പാലായിൽ വാഹനാപകടത്തിൽ മരിച്ചത് ഡിസംബർ 25 ന്; മൃതദേഹം ഏറ്റു വാങ്ങി സംസ്‌കരിച്ചത് 30 ന്; രാവിലെ തന്നെ കാണാൻ വന്ന പരേതനെ കണ്ട് ഞെട്ടി കൂട്ടുകാരൻ; പുനർജന്മത്തിൽ സന്തോഷിച്ച ബന്ധുക്കൾക്ക് മുന്നിൽ നിന്ന് പരേതൻ മോഷണക്കേസിൽ അറസ്റ്റിലും; ആളു മാറി മൃതദേഹം സംസ്‌കരിച്ചതിനെ തുടർന്ന് പുലിവാൽ പിടിച്ചത് പൊലീസ്
തിടപ്പള്ളിയിൽ ഊരിവച്ച മേൽശാന്തിയുടെ അഞ്ചു പവന്റെ മാല അടിച്ചു മാറ്റി; വയോധികയെ തോക്കുചൂണ്ടി കൊള്ളയടിച്ചത് 23 പവനും ഒരു ലക്ഷം രൂപയും: ക്ഷേത്രകീഴ്ശാന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി പന്തളം പൊലീസ്
സോളാർ പരാതിക്കാരിയെ ഫോണിൽ വിളിച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ; കോന്നി, വയനാട് മെഡിക്കൽ കോളജുകൾ ബോർഡിൽ മാത്രം; കോന്നിയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; സുരേന്ദ്രൻ നാലാം സ്ഥാനത്ത് പോയാലും അദ്ഭുതം വേണ്ട: മനസു തുറന്ന് അടൂർ പ്രകാശ് എംപി
ബാർ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ എസ്എൻഡിപി യൂണിയൻ നേതാക്കളുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ചർച്ച; കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം; വിവരം ചോർന്നു കിട്ടിയ ബിജെപി നേതൃത്വം തുഷാറിനെ പുകച്ചു; യൂണിയൻ നേതാക്കളെ ശാസിച്ച് തുഷാർ; പിതാവിന്റെയും പുത്രന്റെയും ഉരുണ്ടുകളി തുടരുമ്പോൾ
സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള കാരണങ്ങൾ ജോയിന്റ് രജിസ്ട്രാറെ അറിയിച്ചത് പ്രതികാരമായി: പൊടിയും വളവും ഉള്ളിടത്ത് ജോലി പാടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവഗണിച്ച് വളം ഡിപ്പോയിൽ നിയമനം: ചാർജെടുക്കാൻ എത്തിയപ്പോൾ മണിക്കൂറോളം നിർത്തിയത് വെയിലത്ത് മണിക്കൂറുകളോളം: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ ക്രൂരതയുടെ കഥ
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎം
വുഷു ദേശീയ ടീമിലേക്ക് മ്മടെ തൃശൂർക്കാർ ഗഡിയും; നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് നാട്ടികക്കാരൻ അനിയൻ മിഥുൻ; തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക താരവും അനിയൻ തന്നെ
ജീവനക്കാരുടെ അവകാശങ്ങൾക്കായി ചർച്ച നടത്താൻ തുനിയാത്ത താങ്കൾക്ക് കർഷക സമരത്തിൽ അഭിപ്രായം പറയാൻ എന്തു ധാർമികതയാണുള്ളത്? ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ പ്രസാദിനെതിരേ സിഐടിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്
റോസക്കുട്ടിയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നു; യുഡിഎഫിലെ മിക്ക പ്രശ്നങ്ങളും പരിഹരിച്ചു; ഇതു പോലെ ചെറിയ ചില പ്രശ്നങ്ങളുമുണ്ട്; സർവേകളിൽ പ്രതിപക്ഷ നേതാവിന്റെ റേറ്റിങ് ഇടിക്കുന്നത് അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തില്ലെന്ന് വരുത്തി തീർക്കാൻ: മനസു തുറന്ന് ഉമ്മൻ ചാണ്ടി
അന്ന് പ്രതാപനെതിരേ മത്സരിച്ചതിന് പുറത്താക്കി; ഇന്ന് പ്രതാപൻ പുറത്തു പോയപ്പോൾ വീണ്ടും കോൺഗ്രസിൽ; യൂത്ത്കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന സിനിമ-കോമഡി താരം ഉല്ലാസ് പന്തളം വീണ്ടും കോൺഗ്രസിൽ: വരവേറ്റത് ഉമ്മൻ ചാണ്ടി
കുടുംബവഴക്ക്: ഭാര്യ ഉറങ്ങി കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു;  തീ നിയന്ത്രിക്കാൻ ശ്രമിച്ച മകൾക്കും പൊള്ളലേറ്റു; ആശുപത്രിയിലേക്ക് ഉള്ള യാത്രാമധ്യേ ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് തൂങ്ങിമരിച്ചു; സംശയരോഗം ദുരന്തത്തിൽ കലാശിച്ചത് തിരുവല്ല നെടുമ്പ്രത്ത്
ഇരുകാലുകളും തളർന്ന വൃദ്ധദമ്പതികൾ കിടപ്പിൽ തന്നെ മലമൂത്ര വിസർജനം നടത്തി; കുപിതയായ മരുമകൾ ചെരുപ്പൂരി ഇരുവരെയും അടിച്ചു; മറഞ്ഞു നിന്ന് ഹോം നഴ്സ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മരുമകളെ അറസ്റ്റ് ചെയ്ത് പൊലീസും