വീട്ടിൽ ആരുമില്ലെന്നും സിസിടിവി നോട്ടം എത്താത്തത് എവിടെയെന്നും മനസിലാക്കി ജനൽ പൂർണമായും ഇളക്കി മാറ്റി മോഷണം; വിവരം പൊലീസിനെയും വീട്ടുകാരെയും അറിയിച്ചതും കള്ളൻ; പെരുനാട്ടിലെ പ്രതി കോൺഗ്രസുകാരനായ അയൽക്കാരൻ; കുറുവ സംഘത്തിന്മേലുള്ള സംശയം നീങ്ങി
മറുനാടനെതിരേ കളിക്കാൻ തനിക്ക് കോടതിയുടെയും പ്രസ് കൗൺസിലിന്റെയും ഒന്നും സഹായം ആവശ്യമില്ല; തനിക്കെതിരേ വാർത്ത നൽകാതിരിക്കാൻ മറുനാടൻ ഷാജൻ ഇടനിലക്കാരെ ഉപയോഗിച്ച് ഏഴു ലക്ഷം ചോദിച്ചുവെന്ന പരാതിയുമായി സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ്
ആരോഗ്യമന്ത്രിയുടെ അവലോകന യോഗത്തിൽ തീരുമാനിച്ചത് മൂന്നു മേഖലയിൽ നിന്നും ഓരോ പള്ളിയോടം വീതം; തീരുമാനം തിരുത്തി ഒരൊറ്റ പള്ളിയോടം മതിയെന്ന് മുഖ്യമന്ത്രി; കരകളിൽ എതിർപ്പുയരവേ മൂന്നു പള്ളിയോടം അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പ്: ആറന്മുള ജലമേളയിൽ വിവാദം
അടൂർ യുവതയുടെ പ്രവർത്തകനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ക്രിമിനലിനെ വാഴ്‌ത്തി സോഷ്യൽ മീഡിയ പ്രചാരണം; പൊലീസ് കൊണ്ടു പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ ബാക്ഗ്രൗണ്ട് മ്യൂസിക് സഹിതം വൈറൽ: ഡിവൈഎഫ്ഐക്കാരനെ നായകനാക്കി ചിത്രീകരിക്കാനും ശ്രമം
മതിൽ ഇടിച്ച് വഴിവെട്ടുകയും ഗർഭിണിയെ മർദിക്കുകയും ചെയ്ത കേസിൽ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ഗംഭീര സമരം; ഇതേ സമരക്കാർ തന്നെ ആദരവ് ഏറ്റു വാങ്ങാൻ പ്രസിഡന്റിന് മുന്നിൽ; കുറ്റൂർ പഞ്ചായത്തിൽ വിചിത്രമായ കാഴ്ചകൾ: ബിജെപി-സിപിഎം ബന്ധം മറനീക്കുന്നു
55 വർഷം മുമ്പ് ആധാരം ചെയ്ത ഭൂമിയുടെ ഉടമാവകാശം മാറ്റാൻ ആദ്യം ചോദിച്ചത് 20000 രൂപ; പിന്നീട് വിളിച്ചു വരുത്തി 13,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു; കിട്ടിയ പണം പോക്കറ്റിലാക്കുന്നതിനിടെ വിജിലൻസ് സംഘം എത്തി: കട്ടപ്പന നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ പിടിയിൽ
പുറമേ സമരക്കാർക്കൊപ്പം; പിന്നിലൂടെ പ്ലാന്റ് മുതലാളിയുടെ അച്ചാരം കൈപ്പറ്റും; സിപിഎം-ബിജെപി-കോൺഗ്രസ് അച്ചുതണ്ട് ഏനാദിമംഗലത്തെ പാവപ്പെട്ട ജനങ്ങളെ ഒറ്റു കൊടുത്തു; കിൻഫ്ര പാർക്കിൽ ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിച്ചു: ആസൂത്രിത നീക്കത്തിന് ഒടുവിൽ വിഡ്ഢികളായത് ജനങ്ങൾ
അടൂർ യുവതയുടെ പ്രവർത്തകനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരായ മണ്ണു മാഫിയ സംഘം; കൃത്യത്തിന് മുതിർന്നത് മണ്ണു കടത്ത് വിവരം പൊലീസിന് ചോർത്തിയെന്ന സംശയത്തിൽ; ചോർച്ചാ സംശയം തെറ്റിയതോടെ പ്രതികളിൽ ഒരാളെ രക്ഷിക്കാൻ ശ്രമം
തലപ്പത്തിരിക്കുന്നവർ വരെ കുടുങ്ങുമെന്നുറപ്പായപ്പോൾ പുളിക്കീഴ് സ്പിരിറ്റ് മോഷണക്കേസ് അട്ടിമറിച്ചു; പൊലീസിന്റെ അന്വേഷണം പ്രഹസനം; ജനറൽ മാനേജർ അടക്കം മൂന്നു പേർക്കും മുൻകൂർ ജാമ്യം കിട്ടാൻ ഒത്തുകളി: കോടികളുടെ സ്പിരിറ്റ് കൂംഭകോണം ആവിയാകുമ്പോൾ
ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചെന്നപ്പോൾ പ്ലാസ്റ്ററിട്ടു: പ്ലാസ്റ്റർ നീക്കിയപ്പോൾ കണങ്കാലിന് വേദനയും വളവും: അത് മാറിക്കോളുമെന്ന് അലസ മറുപടിയും: മറ്റൊരു ആശുപത്രി ശസ്ത്രക്രിയ ചെയ്ത് നേരെയാക്കി: അടൂർ മരിയ ആശുപത്രി 1.60 ലക്ഷം നഷ്ടപരിഹാരം നൽകണം
അപരാജിതയുടെ നോഡൽ ഓഫീസർ എസ്‌പിയായ ജില്ലയിൽ സ്ത്രീകളുടെ പരാതിക്ക് പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; സ്ത്രീധന പീഡനത്തിനെതിരേ അഭിഭാഷക നൽകിയ പരാതിയിൽ അന്വേഷണം വൈകിപ്പിച്ച് പന്തളം പൊലീസ്; കുറ്റൂരിൽ ഗർഭിണിയെ മർദിച്ച പഞ്ചായത്ത് പ്രസിഡന്റ് നാട്ടിലൂടെ വിലസുന്നു
ഷാഫി പറമ്പിലിനെ വിളിച്ചു കൊണ്ടു വന്നത് രാഹുൽ മാങ്കൂട്ടം; ചടങ്ങിൽ നിന്ന് വിട്ടു നിന്ന് മുതിർന്ന നേതാക്കൾ; ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ വിട്ടു നിന്നതിൽ അപമാനിതനായി ഷാഫിയും; അടൂരിലെ കോൺഗ്രസിൽ ഗ്രൂപ്പിസം വീണ്ടും ചൂട് പിടിക്കുന്നു: നേതാക്കൾ പരസ്യമായി തെരുവിൽ ഏറ്റുമുട്ടി