടിൽ സിപിഎംശ്രീലാല് വാസുദേവന്4 Aug 2021 1:33 PM IST
Politicsമൂൻ എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് യൂണിയൻ മുൻ ചെയർമാനുമായിരുന്ന നിതിൻ കിഷോർ മുസ്ലിം ലീഗിൽ ചേർന്നു; ചിറ്റാറുകാരൻ ഇനി മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കും; പത്തനംതിട്ട സിപിഎമ്മിന് തിരിച്ചടിശ്രീലാല് വാസുദേവന്4 Aug 2021 11:56 AM IST
Politicsമരംമുറിക്കാൻ മന്ത്രി നിർദ്ദേശിച്ചാൽ ഉത്തരവിടേണ്ട ബാധ്യത ഉദ്യോഗസ്ഥനില്ല; മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണം; ശശീന്ദ്രൻ മന്ത്രിപ്പണി ചെയ്താൽ മതി; പാർട്ടി കാര്യം നോക്കാൻ പ്രസിഡന്റും മറ്റു നേതാക്കളുമുണ്ട്: പി.സി.ചാക്കോശ്രീലാല് വാസുദേവന്3 Aug 2021 5:48 PM IST
SPECIAL REPORTബിരിയാണിക്കുള്ളിൽ കുപ്പിച്ചില്ല്; കഴിക്കുന്നതിനിടെ തുളഞ്ഞു കയറി വായിൽ മുറിവ്; പരാതിപ്പെട്ടപ്പോൾ ഉടമയുടെ മറുപടി ധിക്കാരപരം; തിരുവല്ലയിലെ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃഫോറത്തിന്റെ വിധിശ്രീലാല് വാസുദേവന്2 Aug 2021 7:46 PM IST
Marketing Featureപോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരക്കോടി: ഉടമകൾ മുങ്ങിയതോടെ നഷ്ടപ്പെട്ടത് തിരിച്ചു വാങ്ങി നൽകാമെന്ന് പറഞ്ഞ് അടുത്തു കൂടിയവർ ചോദിച്ചത് 20 ശതമാനം കമ്മീഷൻ: കിട്ടാനുള്ള പണമോർത്ത് 5 ലക്ഷം നൽകി: കോഴഞ്ചേരിയിൽ വനിതാ ഡോക്ടർ രണ്ടു തവണ കബളിപ്പിക്കപ്പെട്ട കഥശ്രീലാല് വാസുദേവന്2 Aug 2021 1:06 PM IST
SPECIAL REPORTചട്ടവിരുദ്ധമായി നടത്തിയത് രണ്ടു നിയമനം; കോടികളുടെ വെട്ടിപ്പും; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഓഫീസിൽ ചെന്ന് ഭീഷണിപ്പെടുത്തി; പിന്നാലെ സ്ഥലംമാറ്റവും: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പുറത്തു നിന്ന് ആർക്കും പ്രവേശനമില്ലശ്രീലാല് വാസുദേവന്1 Aug 2021 2:21 PM IST
SPECIAL REPORTകോന്നി റീജണൽ സഹകരണ ബാങ്കിൽ നടന്നത് കോടികളുടെ വെട്ടിപ്പ്; ഏരിയാ കമ്മറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിനെ സിപിഎം പുറത്താക്കിയപ്പോൾ സിപിഐയിൽ ചേർന്നു: മൂന്നു വർഷം മുൻപ് നടന്ന തട്ടിപ്പിന് പരാതി നൽകിയിട്ടും കേസെടുത്തില്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഎംശ്രീലാല് വാസുദേവന്1 Aug 2021 1:36 PM IST
SPECIAL REPORTകുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തിയിലായി കക്കൂസ്; ഒരു കൂട്ടർ പൊളിച്ചു മാറ്റിയപ്പോൾ വാക്കു തർക്കം; പരിഹരിക്കാൻ എത്തിയ വാർഡ് കൗൺസിലറെ കട്ടയെടുത്ത് എറിഞ്ഞ് കണ്ടം വഴി ഓടിച്ചു അമ്മാൾ; പരാക്രമത്തിന് മുന്നിൽ നിസ്സഹായനായി പൊലീസ് ഉദ്യോഗസ്ഥനുംശ്രീലാല് വാസുദേവന്31 July 2021 3:45 PM IST
Marketing Featureപതിമൂന്നുകാരിയെ 32കാരൻ ചതിയിൽ വീഴ്‌ത്തിയത് വിവാഹ വാഗ്ദാനത്തിൽ; മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ കാമുകനായ ടിപ്പർ ലോറി ഡ്രൈവർ; ഷിബിനും സുഹൃത്ത് ഷിറാസും പിടിയിൽ: മാതാവ് റിമാൻഡിലും; ആറന്മുളയിലെ വില്ലന്മാർ കുടുങ്ങിശ്രീലാല് വാസുദേവന്31 July 2021 9:10 AM IST
Uncategorizedകേരളത്തെ നടുക്കി ഒരു പീഡനം കൂടി; പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമായി വിറ്റത് പെറ്റമ്മ; കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതി നിർണ്ണായകമായി; വീട്ടിൽ എത്തിയ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ക്രൂരത; കസ്റ്റഡിയിലുള്ള അമ്മയ്ക്ക് മഹിളാ മന്ദിരത്തിൽ സുഖവാസം: സംഭവം ആറന്മുളയിൽശ്രീലാല് വാസുദേവന്30 July 2021 11:01 AM IST
SPECIAL REPORTസിപിഎം ഭരിക്കുന്ന ഇരവിപേരൂർ സഹകരണ ബാങ്കിന്റെ നീതി സ്റ്റോറിലെ ക്രമക്കേട്; പ്രഖ്യാപിച്ച സമരത്തിൽ നിന്ന് കോൺഗ്രസ് പിന്മാറി; ബിജെപിക്കും അനക്കമില്ല: കൂട്ടുകച്ചവടമെന്ന് നാട്ടുകാർശ്രീലാല് വാസുദേവന്29 July 2021 11:23 AM IST
SPECIAL REPORTആദ്യ ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് കേന്ദ്രത്തിന്റേത്; 84 ദിവസത്തെ ഇടവേള പൂർത്തിയാകുന്നതിന് മുൻപ് രണ്ടാം ഡോസ് എടുത്തതിന് കിട്ടിയത് കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ്: വിദേശയാത്ര മുടങ്ങിയ വൈദികന് തുണയായി കേന്ദ്ര ആരോഗ്യ മന്ത്രാലയംശ്രീലാല് വാസുദേവന്28 July 2021 10:14 PM IST