മുപ്പത്തിയേഴുകാരിക്ക് ഇരുപത്തിനാലുകാരനിൽ ജനിച്ച ആൺകുട്ടി; കുട്ടിയെ കാമുകനെ ഏൽപ്പിച്ചത് വിദേശത്തുള്ള ഭർത്താവിൽ നിന്ന് എല്ലാം മറയ്ക്കാൻ; യുവതിയുടെ മൂത്തമകൾക്ക് വയസ് 16; തിരുവല്ലയിലെ ആ കുട്ടിയുടെ പിന്നിലും സോഷ്യൽ മീഡിയാ ബന്ധം; മാതാവും കാമുകനും ഊരാക്കുടുക്കിൽ
ജപ്പാനിലേക്ക് കയറ്റി വിടാമെന്ന് പറഞ്ഞ് രണ്ടു കൊല്ലം മുമ്പ് വാങ്ങിയത് 2.25 ലക്ഷം; ജോലി കിട്ടാതെ വന്നപ്പോൾ പരാതി; അന്നു മുതൽ ഒളിവിൽ ആയിരുന്നയാൾ അടൂർ പൊലീസിന്റെ പിടിയിൽ: വിവിധയിടങ്ങളിൽ നിന്ന് സുധീർ തട്ടിയത് അരക്കോടിയോളം
കുറ്റൂരിൽ സിപിഎമ്മുകാർ വെട്ടി നിരത്തിയത് സ്വന്തം പാർട്ടിക്കാരന്റെ മതിലും പറമ്പും; രമണനെ വെട്ടിയത് ബിജെപിക്കാരുടെ വീട്ടിലേക്ക് വഴിയൊരുക്കാൻ; മതിൽ വീണ്ടും കെട്ടാനുള്ള ശ്രമം പൊലീസും സിപിഎമ്മും ചേർന്ന് തടഞ്ഞു: പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പൊലീസ്
അതും അടിച്ചു മാറ്റി: കവി പിഎൻആർ കുറുപ്പിന്റെ പുലയാടി മക്കൾ കവിത എ. അയ്യപ്പന്റേതാക്കി; ടിപിസി വളവന്നൂർ എന്നൊരാളുടെ അക്ഷര തെറ്റോടെ ഉള്ള ആലാപനവും: പൊട്ടിത്തെറിച്ച് കവി
മന്ത്രി ആന്റണി രാജു പറഞ്ഞാൽ പറഞ്ഞതാണ്; ഗണേശ് കുമാർ പിന്തുണച്ച പത്തനാപുരത്തെ ടിപ്പർ ലോറി ഡ്രൈവർക്കെതിരേ അടൂർ പൊലീസ് കേസെടുത്തു; ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി; ലോറിയിൽ  42 ടൺ ലോഡെന്നും വിശദീകരണം
അർധരാത്രിയിൽ ഗുണ്ടെറിഞ്ഞു; നമ്പർ പ്ലേറ്റ് മറച്ച ജെസിബിയുമായി എത്തിയത് 25 അംഗ സംഘം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതിൽ തകർത്ത് റോഡ് വെട്ടി; തടയാൻ വന്ന വീട്ടുടമയെ വെട്ടി; കുറ്റൂരിൽ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടി നിരത്തൽ; ഒത്താശ ചെയ്ത് പൊലീസും
ഇലക്ഷൻ ഫണ്ട് തരാമെന്ന് പറഞ്ഞു; ഇലക്ഷൻ കഴിഞ്ഞപ്പോൾ കൈയിൽ ഇല്ലെന്ന് പറഞ്ഞു; അവനെ ഞങ്ങൾ അമക്കും, ഡിവൈഎസ്‌പിയോടും തഹസിൽദാരോടും പറഞ്ഞു കഴിഞ്ഞു; ഞാൻ വിളിച്ചാൽ അവർ എത്താമെന്ന് പറഞ്ഞിട്ടുണ്ട്; തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി; ഓഡിയോ പുറത്ത്
കാറിന് മുമ്പിലേക്ക് ചാടി; വെട്ടിത്തിരച്ച് കാർ നിർത്തി; പുറത്തിറങ്ങിയപ്പോൾ രണ്ടു പേർ കഴുത്തിൽ കത്തി വച്ച് കൊള്ളയടിച്ചു; ചവറ എംഎൽഎയുടെ പിതൃസഹോദരന്റെ മകനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ ഇടപെടൽ; അടൂരിലെ കവർച്ചയിൽ ഒരാൾ കസ്റ്റഡിയിൽ
വയോധികയെ കബളിപ്പിച്ച് മകനും മരുമകളും ചേർന്ന് വീടും സ്ഥലവും എഴുതി വാങ്ങിയ ശേഷം അടിച്ചിറക്കി വിട്ടു; പരാതി നൽകിയപ്പോൾ നടപടി ഉറപ്പെന്ന് മറുപടി; പിന്നീട് പറഞ്ഞത് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്; ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്കെതിരേ വീണ്ടും പരാതി
കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് കടക്കെണിയിലായി; പ്രതിസന്ധി മറികടക്കാൻ നാട്ടുകാരിൽ നിന്ന് പണം പിരിക്കും; ഒറ്റ ദിവസം ലക്ഷ്യമിടുന്നത് ഒരു കോടി; സിപിഎം ഭരണമുള്ള റാന്നി പെരുനാട് പഞ്ചായത്തിൽ നടക്കാൻ പോകുന്നത് കേട്ടു കേഴ്‌വിയില്ലാത്ത പിരിവ്: പ്രസിഡന്റ് പിണറായിക്ക് പഠിക്കുന്നുവെന്ന് വിമർശനം
40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കേബിൾ മോഷണ കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിനെത്തി ഒപ്പിട്ട് മുങ്ങി; ഇനി ഡയറക്ടർ ബോർഡ് അംഗത്വം നഷ്ടമാകില്ല; സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സൂചന; കേരളം ഇപ്പോൾ ഇങ്ങനെ
പതിനേഴുകാരിയെ പ്രണയം നടിച്ച് വീഴ്‌ത്തി പീഡനം; വിവരമറിഞ്ഞപ്പോൾ രക്ഷിതാക്കൾ പെൺകുട്ടിയെ ബന്ധു വീട്ടിലേക്ക് മാറ്റി; കാമുകിയെ കാണാതെ വന്നപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി: റാന്നി പെരുനാട്ടിൽ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ കുടുങ്ങുമ്പോൾ