സംരക്ഷിക്കേണ്ട ആൾ ചെയ്ത ക്രൂരത; ഒമ്പതു മുതൽ 12 വയസു വരെ മകളെ പീഡിപ്പിച്ചു; പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി; അപൂർവങ്ങളിൽ അപൂർവമായ വിധിയെന്ന് നിയമ വിദഗ്ദ്ധർ
സ്വന്തം വാർഡിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റപ്പോൾ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്ത്; ലോക്കൽ കമ്മറ്റി അംഗമായ പിതാവിനെ പുറത്താക്കാനുള്ള തീരുമാനം ഏരിയാ കമ്മറ്റി മരവിപ്പിച്ചു; യോഗം കഴിഞ്ഞ രാത്രി ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി കൈയും കാലും അടിച്ചൊടിച്ചെന്ന പരാതിയുമായി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
ചവറ എംഎൽഎൽ സുജിത്ത് വിജയൻ പിള്ളയുടെ സഹോദരനെ കാർ തടഞ്ഞ് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി മൂന്നാഴ്ചയ്ക്ക് ശേഷം അടൂർ പൊലീസിന്റെ പിടിയിൽ; ഒളവിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്തത് എറണാകുളത്ത് നിന്ന്
മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
രണ്ടു സാമ്പത്തിക വർഷമായി ഓഡിറ്റ് നടക്കുന്നില്ല; അവസാനം വന്ന ഓഡിറ്റ് റിപ്പോർട്ടിൽ നഷ്ടം 2.16 കോടി; സിപിഎം ഭരിക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്: സെക്രട്ടറിയെ ബലിയാടാക്കി മുഖം രക്ഷിക്കാൻ നേതാക്കളുടെ നീക്കം
സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്ന അസി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ജീവനൊടുക്കി: തൂങ്ങി മരിച്ചത് വിവാഹം നടക്കില്ലെന്ന് മാതാവിനെ വിളിച്ച് അറിയിച്ച ശേഷം: പ്രതിശ്രുത വരൻ ഒളിവിൽ: കുമ്പഴയിലെ കേസ് അട്ടിമറിക്കാൻ നീക്കം
സാമൂഹിക ക്ഷേമവും വനിതാ സുരക്ഷയുമൊക്കെ പ്രസംഗത്തിൽ മാത്രം; മനോനില തെറ്റിയ അക്രമാസക്തയായ യുവതിക്ക് സംരക്ഷണമൊരുക്കാൻ നെട്ടോട്ടമോടിയത് പൊലീസ്; ഒന്നൊന്നായി കൈയൊഴിഞ്ഞ് വിവിധ സർക്കാർ വകുപ്പുകളും; യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ അലഞ്ഞ് റാന്നി പെരുനാട് പൊലീസും
കോൺഗ്രസിലെ ഗ്രൂപ്പുകളി കാരണം പ്രസിഡന്റാകാൻ കഴിഞ്ഞില്ല; യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ എൽഡിഎഫിനൊപ്പം നിന്നു; പ്രത്യുപകാരമായി ജിജി സജിയെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കി സിപിഎം: ജയിച്ചത് കെയു ജനീഷ്‌കുമാർ തന്ത്രം
അന്വേഷണം അതിവേഗം പുരോഗമിക്കുന്നു, പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം; അടൂർ മണക്കാല സ്വദേശി വിനോദ് കുമാറിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; വിനോദിനെ കൊന്നത് സിപിഎം നേതാക്കളുടെ സ്പിരിറ്റ് കടത്ത് ചോദ്യം ചെയ്തതിനെന്ന് ബന്ധുക്കൾ
ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ചു ജൂൺ 24 ന് ഭാര്യ മരിച്ചു; ചെലവിന് പണം കൈവശമുണ്ടായിരുന്നിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ പണപ്പിരിവ്; കുറ്റുർ സ്വദേശിനി ഗീതു കൃഷ്ണയുടെ പേരിൽ ക്രൗഡ് ഫണ്ടിങ് തട്ടിപ്പ് നടത്തിയത് ഭർത്താവ് എന്ന് ആക്ഷേപം; ജ്യോതിഷിനെതിരെ പരാതിയുമായി അമ്മായി അച്ഛൻ