ഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശ
വന്നത് പുതിയ എർട്ടിഗ കാറിൽ 25 കിലോ കഞ്ചാവുമായി; കുറുകെയിട്ട് തടയാൻ ശ്രമിച്ച ഡിവൈഎസ് പിയുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു; കഞ്ചാവ് സുരക്ഷിതമാക്കി മടങ്ങുമ്പോൾ ഷാഡോ പൊലീസിന്റെ പിടിയിൽ; തൊണ്ടി വച്ചു കെട്ടി പിടിപ്പിച്ചെന്നും മർദിച്ചുവെന്നും കോടതിയിൽ മൊഴി; ക്രിമിനലിന്റെ മൊഴിയിൽ പുലിവാൽ പിടിച്ച് പൊലീസ്
ആംബുലൻസ് പീഡനം ആറന്മുളയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ഖേദകരമെന്ന് വീണാ ജോർജ്; താനായിരുന്നു എംഎൽഎയെങ്കിൽ ആ സംഭവത്തിന്റെ പേരിൽ ആരോഗ്യമന്ത്രിയുടെ പണി തെറിച്ചേനേ എന്ന് കെ ശിവദാസൻ നായർ; വികസനത്തെ കുറിച്ചറിയാൻ വിവരാവകാശ അപേക്ഷ നൽകാൻ പറയുന്ന എംഎൽഎ പരാജയമെന്ന് ബിജു മാത്യു; ആറന്മുളയിൽ രാഷ്ട്രീയം കത്തുമ്പോൾ
ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയെ നിർദേശിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി; മാറ്റം വരുത്തണമെങ്കിൽ കേന്ദ്രത്തിന് കഴിയുമായിരുന്നു; ബാലശങ്കറിന്റേത് സ്വാഭാവിക വികാര പ്രകടനം; യെച്ചൂരിയുടെ പ്രസ്താവനയോടെ സർക്കാരിന്റെ തനിനിറം വീണ്ടും വെളിച്ചത്തായി; ശബരിമല വിഷയത്തിൽ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കുമോ എന്ന് കെ. സുരേന്ദ്രൻ
ഇതെന്താ സ്ഥാനാർത്ഥിക്ക് ആദരാഞ്ജലിയോ? കേരളാ കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവൻഷനിൽ നാടകീയ രംഗങ്ങൾ; ഇറക്കുമതി ചെയ്ത പ്രവർത്തകർക്ക് എതിരേ പ്രതികരിച്ച ദളിത് നേതാവിനെ ജില്ലാ പ്രസിഡന്റ് മർദിച്ചു
ലോക്ഡൗൺ കാലയളവിൽ തുണിക്കട പൂട്ടി; പെട്ടെന്ന് പണക്കാരാകാൻ തെരഞ്ഞെടുത്തത് കള്ളനോട്ടടി; കുറഞ്ഞ എണ്ണം നോട്ടടിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ ഉപയോഗിച്ചു: പന്തളത്ത് ലിവിങ് ടുഗദർ കമിതാക്കൾ കള്ളനോട്ടുമായി പിടിയിൽ
കെട്ടിവയ്ക്കാനുള്ള പണം നൽകിയത് അരുവാപ്പുലത്തെ അമ്മമാർ; ശബരിമല സമരനായകന് നൽകാനായി പണം സ്വരുക്കൂട്ടിയത് ഒന്നരവർഷം; ജയിച്ചാൽ ശബരിമല വിമാനത്താവളം കോന്നിയിലെന്ന് വാഗ്ദാനം: കെ സുരേന്ദ്രൻ കോന്നിയിൽ പത്രിക നൽകി
നാലു തവണ അച്ഛൻ മത്സരിച്ചു; കഴിഞ്ഞ പ്രാവശ്യം അമ്മയും ഇത്തവണ മകനും മത്സരിക്കുന്നു; തിരുവല്ലയെ ഈർക്കിൽ പാർട്ടികളിൽ നിന്ന് രക്ഷിക്കണം; റാന്നിയിലും തിരുവല്ലയിലും യുഡിഎഫിന് റിബൽ സ്ഥാനാർത്ഥികൾ
റാഞ്ചാൻ വട്ടമിട്ടു പറന്ന് സിപിഎമ്മും ബിജെപിയും; പാർട്ടിയിൽ പദവിയും പാർലമെന്റ് സീറ്റും വാഗ്ദാനം ചെയ്ത് കോൺഗ്രസിൽ ഒരു വിഭാഗം; പോകുന്നെങ്കിൽ പൊക്കോട്ടെന്ന് സ്വന്തം ഗ്രൂപ്പുകാരും പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചതിന്റെ ഭീതിയിൽ മോഹൻരാജ്; രാജി വച്ച പി മോഹൻരാജിന് വേണ്ടി ചരടുവലികൾ
എൽഡിഎഫ് റാന്നി നിയോജക മണ്ഡലം കമ്മറ്റി യോഗം ഇന്ന്; നിങ്ങളുടെ ശക്തി കാണട്ടേയെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം; നിർജീവമായ മണ്ഡലം കമ്മറ്റിയിൽ ആളെ സംഘടിപ്പിക്കാൻ മാണി നേതാക്കളുടെ നെട്ടോട്ടം; മറ്റു മണ്ഡലങ്ങളിലുള്ള പരമാവധി പ്രവർത്തകരോട് എത്താൻ നിർദ്ദേശം; കിട്ടിയ സീറ്റ് നിലനിർത്താൻ പെടാപ്പാടുമായി മാണി ഗ്രൂപ്പ്