SPECIAL REPORTമാസങ്ങളായി നീണ്ട ഇന്റലിജൻസ് നിരീക്ഷണം; ദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കാൻ പാർട്ടി ഓഫീസുകളിൽ കൂട്ടയിടി; വിട്ടു വീഴ്ചയില്ലാതെ ആഭ്യന്തര വകുപ്പും അഞ്ചു ജില്ലകളിലെ 28 എസ്ഐമാർക്ക് അടിയന്തിര സ്ഥലം മാറ്റംശ്രീലാല് വാസുദേവന്11 Sept 2021 2:20 PM IST
SPECIAL REPORTതക്ക സമയത്ത് ബജറ്റ് അവതരിപ്പിച്ചില്ല; രണ്ടാമത് അവതരിപ്പിച്ചത് വ്യാജ ബജറ്റ്; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി തദ്ദേശഭരണ വകുപ്പിന് കത്തയച്ചു; മരട് ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട ജയകുമാർ പന്തളത്തും അതേ മൂഡിൽശ്രീലാല് വാസുദേവന്9 Sept 2021 10:32 PM IST
SPECIAL REPORTതെങ്ങേലിയിൽ കോവിഡ് മാനദണ്ഡം മറികടന്ന് യോഗം നടത്തിയതിന് പൊലീസ് കേസെടുത്തത് ഒരു ദിവസത്തിന് ശേഷം പാതിരായ്ക്ക്; പ്രതിപ്പട്ടികയിൽ കണ്ടാലറിയാവുന്ന 50 പേർ മാത്രം; അനന്തഗോപൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേര് എഫ്.ഐ.ആറിലില്ലശ്രീലാല് വാസുദേവന്7 Sept 2021 4:17 PM IST
Marketing Featureപുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്ശ്രീലാല് വാസുദേവന്7 Sept 2021 12:50 PM IST
SPECIAL REPORTവനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; പഞ്ചായത്ത് അംഗത്തെ മർദിച്ചുവെന്ന കേസ് ഏനാത്ത് പൊലീസ് എഴുതി തള്ളി; പഞ്ചായത്തംഗം സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയെന്ന പരാതിയിൽ ക്രിമിനൽ കേസും അറസ്റ്റ് ഭീഷണിയും: ഹെൽത്ത് ഇൻസ്പെക്ടറെ തിരിച്ചെടുക്കേണ്ട ഗതികേടിൽ കടമ്പനാട് പഞ്ചായത്ത് കമ്മറ്റിശ്രീലാല് വാസുദേവന്7 Sept 2021 11:31 AM IST
SPECIAL REPORTഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് 150 പേർ തടിച്ചു കൂടിയപ്പോൾ കേസ്: സിപിഎം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും നേതൃത്വത്തിൽ സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ആൾക്കൂട്ടം സംഘടിപ്പിച്ചതിന് യാതൊരു കേസുമില്ല; പത്തനംതിട്ടയിൽ പൊലീസിന്റെ മറ്റൊരു ഇരട്ടത്താപ്പ്ശ്രീലാല് വാസുദേവന്6 Sept 2021 11:58 AM IST
Marketing Featureഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കംശ്രീലാല് വാസുദേവന്6 Sept 2021 11:53 AM IST
SPECIAL REPORTക്ഷേത്ര ശ്രീകോവിലിന് മുന്നിലും പള്ളിയോടത്തിലും ഫോട്ടോ ഷൂട്ട്; സീരിയൽ നടി നിമിഷ ബിജോ പുലിവാൽ പിടിച്ചു; പവിത്രമായി കരുതുന്ന പള്ളിയോടത്തിൽ പാദരക്ഷ ഉപയോഗിച്ച് കയറി; ആചാരലംഘനമെന്ന പരാതിയുമായി പള്ളിയോട സേവാസംഘവും ബിജെപിയും പള്ളിയോട കരയും; അറിവില്ലായ്മ്മ കൊണ്ട് പറ്റിപ്പോയതെന്ന് നടിശ്രീലാല് വാസുദേവന്6 Sept 2021 11:03 AM IST
Marketing Featureമുറി വൃത്തിയാക്കാൻ എത്തി മൊബൈൽ നമ്പർ കൈക്കലാക്കി; ഫോണിലുടെ അശ്ലീല ചുവയിൽ സംസാരം; പിന്നെ മുറിയിലെത്തി കടന്നു പിടിത്തം; ആറന്മുള പൊലീസിന് കിട്ടിയ പരാതി പത്തനംതിട്ടിയിൽ എത്തിയപ്പോൾ അറസ്റ്റ്; കോവിഡ് പീഡനത്തിൽ ബിനു അകത്താകുമ്പോൾശ്രീലാല് വാസുദേവന്5 Sept 2021 2:14 PM IST
Marketing Feature2019 മാർച്ച് വരെ ആകെ നഷ്ടം 5.75 കോടി; അതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ലാത്തിനാൽ ഇപ്പോൾ നഷ്ടം എത്രയെന്ന് അറിയില്ല; പാർട്ടി പത്രത്തിന് വരിസംഖ്യ നൽകാൻ 2.12 ലക്ഷം എടുത്തു; സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി കരുവന്നൂരിനെ കടത്തി വെട്ടുന്നത്; മുഴുവൻ ഉത്തരവാദിത്തവും സെക്രട്ടറിയുടെ തലയിലേക്ക് വച്ച് സിപിഎം നേതാക്കൾ തലയൂരിശ്രീലാല് വാസുദേവന്4 Sept 2021 12:41 PM IST
SPECIAL REPORTവിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി: സംഭവം തിരുവല്ലയിൽ; മകളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾശ്രീലാല് വാസുദേവന്3 Sept 2021 10:03 PM IST
Politicsയുഡിഎഫിലെ പടലപ്പിണക്കം മറ നീക്കി; കോറം തികയാത്തതിനാൽ റാന്നി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം ചർച്ചയായില്ല: എൽഡിഎഫ്-ബിജെപി ബാന്ധവം മാറ്റമില്ലാതെ തുടരുന്നുശ്രീലാല് വാസുദേവന്3 Sept 2021 2:15 PM IST