അടൂരിൽ യോഗി ആദിത്യനാഥിന്റെ റോഡ് ഷോ; യുഡിഎഫിന് മുസ്ലിം ലീഗെങ്കിൽ എൽഡിഎഫിന് എസ്ഡിപിഐ തുണയെന്ന് യുപി മുഖ്യമന്ത്രി; ലൗജിഹാദിനെതിരേ കോടതി പറഞ്ഞിട്ടും പിണറായി നടപടി എടുക്കാത്തത് എന്തെന്നും ചോദ്യം
നാലുദിവസം ഡ്രൈഡേ; തിരിച്ചും മറിച്ചും ചോദിച്ചിട്ടും ചില്ലറ മദ്യമല്ലാതെ വേറൊന്നും ഇല്ലെന്ന് ഒഴിഞ്ഞുമാറൽ;  പിന്നാമ്പുറത്ത് കമ്പ് ഏണി ചാരി വച്ചിരിക്കുന്നത് കണ്ടപ്പോൾ സംശയം; മേൽക്കൂരയിൽ കയറി ഓടിളക്കി മച്ച് പരിശോധിച്ചപ്പോൾ 50 ലിറ്ററോളം മദ്യശേഖരം: കുളനടയിൽ വിദേശമദ്യവേട്ട
എനിക്കും വേണം തെരഞ്ഞെടുപ്പ് ഡ്യൂട്ടി; അരയ്ക്ക് താഴേയ്ക്ക് പൂർണമായി തളർന്ന ഭിന്നശേഷി ജീവനക്കാരന്റെ അപേക്ഷ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്ക് മുന്നിൽ; യാതൊരു കുഴപ്പവുമില്ലാത്തവർ പോലും ഡ്യൂട്ടിയിൽ നിന്നൊഴിയാൻ ശ്രമിക്കുന്നതിനിടെ മാതൃകയാകുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് റഷീദ്  ആനപ്പാറ
എനിക്കും വേണം തെരഞ്ഞെടുപ്പ് ഡ്യൂട്ടി; അരയ്ക്ക് താഴേയ്ക്ക് പൂർണമായി തളർന്ന ഭിന്നശേഷി ജീവനക്കാരന്റെ അപേക്ഷ സംസ്ഥാന ഭിന്നശേഷി കമ്മിഷണർക്ക് മുന്നിൽ; യാതൊരു കുഴപ്പവുമില്ലാത്തവർ പോലും ഡ്യൂട്ടിയിൽ നിന്നൊഴിയാൻ ശ്രമിക്കുന്നതിനിടെ മാതൃകയാകുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് റഷീദ് ആനപ്പാറ
ചിറ്റാറിലും സീതത്തോട്ടിലും പാർട്ടിയിലുള്ള വിഭാഗീയത കോന്നിയിൽ തിരിച്ചടി; ആറന്മുളയിൽ പ്രചാരണത്തിനിറങ്ങാൻ നേതാക്കൾ കുറവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പിണറായിക്ക്  റിപ്പോർട്ട്;  ദൂതുമായി വിജയരാഘവന്റെ മിന്നൽ സന്ദർശനം; എവിടെങ്കിലും തോറ്റാൽ പാർട്ടി നേതൃത്വത്തിൽ ആരുമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്
സ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന രീതിയിൽ മറ്റു മണ്ഡലങ്ങളിൽ പോയി കൊണ്ടു പിടിച്ച് പ്രവർത്തനം; ദേശീയ സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വേദിയിൽ ഇടിച്ചു കയറി പടത്തിൽ നിറയും; ഗ്രൂപ്പ് ഭേദമന്യേ പത്തനംതിട്ടയിലെ കോൺഗ്രസിൽ നടക്കുന്ന കലാപരിപാടിക്കെതിരേ എഐസിസിക്ക് പരാതി; രഹസ്യമായി അന്വേഷിച്ച് താരിഖ് അൻവറും ഐവാൻ ഡിസൂസയും
പിണറായിക്ക് വേണ്ടി നവോഥാന മതിൽ പണിയാൻ പോയ ഹിന്ദുപാർലമെന്റുകാർക്ക് പശ്ചാത്താപം; നിയമസഭാ തെരഞ്ഞെടുപ്പൽ യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യും; ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ലെന്ന വിശദീകരണം
രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ വിട്ടു നൽകിയത് കേരളാ കോൺഗ്രസ് എം നേതാവിന്റെ ആഡംബരക്കാർ: നേതാവ് ഇപ്പോഴും യുഡിഎഫിൽ തന്നെയെന്ന് അണികൾ; രാഹുൽ ആവശ്യപ്പെട്ട കാർ കൈയിൽ മാത്രമുള്ളതു കൊണ്ടാണ് വിട്ടു നൽകിയതെന്ന് ജില്ലാ പ്രസിഡന്റ എൻഎം രാജു; പുറത്തായത് റാന്നിയിലെ ഇടതു സ്ഥാനാർത്ഥിലെ കാലുവാരാനുള്ള നീക്കമോ?
ഇന്ധനമില്ലാത്ത കാറിൽ കയറിയിരുന്ന് സ്വിച്ച്  തിരിക്കുകയും ആക്സിലറ്റേർ ചവിട്ടുകയുമാണ് നമ്മുടെ മുഖ്യമന്ത്രി; യുഡിഎഫ് മുഖ്യമന്ത്രി കയറി ഇരുന്നാൽ അത് ഇന്ധനം നിറച്ച് ഓടും; ജനങ്ങളുടെ കൈയിൽ പണം എത്താൻ ന്യായ് പദ്ധതി വരണം; വാ തോരാതെ പറഞ്ഞ് പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
മരിച്ചു ജീവിച്ചിട്ടും പ്രയോജനമില്ല; പരേതനായ സാബു മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ; സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസിന്റെ നെട്ടോട്ടം; കുടുംബ കല്ലറയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തേക്കും; പന്തളത്തെ പരേതന്റെ തിരിച്ചു വരവിൽ നാടകീയത ഏറെ
കേന്ദ്രാന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രിയുടേത് അമിതാധികാര പ്രയോഗം; നാടിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരുദുരന്ത കഥാപാത്രമായി പിണറായി മാറിയെന്നും കെ.സുരേന്ദ്രൻ
പാലായിൽ വാഹനാപകടത്തിൽ മരിച്ചത് ഡിസംബർ 25 ന്; മൃതദേഹം ഏറ്റു വാങ്ങി സംസ്‌കരിച്ചത് 30 ന്; രാവിലെ തന്നെ കാണാൻ വന്ന പരേതനെ കണ്ട് ഞെട്ടി കൂട്ടുകാരൻ; പുനർജന്മത്തിൽ സന്തോഷിച്ച ബന്ധുക്കൾക്ക് മുന്നിൽ നിന്ന് പരേതൻ മോഷണക്കേസിൽ അറസ്റ്റിലും; ആളു മാറി മൃതദേഹം സംസ്‌കരിച്ചതിനെ തുടർന്ന് പുലിവാൽ പിടിച്ചത് പൊലീസ്