ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനും
പ്രണയിച്ച് കല്യാണം; കോവിഡായപ്പോൾ കുട്ടിയുടെ പഠനം ട്യൂഷൻ ക്ലാസിൽ; പാഠഭാഗങ്ങൾ എഴുതിച്ചപ്പോൾ അറിയില്ല; എട്ടു വയസുകാരന് ശിക്ഷ ചട്ടുകം ചൂടാക്കി വയ്ക്കൽ; ഹോട്ടൽ ജീവനക്കാരുടെ ഇടപെടലിൽ തെളിഞ്ഞത് ശരീരമാസകലം പാടുകൾ; അടൂരിൽ മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ
ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ റാന്നി പഞ്ചായത്ത് പ്രസിഡന്റിനോട് രാജി വയ്ക്കാൻ എൽഡിഎഫ് നിർദ്ദേശം; മനസു തുറക്കാതെ ശോഭാ ചാർലി; വെട്ടിലായത് കേരളാ കോൺഗ്രസ്(എം): പുറത്താക്കിയാൽ ലോട്ടറി ബിജെപിക്കും
കോൺഗ്രസുകാരനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചിറ്റാറിൽ സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഇടപെടൽ: പിന്തുണ പിൻവലിക്കണമെന്ന നിർദേശത്തിന് അംഗീകാരം; വേണ്ടെന്ന നിലപാടിൽ ജനീഷ്‌കുമാർ എംഎൽഎയും ഏരിയാ സെക്രട്ടറിയും; പാർട്ടി വിടുമെന്ന നിലപാടുമായി ഭൂരിപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃനാട്ടിൽ ജനീഷിന് അടിതെറ്റുമോ?
കോൺഗ്രസുകാരനെ സിപിഎം പിന്തുണയോടെ പ്രസിഡന്റാക്കി; ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ജനീഷ് കുമാർ എംഎൽഎയ്ക്ക് എതിരേ സിപിഎമ്മിൽ വ്യാപക പ്രതിഷേധം; പിന്തുണ പിൻവലിച്ചില്ലെങ്കിൽ കൂട്ടരാജിയെന്ന് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; സംസ്ഥാന കമ്മറ്റി ഇടപെട്ടു
പതിനെട്ടു വയസ് തികഞ്ഞ ആർക്കും 17 രൂപ കൊടുത്ത് സ്ഥിരാംഗമാകാം; പരമാവധി യുവാക്കളെ കുറഞ്ഞ സമയത്തിനുള്ളിൽ അംഗങ്ങളാക്കാൻ നിർദ്ദേശം; പാർട്ടി വളർത്താൻ എസ്എൻഡിപി പിടിക്കാൻ സിപിഎം പദ്ധതി: അപകടമറിയാതെ പ്രോത്സാഹിപ്പിച്ച് വെള്ളാപ്പള്ളിയും
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പതിനെട്ടുകാരിയെ കടത്തിക്കൊണ്ടു പോയത് ക്വട്ടേഷൻ ഗുണ്ട; കോടതിക്ക് കിട്ടിയ റിപ്പോർട്ടിലെ സൂചന കണ്ട് പെൺകുട്ടിയെ ഒപ്പം വിടാൻ മടിച്ച മജിസ്ട്രേറ്റിന് നേരെ തട്ടിക്കയറി; തൃശൂരുകാരൻ ഗുണ്ടാത്തലവന്റെ പ്രണയ സാഫല്യത്തിന് ചെക്ക്; ഒരു വണ്ടി ഗുണ്ടകളുമായി പത്തനംതിട്ട കോടതിയിൽ സീനുണ്ടാക്കിയതുകൊടും ക്രിമിനൽ
ശരീരത്തിലുണ്ടായിരുന്ന 53 മുറിവുകളും ചതവുകളും സ്‌കൂട്ടറിൽ നിന്ന് വീണത്; ജനനേന്ദ്രിയത്തിലെ മുറിവുകൾ ആന്തരിക അസ്വസ്ഥതകൾ മൂലമുള്ളത്; ജീവനൊടുക്കിയത് മാതാപിതാക്കളുടെ പീഡനവും ജോലി നഷ്ടപ്പെട്ടതും കാരണം; വിവാദത്തിന് ഒരു എസ്ഐ; കോട്ടാങ്ങലിലെ ടിഞ്ചുവിന്റെ മരണത്തിൽ കാമുകൻ ടിജിൻ ജോസഫ് പറയുന്നു
ഭാര്യ മകളുടെ വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിൽ നിന്ന് പുക ഉയർന്നു; നാട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ കിടപ്പുമുറിയും മൃതദേഹവും; അടൂർ സ്വദേശി ടിഎം മാത്യു ജീവനൊടുക്കിയതെന്ന് സംശയം
ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
ശുചീകരണത്തിനെത്തിയവർ കണ്ടത് ഐസ്‌ക്രീം ബോളിൽ തിരിയും ലോഹവും ഘടിപ്പിച്ച  വസ്തു; സംശയം തോന്നി പൊലീസിനെ അറിയിച്ചപ്പോൾ നാടൻ ബോംബ്; പുല്ലാട് കുറവൻകുഴി ഗവ. യുപി സ്‌കുളിലെ ക്ലാസ് മുറിയിൽ കണ്ടത് തെരഞ്ഞെടുപ്പിന് പൊട്ടിക്കാൻ വച്ചിരുന്ന ബോംബ്; പോളിങ് സ്റ്റേഷനായിരുന്ന സ്‌കൂളിലെ ബോംബിന് പിന്നിൽ ദുരൂഹത
കോഴിക്കോട്ട് കഞ്ചാവുമായി പിടിയിലായ ആളിന് അടൂർ ബന്ധം; എക്സൈസ് സംഘം തേടിച്ചെന്നപ്പോൾ കണ്ടത് രണ്ടു സ്ത്രീകളെയും; സംശയം തോന്നി വിവരം പൊലീസിൽ അറിയിച്ചപ്പോൾ വെളിച്ചത്തു വന്നത് പെൺവാണിഭ ബന്ധം; രണ്ടു യുവതികൾ അടക്കം മൂന്നു പേർ പിടിയിൽ