Marketing Featureവിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയത് ഒന്നര കോടി രൂപ; തട്ടിപ്പിന് ഇരയായത് അറുപതോളം പേർ; പലർക്കും നഷ്ടം 50000 രൂപ മുതൽ ഒന്നര ലക്ഷം വരെ; കടപ്രയിൽ യുവാവിന്റെ വീടിന് മുന്നിൽ പണം പോയവരുടെ സത്യഗ്രഹംശ്രീലാല് വാസുദേവന്21 Feb 2021 10:30 PM IST
Politicsഅടൂർ പ്രകാശ് ആറ്റിങ്ങലിലെ കാര്യം നോക്കിയാൽ മതി; ഇവിടെ ആന്റോ ആന്റണിയുണ്ട്: ചാനൽ കാമറകൾക്ക് മുന്നിൽ കോന്നിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരേ ആഞ്ഞടിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിമാർ; കോന്നി സീറ്റിന് വേണ്ടി കോൺഗ്രസിൽ അടിപിടിശ്രീലാല് വാസുദേവന്20 Feb 2021 11:11 AM IST
SPECIAL REPORTജയന്റെ മരണശേഷം സ്റ്റാറായ രതീഷിനെ വച്ച് എതിർപ്പുകൾ തുടങ്ങി; ഷൂട്ടിങ് പൂർത്തിയാകാൻ കാലതാമസം നേരിടുന്നതിനിടെ രതീഷിന്റെ മാർക്കറ്റ് ഇടിഞ്ഞു; മമ്മൂട്ടിക്ക് പ്രാധാന്യം നൽകി കഥ മാറ്റിയെഴുതി ഷൂട്ട് ചെയ്തു; മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ നിർണായക വേഷം നൽകിയ സംവിധായകൻ ഉണ്ണി ആറന്മുള അവശനിലയിൽ അനാഥാലയത്തിൽശ്രീലാല് വാസുദേവന്19 Feb 2021 7:30 PM IST
Marketing Featureപത്തനംതിട്ട ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു; ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാർ തട്ടിയത് ഒരു കോടിയോളം; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ പുറത്തു വരിക ഞെട്ടിക്കുന്ന കണക്കുകളാകുമെന്ന് നിഗമനംശ്രീലാല് വാസുദേവന്19 Feb 2021 3:32 PM IST
SPECIAL REPORTയുപി പൊലീസിന്റെ പിടിയിലായ അൻഷാദ് ബദറുദ്ദീന്റെ കുടുംബ വീടിന് നേരെ സിപിഎം ആക്രമണം; എസ്ഡിപിഐയുടെ തിരിച്ചടിയിൽ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീടിനും നാശം; പന്തളം ചേരിക്കൽ വീണ്ടും എസ്ഡിപിഐ-സിപിഎം സംഘർഷത്തിൽ കലുഷിതമാകുമ്പോൾശ്രീലാല് വാസുദേവന്19 Feb 2021 2:33 PM IST
Uncategorizedആയോധന കലകളെല്ലാം വശത്താക്കി; പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യം; ഡൽഹി ഓഫിസിലെ സബ് ഓർഗൈനസർ; മലപ്പുറത്ത് നിന്ന് നിക്കാഹ് ചെയ്തത് മലബാറിൽ സജീവമാകാൻ; പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഗൾഫിൽ പോയെങ്കിലും പണി ഉപേക്ഷിച്ച് മടക്കം; അൻഷാദ് ബദറുദ്ദീൻ ബുദ്ധിമാനായ ക്രിമിനലെന്ന് അന്വേഷണ ഏജൻസികൾശ്രീലാല് വാസുദേവന്18 Feb 2021 11:08 AM IST
Uncategorizedനാട്ടിൽ ആശാരിപ്പണിക്കാരൻ; വീടു വിട്ടു പോകുന്നത് പതിവ്; ഒടുവിൽ വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ടു പിടിക്കാൻ; പിന്നെ പോയത് ബീഹാറിലേക്കെന്ന് പറഞ്ഞ്: കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതിലും സംശയങ്ങൾ; ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ പന്തളം ചേരിക്കൽ അൻഷാദ് ബദറുദ്ദീന്റേത് ദുരൂഹ ജീവതംശ്രീലാല് വാസുദേവന്17 Feb 2021 11:22 AM IST
Politicsസഹകരണ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് തട്ടിയത് 18 ലക്ഷം; വിവാദമായപ്പോൾ ഏരിയാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തൽ; അറസ്റ്റും റിമാൻഡും കഴിഞ്ഞ് വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം; ചിറ്റാറിലെ സിപിഎമ്മിൽ വീണ്ടും വിവാദം കൊടി പൊക്കുമ്പോൾശ്രീലാല് വാസുദേവന്16 Feb 2021 12:50 PM IST
SPECIAL REPORTകൃഷിക്ക് പാട്ടത്തിന് നൽകിയ ഭൂമി സർക്കാരിന് തന്നെ ആശുപത്രി തുടങ്ങാൻ വിട്ടു കൊടുക്കുന്ന മഹാമനസ്‌കത; അവിടെ സർക്കാർ ആശുപത്രിക്ക് അനുമതി നൽകി ആരോഗ്യ വകുപ്പും; ചിറ്റാറിലെ ആശുപത്രിയിൽ വിവാദംശ്രീലാല് വാസുദേവന്16 Feb 2021 12:19 PM IST
SPECIAL REPORTകാതിലെ സുഷിരം അടയ്ക്കാൻ ചെന്നു; കാതിന്റെ ഭാഗം തന്നെ നഷ്ടമായി; ഈ ചികിത്സ നടത്തുന്നതിന് ഉടമയ്ക്കും സ്ഥാപനത്തിനും മതിയായ യോഗ്യതയില്ലാതിരുന്നത് മറച്ചത് കണ്ടെത്തി ഉത്തരവ്; പത്തനംതിട്ട ഓർക്കിഡ് ബ്യൂട്ടി പാർലർ ഉടമ 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം വിധിശ്രീലാല് വാസുദേവന്14 Feb 2021 2:28 PM IST
SPECIAL REPORTവാർധക്യത്തിലേക്ക് പദമൂന്നുമ്പോഴും പ്രണയത്തിന് മാറ്റ് കുറയുന്നില്ല; നാളെ ലോകമെമ്പാടും പ്രണയം പൂക്കുമ്പോൾ സരസ്വതി രാജന്റെ സഖിയാകും; അമ്പത്തെട്ടുകാരൻ രാജൻ അറുപത്തഞ്ചുകാരി സരസ്വതിയെ താലി ചാർത്തുമ്പോൾ അത് അപൂർവ പ്രണയ സാഫല്യം; വേദിയാകുന്നത് അടൂർ മഹാത്മാ ജനസേവനകേന്ദ്രംശ്രീലാല് വാസുദേവന്13 Feb 2021 9:04 AM IST
KERALAMമാരാമൺ കൺവൻഷനിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി; പ്രവേശനം 200 പേർക്ക് മാത്രമെന്ന് ഉറപ്പു വരുത്തണം; വരുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം; രജിസ്റ്റർ പരിശോധനയ്ക്ക് നൽകണമെന്നും കോടതിശ്രീലാല് വാസുദേവന്12 Feb 2021 12:12 PM IST