KERALAMവ്യാജരേഖ ചമച്ച് 33,796 രൂപ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരേ നടപടിശ്രീലാല് വാസുദേവന്12 Feb 2021 12:10 PM IST
SPECIAL REPORTമദ്യലഹരിയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു; ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് സുഹൃത്തിന്റെ സഹോദരിയുടെ വീട്ടുമുറ്റത്ത് കാറിൽ കിടന്നുറങ്ങി; പുലർച്ചെ നോക്കുമ്പോൾ മൂക്കിൽ നിന്ന് ചോരയൊഴുകി മരിച്ച നിലയിൽ: അടൂരിൽ യുവാവ് മരിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്11 Feb 2021 6:40 PM IST
SPECIAL REPORTമാരാമൺ കൺവൻഷൻ നടത്തുന്നത് കേരളാ എപ്പിഡമിക് ഡിസീസ് ഓർഡറിന്റെ ലംഘനം; 200 പേർക്കുള്ള പ്രവേശന അനുമതിയുടെ മറവിൽ ആയിരങ്ങളെ കടത്തി വിടാൻ ശ്രമം; മാരാമൺ കൺവൻഷനിലെ പ്രവേശനം നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതിയുംശ്രീലാല് വാസുദേവന്10 Feb 2021 1:22 PM IST
Politicsആലത്തൂരും തളിപ്പറമ്പും കോൺഗ്രസ് എടുത്തോട്ടെ; ജോസഫ് വിഭാഗത്തിന് 12 സീറ്റ് വേണം; മാണി സി കാപ്പൻ വന്നാൽ പാലാ വിട്ടു കൊടുക്കും; റാന്നിയും തിരുവല്ലയും വച്ചു മാറാൻ നിലവിൽ ഉദ്ദേശമില്ല; സീറ്റ് ചർച്ചയ്ക്കായി വ്യാഴാഴ്ച യുഡിഎഫ് ചേരാനിരിക്കെ എല്ലാം തുറന്നടിച്ച് പിജെ ജോസഫ്ശ്രീലാല് വാസുദേവന്9 Feb 2021 6:39 PM IST
SPECIAL REPORTപാർട്ടിക്കാരിക്ക് നിയമനം കിട്ടാൻ വേണ്ടി അവർക്ക് എഴുത്തു പരീക്ഷയിൽ കിട്ടിയ മാർക്ക് കട്ട് ഓഫ് മാർക്ക് ആക്കി; മുൻപ് ഇതേ തസ്തികയിൽ ജോലി ചെയ്തതിനാൽ ഇന്റർവ്യൂവിൽ അറ്റൻഡ് ചെയ്താൽ ഗ്രേസ് മാർക്ക് മൂന്ന്; സിഐടിയു സംസ്ഥാന നേതാവിന്റെ സ്വന്തം ആളിന് നിയമനം കൊടുക്കാൻ വഴിവിട്ട കളികൾ ഇങ്ങനെ: ഇടതു സർക്കാരിന്റെ പിൻവാതിൽ നിയമനം പത്തനംതിട്ടയിലുംശ്രീലാല് വാസുദേവന്8 Feb 2021 5:42 PM IST
Marketing Featureഗൾഫിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് റിനോ തോമസ് പണം തട്ടിയത് ഉറ്റസുഹൃത്തുക്കളിൽ നിന്ന്; നിരവധി യുവതികൾ തട്ടിപ്പിനും പീഡനത്തിനും ഇരയായി; സുഹൃത്തുക്കളുമായുള്ള കൊടുക്കൽ വാങ്ങൽ മാത്രമെന്ന് മറുനാടനോട് ന്യായീകരിച്ച തിരുവല്ലാക്കാരൻ ചോദ്യങ്ങൾക്ക് മുന്നിൽ ബ ബ്ബ ബശ്രീലാല് വാസുദേവന്8 Feb 2021 5:08 PM IST
Marketing Featureഗൾഫ് രാജ്യങ്ങളിലെ ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ദേശീയ മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത; പ്രതിയെ പൊലീസ് സിപിഎം നേതാക്കളുടെ സമ്മർദ്ദ പ്രകാരം വിട്ടയച്ചു എന്ന് ആരോപണം: പണം തിരികെ കൊടുക്കാമെന്ന് സമ്മതം കിട്ടിയെന്ന് പൊലീസ്; തിരുവല്ലക്കാരൻ റിനോ തോമസിനെ രക്ഷിച്ചെടുത്ത വിപ്ലവ കഥശ്രീലാല് വാസുദേവന്7 Feb 2021 12:28 PM IST
SPECIAL REPORTകുടിവെള്ളത്തിനുള്ള അപേക്ഷ സ്വീകരിച്ച് പണവും അടപ്പിച്ചു; പദ്ധതി പട്ടികജാതി കോളനിക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞ് കണക്ഷൻ നിഷേധിച്ചു; എത്രയും വേഗം കുടിവെള്ളവും പതിനായിരം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃഫോറം വിധി: വെട്ടിലായത് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർശ്രീലാല് വാസുദേവന്7 Feb 2021 11:05 AM IST
Marketing Featureഭാര്യ വിദേശത്ത് നഴ്സിങ് ജോലി ചെയ്തുണ്ടാക്കിയ 15 ലക്ഷം നാട്ടിൽ റമ്മി കളിച്ചു കളഞ്ഞു; ചോദ്യം ചെയ്തപ്പോൾ വീടു കയറി ആക്രമണവും കലഹവും; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലെത്തിയപ്പോൾ കത്തിയുമായി എത്തി കുത്തി; പരുക്കേറ്റത് ഭാര്യയ്ക്കും ഭാര്യാപിതാവിനും: ആറന്മുളയിലെ മനോജ് അകത്താകുമ്പോൾശ്രീലാല് വാസുദേവന്7 Feb 2021 10:58 AM IST
SPECIAL REPORTഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം! 70-ാം വയസിൽ വിട്ടു മാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോഹവസ്തു; മാംസത്തിൽ പൊതിഞ്ഞിരുന്ന മോതിരം മുറിച്ചു കഷണങ്ങളാക്കി എടുത്തത് വായിലൂടെ; അപൂർവ അതിജീവന കഥ പത്തനംതിട്ടയിൽശ്രീലാല് വാസുദേവന്6 Feb 2021 7:03 PM IST
Uncategorizedറാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതംശ്രീലാല് വാസുദേവന്4 Feb 2021 3:52 PM IST
SPECIAL REPORTഭവന വായ്പയുടെ മൂന്ന് ഗഡു കുടിശികയായപ്പോൾ ശമ്പള അക്കൗണ്ട് മരവിപ്പിച്ചു; പണയം വച്ച് കുടിശിക അടച്ചു തീർത്തിട്ടും അക്കൗണ്ട് മരവിപ്പിച്ചത് മാറ്റിയില്ല; എസ്‌ബിഐ ശാഖാ മാനേജർ 10,000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവും നൽകാൻ പത്തനംതിട്ട ജില്ല ഉപഭോക്തൃ ഫോറം വിധിശ്രീലാല് വാസുദേവന്2 Feb 2021 8:29 PM IST