തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ തമ്മിലടി; സീറ്റ് വിക്ടർ ടി. തോമസിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗത്തിന്റെ പത്രസമ്മേളനം; ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മുൻകാല അനുഭവം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; താൻ പറഞ്ഞത് കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന്; മെട്രോമാന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ് മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്; റാന്നിയിൽ രാജു എബ്രഹാമിനെ വെട്ടി പിണറായി മാണി ഗ്രൂപ്പിന് സീറ്റു നല്കുമ്പോൾ മത്സര രംഗത്തുണ്ടാകുക ഇവരിലൊരാൾ;  സ്‌കറിയാ തോമസിന്റെ പേരും പരിഗണനയിൽ
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
അടൂർ നഗരസഭ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ബാബു ദിവാകരൻ അടൂരിൽ ബിജെപി സ്ഥാനാർത്ഥി; ഇന്ന് ബിജെപിയിൽ ചേരും; പ്രഖ്യാപനം വൈകിട്ട് കെ സുരേന്ദ്രന്റെ യോഗത്തിൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ മറുകണ്ടം ചാടലിൽ ഞെട്ടി കോൺഗ്രസ നേതാക്കൾ
ലക്ഷങ്ങൾ മുടക്കി പത്രങ്ങളിൽ വികസന സപ്ലിമെന്റുകൾ; മുടക്കിയ പണത്തിന്റെ ഉറവിടം എവിടെ? വേറെയും ഗുരുതരമായ ആരോപണങ്ങൾ; ഇക്കുറി അടൂരിൽ ചിറ്റയത്തിന് സീറ്റ് ഉറപ്പില്ല; മണ്ഡലം കമ്മറ്റി തീരുമാനിച്ച് വിവരം അറിയിക്കാൻ സംസ്ഥാന കമ്മറ്റി നിർദ്ദേശം; ചെങ്ങറ സുരേന്ദ്രന് സാധ്യത തെളിയുന്നു
ബിജെപിയുടെ പഞ്ചായത്തംഗത്തെ സിപിഎമ്മുകാർ മർദിച്ചു; തന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഒഴിപ്പിച്ച് മർദനമേറ്റയാളുടെ ബന്ധു; ബ്രാഞ്ച് കമ്മറ്റി ഓഫീസ് സഹിതം സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നുവെന്ന് സോഷ്യൽ മീഡിയ പ്രചാരണം; സംഭവം റാന്നി പെരുനാട്ടിൽ
നിറയെ പച്ചമണ്ണുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് മറ്റൊന്നിന് പിന്നിൽ; തകർന്ന ക്യാബിനിൽ ഡ്രൈവർ കുരുങ്ങി കിടന്നത് രണ്ടര മണിക്കൂർ; ക്യാബിനിൽ കയറി ഡ്രിപ്പും പ്രഥമ ശുശ്രൂഷയും നൽകി മെയിൽ നഴ്സ്; ഡ്രൈവർ മനോജ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി
കോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്
ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്‌കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ല
ബസ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചത് തടഞ്ഞപ്പോൾ തന്തയ്ക്ക് വിളിച്ചു; കെയു ജനീഷ്‌കുമാർ എംഎൽഎയുടെ കവിൾ അടിച്ചു പൊട്ടിച്ചുവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് പ്രചാരണം; എംഎൽഎയെ കൈയേറ്റം ചെയ്തുവെന്ന രീതിയിലുള്ള കോൺഗ്രസ് നേതാവിന്റെ ഓഡിയോ ക്ലിപ്പ് വൈറൽ; നിഷേധിക്കാതെ എംഎൽഎയും സിപിഎമ്മും; സംഘർഷം മാത്രമേ നടന്നിട്ടുള്ളൂവെന്ന് നാട്ടുകാർ
തന്റെ കൈവശം ആളുണ്ടെന്നും അവരുമായി വന്ന് നിന്റെ അമ്മയെ പരസ്യമായി ബലാൽസംഗം ചെയ്യുമെന്നും മകനോട് പറഞ്ഞ അച്ഛൻ; പക നിറഞ്ഞ മകനോട് ക്വട്ടേഷൻ ടീമിന്റെ ഓപ്പറേഷൻ ഉപദേശിച്ചത് കൂട്ടുകാരന്റെ അച്ഛൻ; മർദനത്തിനിടെ കഴുത്തിനേറ്റ മുറിവ് മരണ കാരണമായി: ഇലന്തൂരിൽ ഓട്ടോ ഡ്രൈവറെ കൊന്നത് മകനും കൂട്ടുകാരും