അയൽവാസിക്ക് ചോദിച്ചതിനേക്കാൾ വീതിയിൽ വഴി നൽകി: ഇപ്പോൾ പാർട്ടിക്കാർ പറയുന്നു ആ വഴി വെട്ടാനും സഞ്ചാരയോഗ്യമാക്കാനുള്ള ചെലവ് വഹിക്കണമെന്ന്: പാർട്ടിക്കാരുടെയും അയൽവാസിയുടെയും മാനസിക പീഡനത്തിൽ വലഞ്ഞ് വയോധിക ദമ്പതികൾ: കുറ്റൂരിന് പിന്നാലെ ഇരവിപേരൂരിലും സിപിഎം വഴിവെട്ട് വിവാദത്തിൽ
പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത് സർക്കാരിന്റെ കാസർകോട്ടെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് തെങ്ങിൻ തൈ വാങ്ങാൻ; കൃഷി ഓഫീസർ ആദ്യഘട്ടമായി ഓർഡർ ചെയ്തത് 2000 തൈകൾ; സിപിഎം നേതൃത്വം ഇടപെട്ട് ഓർഡർ റദ്ദാക്കി സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ നീക്കം: കടമ്പനാട് പഞ്ചായത്തിലെ മറ്റൊരു അഴിമതി
പള്ളി കൂദാശയ്ക്ക് മാനദണ്ഡം ലംഘിച്ച് നാനൂറോളം പേർ; സാക്ഷികളായി പൊലീസുകാരും; വിവരമറിഞ്ഞെത്തിയ ഡിവൈഎസ്‌പി മുഴുവൻ പേരെയും പുറത്താക്കി; പള്ളി കമ്മറ്റി ഭാരവാഹികൾ അടക്കം നൂറുപേർക്കെതിരേ കേസെടുത്തു: സംഭവം പത്തനംതിട്ട ചന്ദനപ്പള്ളിയിൽ
കുടികിടപ്പ് അവകാശം പരമാവധി 30 ഏക്കർ വരെയെന്ന് ഭൂപരിഷ്‌കരണ നിയമം; ഈ അവകാശത്തിൽ പേരിൽ ഹാരിസൺസ് കൈക്കലാക്കിയത് മുണ്ടക്കയം എസ്റ്റേറ്റ്; ഇപ്പോൾ ശ്രമം യഥാർഥ കുടികിടപ്പുകാരായ കുടുംബങ്ങളെ കുടിയിറക്കാൻ; കൂട്ടിന് എംഎൽഎയും പഞ്ചായത്തും പൊലീസും
ഏഴു മാസം മുൻപ് പുരാവസ്തു വകുപ്പ് നവീകരിച്ചത് 65 ലക്ഷം രൂപ മുടക്കി; വാഴുവേലിൽ തറവാട് വീണ്ടും കാടുകയറി; കവയിത്രി സുഗതകുമാരിയുടെ ഓർമകൾക്ക് പായലും പൂപ്പലും വിള്ളലും: ചെറുവിരൽ അനക്കാതെ സർക്കാരും ജനപ്രതിനിധികളും
ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ബാഗിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു: മോഷ്ടാക്കളെ പിടിച്ചത് അടൂരിൽ 65കാരി: പലപ്പോഴും തെന്നി മാറുന്ന തമിഴ്‌നാട് മോഷണ സംഘത്തിലെ മൂന്നു സ്ത്രീകൾ വലയിൽ; പത്തനംതിട്ടയിലും കുറുവ സംഘം? കേരളം കവർച്ചാ ഭീതിയിൽ
വീട്ടുകാർ ആശുപത്രിയിൽ; സിസിടിവി കാവലാകുമെന്ന് കരുതി; ക്യാമറക്കണ്ണ് പതിയാത്ത ഭാഗത്തെ ജനൽ പൂർണമായി ഇളക്കി മാറ്റിയ മോഷ്ടാക്കൾ അപഹരിച്ചത് 30 പവനും 25,000 രൂപയും: സംഭവം റാന്നി പെരുനാട്ടിൽ
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ്; തൊട്ടടുത്തു തന്നെ വാക്സിൻ എടുക്കാൻ ക്യൂ നിൽക്കവേ കുഴഞ്ഞു വീണ് മരിച്ചു; മരണാനന്തര പരിശോധനാ ഫലം പോസിറ്റീവ്: നമ്മുടെ പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കും?
പല്ലിന് കമ്പിയിടാൻ പോയപ്പോൾ കോവിഷീൽഡ് വാക്സിൻ എടുത്തത് ജൂലൈ 28 ന്; വീട്ടിലെത്തി രണ്ടു ദിവസമായപ്പോൾ അസ്വസ്ഥത; രക്തസമ്മർദം കൂടി തലയിലേക്കുള്ള ഞരമ്പു പൊട്ടി; പതിനെട്ടുകാരിയുടെ മരണം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം: പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്
21കാരനായ കാമുകന് നൽകിയ കുട്ടിയെ തിരികെ സ്വീകരിക്കാമെന്ന് 37കാരിയായ മാതാവ്; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടു നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി; അമ്മയ്‌ക്കെതിരെ നിയമ നടപടിയില്ല; അച്ഛനായ യുവാവിനും ജയിലിൽ കിടക്കേണ്ടി വരില്ല
ഒരു ഡിമാന്റുമില്ലെന്ന് പറഞ്ഞ് വിവാഹം ഉറപ്പിച്ചു; 15 പവൻ കൊടുത്തു; എന്നിട്ടും ഭർതൃവീട്ടിൽ കലഹം; വിവാഹം കഴിഞ്ഞ് ഏഴാം മാസം നൂറനാട്ടുകാരി അഞ്ജു ഭർതൃ വീട്ടിൽ ജീവനൊടുക്കിയതിൽ ദുരൂഹത: സംശയം ഭർത്താവിന്റെ അനിയനെയെന്ന് ബന്ധുക്കൾ
അക്രമത്തിന് പദ്ധതിയിട്ടപ്പോൾ തന്നെ സ്റ്റേ ഉത്തരവിനായി ഹർജി നൽകി: ക്വട്ടേഷൻ ഏറ്റെടുത്തത് അഞ്ചു ലക്ഷം രൂപയ്ക്ക്: കുറ്റൂർ തെങ്ങേലിയിൽ സിപിഎം അനുഭാവിയുടെ മതിൽ തകർത്ത് റോഡ് വെട്ടിയത് സിപിഎമ്മുകാർ തന്നെ: പുത്തൻ ജെസിബി മാറ്റി പഴയത് മഹസറിൽ കൊണ്ടു വരാനും നീക്കം