ആദ്യം പിന്തുണച്ചപ്പോൾ രാജിവച്ചു: രണ്ടാമത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ വീണ്ടും പിന്തുണ: ഇക്കുറി രാജിയില്ല: തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സിപിഎം ഭരണം പിടിച്ചു: ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം പോകാൻ കാരണമായത്  ഗ്രൂപ്പിസം
അടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്
രാവെളുക്കുവോളം നാലംഗസംഘത്തിന്റെ ആഘോഷം; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം; ഇലന്തൂരിൽ വീടിനുള്ളിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച നിലയിൽ: പ്രതികളെ കുറിച്ച് സൂചനയെന്ന് പൊലീസ്
വീട്ടിൽ വച്ച് കുഴഞ്ഞു വീണു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പൊലീസ് നിർദേശാനുസരണം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചു; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വന്നതോടെ പൊലീസ് അറിയാതെ വീട്ടുകാർ സംസ്‌കരിച്ചു; ഇനി കല്ലറ തുറന്ന് പോസ്റ്റുമോർട്ടം: സംഭവം കോയിപ്പുറത്ത്
അടൂർ കെഎപി ആസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ രക്ഷിക്കാൻ തീവ്രശ്രമം; നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; 28 ന് വിരമിക്കുന്ന ജീവനക്കാരിയുടെ പെൻഷനും അനന്തര ആനുകൂല്യങ്ങളും തടയാതിരിക്കാൻ ഗൂഢനീക്കം
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമെന്ന് സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ല; വിശ്വാസികളോട് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റി നൽകണം; മന്ത്രിസഭയുടെ തീരുമാനം അവ്യക്തമെന്ന് പന്തളം കൊട്ടാരം; ഹൈന്ദവ സമൂഹത്തോട് ചെയ്ത തെറ്റുകൾ എല്ലാം തിരുത്തണമെന്ന് അക്കീരമൺ
വർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്
സ്ഥാനാർത്ഥികളാകാൻ ധാരാളം പേരുണ്ട്; അവർക്കുള്ള അവസരം താനായിട്ട് കളയുന്നില്ല; പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിയാകും; ഒരു പാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും മത്സരിക്കാൻ താനില്ല; സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളി പി ജെ കുര്യൻ
തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ വിക്ടർ ടി തോമസും പുതുശേരിയും തമ്മിലടി തുടങ്ങി; വിശ്വസ്തനായ കുഞ്ഞുകോശി പോളിനെ ഇറക്കി ഞെട്ടിക്കാൻ ജോസഫ്; സീറ്റില്ലെങ്കിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ വിക്ടർ തയ്യാറെടുക്കുന്നുവെന്ന് സൂചനട; പിസി തോമസ് വഴി എൻഡിഎയിൽ എത്തും; സീറ്റ് മോഹിച്ച് തിരുവല്ലയിൽ താമസമാക്കിയ അനൂപ് ആന്റണി ഹതാശനാകേണ്ടി വരുമോ?
ക്വാറന്റൈൻ സെന്റർ മണിയറയാക്കിയ ഡിവൈഎഫ്ഐ നേതാവ് ഇപ്പോഴും ഒളിവിൽ; പീഡകനെ പിടികൂടാൻ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസും; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനു മംഗലത്തിന്റെ അറസ്റ്റിന് തടസമാകുന്നത് സിപിഎം സ്വാധീനമെന്ന് ആക്ഷേപം; വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ച മനു കെയു ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ
കഥ പറയാൻ ചെന്നപ്പോൾ അയാളുടെ സിനിമയുടെ നിർമ്മാതാവാക്കി; ജയസൂര്യയെ നായകനാക്കി പടം പിടിക്കാമെന്ന് ഉറപ്പ് നൽകി; ഒടുക്കം സ്വന്തം മകനെയും വിനയ് ഫോർട്ടിനെയും നായകനാക്കി പടമെടുത്തു;  ഒരു കോടി ബജറ്റിൽ തുടങ്ങിയ പടം തീർന്നത് 2.5കോടിക്ക്; താനറിയാതെ വീഡിയോ റൈറ്റും വിറ്റും; സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമ്മാതാവ്
ദൈവം ഉണ്ട്, മതം ഒരു യാഥാർഥ്യം, മതമുള്ളിടത്തോളം വിശ്വാസവുമുണ്ടാകും; യേശുക്രിസ്തുവിന്റെ പക്ഷമാണ് ഇടതുപക്ഷം; കിറ്റ് നൽകിയത് ആ പക്ഷപാതിത്വം കൊണ്ട്; വിശ്വാസികളെ കൈയിലെടുക്കാൻ പ്രസംഗത്തിൽ മതവും വിശ്വാസവും കുത്തി നിറച്ച് സിപിഐ നേതാവ് ബിനോയി വിശ്വം