റാന്നിയിലും കോന്നിയിലും ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ചു; അടൂരിൽ സഹതാപ തരംഗം; ആറന്മുളയിൽ നായർ വോട്ടുകളുടെ ധ്രുവീകരണം; തിരുവല്ലയിൽ ഓർത്തഡോക്സ് വോട്ടുകളുടെ ഏകീകരണം; പത്തനംതിട്ടയിൽ 5-0 പ്രതീക്ഷിച്ച് യുഡിഎഫ്; ശബരിമല അടിയൊഴിക്കിൽ കണ്ണുവച്ച് ബിജെപി; ഒന്നും മിണ്ടാതെ സിപിഎമ്മും
സെല്ലിന്റെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പ്രതിയെ കണ്ടപ്പോൾ റൈറ്റർക്ക് ചോദ്യം ചെയ്യാൻ മോഹം; സിസിടിവിയുടെ കണ്ണ് എത്താത്ത എസ്ഐയുടെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി; മുറിയിൽ ചെന്ന പാടേ റൈറ്ററെ തള്ളിമാറ്റി പ്രതി ഇറങ്ങി ഓടി: മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ കണ്ടു പിടിച്ചത് നാട്ടുകാരും: കുമ്പഴയിലെ രണ്ടാനച്ഛൻ വീണ്ടും കുടുങ്ങിയത് ഇങ്ങനെ
ആറന്മുള പെന്തക്കോസ്തുകാർക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലം; അവിടെ ജയിച്ചു വരാമെങ്കിൽ ജയിച്ചു വാ; എനിക്ക് സീറ്റ് തരാത്തതിന്റെ പ്രത്യാഘാതം ജില്ലയിലെ എൽഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കും; കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന്റേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിക്കുമ്പോൾ
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിക്ക് 35 വർഷം കഠിനതടവ്; ശിക്ഷ വിധിച്ചത് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യൽ കോടതി
അഞ്ചു വയസുകാരി രണ്ടാനച്ഛന്റെ മർദനമേറ്റു മരിച്ചു; മരണമടഞ്ഞത് പത്തനംതിട്ട കുമ്പഴയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ മകൾ; മദ്യലഹരിയിൽ ആയിരുന്ന രണ്ടാനച്ഛൻ അലക്‌സ് പൊലീസ് കസ്റ്റഡിയിൽ
ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നത്; തൊട്ടടുത്ത് ബോധമില്ലാതെ കിടന്ന രണ്ടാനച്ഛനും; കുട്ടിയുടെ ശരീരം നിറയെ മർദനമേറ്റ പാടുകൾ; പൊളലേൽപ്പിച്ചും ക്രൂരത; അഞ്ചു വയസുകാരി മർദനം ഏറ്റു മരിച്ചു; കേരളത്തെ ഞെട്ടിച്ച് കുമ്പഴയിൽ നിന്നൊരു ക്രൂരത   
രൂക്ഷമായ സൈബർ ആക്രമണവും പിന്നാലെ ലഘുലേഖ വിതരണവും; പരാതി നൽകിയിട്ടും നടപടിയില്ല; ഡിവൈഎസ്‌പി ഫോണെടുക്കാനും തയാറാകുന്നില്ല; അടൂരിലെ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ
രൂക്ഷമായ സൈബർ ആക്രമണം നടത്തി മുറിവേൽപ്പിച്ചിട്ടും മതിയാകുന്നില്ല; അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ പിതാവിനെയും ഭാര്യയെയും അപകീർത്തിപ്പെടുത്തി മണ്ഡലത്തിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നു; രോഗം ബാധിച്ച മകനുമായി ആശുപത്രിയിൽ ചികിൽസയ്ക്ക് പോയതാണോ താൻ ചെയ്ത കുറ്റമെന്ന് വികാരാധീനനായി കണ്ണനും
നരേന്ദ്ര മോദിയുടെ വർഗീയ ഫാസിസം ചെറുത്തു തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ സാമൂഹിക നയം; തുല്യനീതിയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുഭവിക്കാൻ കഴിയുന്ന ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം; മോദിയുടെ കോന്നി പ്രസംഗത്തിന് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
ആറന്മുളയിൽ പള്ളിയോട സേവാസംഘത്തിന്റെ പിന്തുണ വീണാ ജോർജിനെന്ന് ഇടതു പ്രചാരണം; പാർട്ടി പത്രവും വാർത്തയാക്കി; പള്ളിയോട കരകളിൽ ബഹളം തുടങ്ങിയതോടെ പ്രചാരണം നിഷേധിച്ച് സേവാസംഘം; വീണ മാത്രമല്ല, എല്ലാ ജനപ്രതിനിധികളും സഹായിച്ചുവെന്ന പ്രസ്താവനയുമായി ഭാരവാഹികൾ
ദിവസവും പാർട്ടിയിൽ നിന്ന് കൂട്ടരാജി; കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ ചൊരുക്ക് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ മാറുന്നില്ല; സിപിഎമ്മിലേക്ക് കുത്തൊഴുക്ക്: ഇനി ഇങ്ങോട്ട് ആരും വരേണ്ട ഇവിടെ സ്ഥലമില്ല എന്ന പിണറായിയുടെ പ്രസ്താവന കോന്നിയിൽ അന്വർഥമാകുമ്പോൾ
പ്രചാരണം ചൂട് പിടിക്കുമ്പോൾ മകനെയും തോളിലിട്ട് ആർസിസിയുടെ പടിക്കെട്ടുകൾ ഓടിക്കയറുന്ന സ്ഥാനാർത്ഥി; പോസ്റ്ററിനും ബാനറിനും പണമില്ലാതെ യൂത്ത് കോൺഗ്രസുകാർ വീടു തോറും കയറിയിറങ്ങി ചോദിക്കുന്നത് 10 രൂപ വീതം; ആരുമറിയാത്ത അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ കണ്ണു നനയിക്കുന്നത്