അനൂപ് ആന്റണിയോട് തിരുവല്ല നോക്കാൻ പറഞ്ഞിട്ട് അശോകൻ കുളനട ലക്ഷ്യമിട്ടത് ആറന്മുള; പ്ലാൻ പൊളിച്ച് സംസ്ഥാന നേതൃത്വം; ഒരു വെടിക്ക് വീണത് രണ്ടു പക്ഷികൾ; പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിഷേധമുയരുമ്പോൾ അന്തർനാടകമേറെ
ഒന്നര വർഷമായി തിരുവല്ലയിൽ തമ്പടിച്ചത് വെറുതേയായി; ആറന്മുള കിട്ടാതെ വന്ന അശോകൻ കുളനടയെ തൃപ്തനാക്കാൻ തിരുവല്ല അങ്ങ് കൊടുത്തു; യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആലപ്പുഴയിലേക്ക് എത്തുന്നത് വഴി തെറ്റി തന്നെ
2016 ൽ വീണയോട് തോറ്റപ്പോൾ രാഷ്ട്രീയ വനവാസത്തിലായി; തന്നെ കാലുവാരിയവർക്കെതിരേ ശക്തമായി പ്രതിഷേധിച്ചു; പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കാൻ കുടുംബവും നിർബന്ധിച്ചു; വീണ്ടും സജീവമായത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം; ആറന്മുളയിൽ വീണ്ടും സീറ്റ് വാങ്ങി നൽകിയത് ഉമ്മൻ ചാണ്ടി; ശിവദാസൻ നായർക്കിത് നാലാമൂഴം
2001 ൽ പത്തനംതിട്ടയിൽ പോസ്റ്റർ ഒട്ടിച്ചു, കെ കെ നായർക്ക് വേണ്ടി പിന്മാറി, 2006 വീണ്ടും പോസ്റ്റർ ഒട്ടിച്ചു, ശിവദാസൻ നായർക്ക് വേണ്ടി പിന്മാറി; 2011 ലും 16 ലും ആറന്മുളയിൽ ശിവദാസൻ നായർക്ക് വേണ്ടി പിന്മാറ്റം; കോന്നി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയെങ്കിലും കാലുവാരി തോൽപ്പിച്ചു: പി മോഹൻ രാജ് കോൺഗ്രസ് വിട്ടത് അവഗണനയിൽ മനം നൊന്ത്
ആറന്മുളയിൽ ശിവദാസൻ നായർ; അടൂരിൽ എംജി കണ്ണൻ; കോന്നിയിൽ റോബിൻ പീറ്റർ; റാന്നിയിൽ റിങ്കു ചെറിയാൻ; പത്തനംതിട്ട ജില്ലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളില്ല; പുതുമുഖങ്ങൾ മൂന്ന്: ഗ്രൂപ്പുകൾക്ക് വേണ്ടി കോൺഗ്രസ് നേതൃത്വം വഴങ്ങുമ്പോൾ
2016 ൽ പുതുശേരിക്ക് തിരുവല്ല നൽകുമ്പോൾ മാണി സാർ പറഞ്ഞു 2021 ൽ സീറ്റ് വിക്ടറിന് തന്നെ; തിരുവല്ലയിലോ ആറന്മുളയിലോ എൻഡിഎ സ്ഥാനാർത്ഥി ആയിക്കൂടെന്നില്ല; പത്തനംതിട്ടയിൽ യുഡിഎഫിന്റെ പ്രവർത്തനം അവതാളത്തിൽ: തിരുവല്ലയിൽ സീറ്റ് നഷ്ടമായ വിക്ടറിന്റെ വിലാപം ഇങ്ങനെ; നേട്ടമാക്കാൻ ബിജെപിയും
ചില മണ്ഡലങ്ങളിൽ ബിജെപി പ്രധാനപ്പെട്ട ശക്തിയാകാൻ ശ്രമിക്കുന്നു; എങ്കിലും ബലാബലം യു.ഡി.എഫിൽ തന്നെ; തീവ്രവാദ ചിന്താഗതിയുള്ളവരെ സിപിഎമ്മിന് വേണ്ട; സ്ഥാനാർത്ഥി നിർണയത്തിൽ ഇതിനേക്കാൾ ബഹളമുണ്ടായ അവസരങ്ങൾ മുൻപും ഉണ്ട്; ശബരിമല വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നിട്ട് അഭിപ്രായം പറയാം: മനസു തുറന്ന് എം എ ബേബി
ഒരാഴ്ച മുൻപ് ചാടിപ്പോയത് മൂന്നു പേർ; രണ്ടു പേരെ പിടികൂടി; തിരികെ എത്തിച്ചവരിൽ ഒരാൾ ഇന്നലെ വീണ്ടും ചാടിപ്പോയി; ആറു കുട്ടികളെ നോക്കാൻ ഒമ്പതു പേരുള്ള വയലത്തല സർക്കാർ ശിശുമന്ദിരത്തിൽ കുട്ടികളുടെ ഒളിച്ചോട്ടം തുടർക്കഥ; തലവേദന മുഴുവൻ പൊലീസിന്: നടപടിയെടുക്കാതെ സർക്കാരും
സീറ്റ് കേരളാ കോൺഗ്രസി(എം)ന് നൽകിയതിനെതിരേ റാന്നിയിലെ സിപിഎമ്മിൽ പ്രതിഷേധം; നിയോജക മണ്ഡലം കമ്മറ്റിയിൽ പങ്കെടുത്ത 45 പേരും എതിർപ്പ് അറിയിച്ചു; തീരുമാനം സംസ്ഥാന കമ്മറ്റിയുടേതെന്ന് ജില്ലാ സെക്രട്ടറി; സാഹചര്യം വിശദീകരിക്കാൻ 19 ലോക്കൽ കമ്മറ്റികളിലും ഒറ്റ ദിവസം യോഗം ചേരും
രണ്ടു വയസുകാരൻ കാൽ തെറ്റി വീണത് 20 തൊടി താഴ്ചയിൽ നിറയെ വെള്ളമുള്ള കിണറിലേക്ക്; പുരുഷന്മാർ പോലും ഭയന്നു നിൽക്കേ ഓടിയെത്തിയ സിന്ധു ചാടിയിറങ്ങി കുഞ്ഞിനെ രക്ഷിച്ചു; ഒരു ചെറിയ പരുക്കു പോലും പറ്റാതെ കുഞ്ഞ് സുരക്ഷിതൻ; ഇടത്തിട്ടയിലെ സിന്ധുവിന്റെ ധീരത ചർച്ചയാകുമ്പോൾ
പത്താം തരം തോറ്റു; ഇംഗ്ലീഷ് എന്താണെന്ന് പോലുമറിയില്ല; പ്രൈവറ്റായി പഠിച്ച് എസ്എസ്എൽസിയും പിഡിസിയും പാസായി; ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക്; സിവിൽ സർവീസിൽ മെയിൻ പരീക്ഷയിൽ വരെ എത്തി; ഇപ്പോൾ ഡോക്ടറേറ്റും: വെള്ളറടക്കാരനായ ചെങ്ങന്നൂർ ഡി വൈ എസ് പി ആർ ജോസിന്റേത് അത്ഭുത വിജയകഥ
ഓഫീസ് റൂമിലേക്ക് കടക്കാൻ താക്കോൽ ചോദിച്ചിട്ട് നൽകിയില്ല; പകരം ആക്രോശിച്ചു കൊണ്ട് മർദിച്ചു വീഴ്‌ത്തി; ചൈൽഡ് വെൽഫയർ കമ്മറ്റി പത്തനംതിട്ട ജില്ലാ ചെയർപേഴ്സനെ മർദിച്ചത് അംഗം: കേസെടുത്ത് പൊലീസ്