SPECIAL REPORTകോവിഡ് കാല പീഡന ഭൂപടത്തിൽ വീണ്ടും പത്തനംതിട്ട; ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്നീഷ്യനെ ജോലി സ്ഥലത്ത് അപമാനിച്ച് താൽക്കാലിക ജീവനക്കാരൻ; രാത്രി 11ന് നടന്ന പീഡനം ചർച്ചയാകുമ്പോൾശ്രീലാല് വാസുദേവന്17 April 2021 9:48 AM IST
SPECIAL REPORTബാർ ഹോട്ടലിന് സമീപം ചിന്നിച്ചിതറിയ നിലയിൽ യുവാവിന്റെ മൃതദേഹം; അവശിഷ്ടങ്ങൾ പാഴ്സൽ ലോറിയുടെ ടയറിലും യന്ത്രഭാഗങ്ങളിലും; മദ്യപിച്ച് റോഡിൽ കിടന്നയാളുടെ തലയിലൂടെ വണ്ടി കയറിയെന്ന് സംശയം: സംഭവം തിരുവല്ലയിൽശ്രീലാല് വാസുദേവന്16 April 2021 9:27 PM IST
Politicsകോന്നിയിലും അടൂരിലും എൽഡിഎഫ് പരാജയഭീതിയിൽ; കോന്നിയിൽ ജനീഷ്‌കുമാറിനെ കാലുവാരിയെന്നാരോപിച്ച് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ ലോക്കൽ കമ്മറ്റിയംഗം വീട്ടിൽ കയറി തല്ലി; ലോക്കൽ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ; അടൂരിൽ കണ്ണൻ സമുദായം പറഞ്ഞ് വോട്ട് പിടിച്ചുവെന്ന് ചിറ്റയം ഗോപകുമാർശ്രീലാല് വാസുദേവന്16 April 2021 3:40 PM IST
SPECIAL REPORTരാജമ്മയെന്ന വീട്ടമ്മയിൽ സുശീല കണ്ടത് തന്നെ തന്നെ; സഹപ്രവർത്തകരെയും കൂട്ടി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സമാഹരിച്ചത് ബാങ്കിന്റെ കടം തീർക്കാനാവശ്യമായ തുക; പണം അടച്ച് സ്വന്തം ബാങ്കിൽ ഇരുന്ന പ്രമാണം കൈമാറിയപ്പോൾ മാനേജർ സുശീല കാട്ടിയത് മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത മാതൃക; കേരളാ ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാർ കൈയടി നേടുമ്പോൾശ്രീലാല് വാസുദേവന്15 April 2021 12:19 PM IST
Kuwaitസുഹൃത്തിനെയും കൂട്ടി പത്താം ക്ലാസുകാരൻ പരീക്ഷയ്ക്ക് പോയത് സഹോദരന്റെ ബൈക്കിൽ; മടങ്ങി വരും വഴി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം; അടൂരിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് പതിനാറുകാരൻ യദുകൃഷ്ണൻശ്രീലാല് വാസുദേവന്12 April 2021 9:32 PM IST
SPECIAL REPORTജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു; സന്ദർശനം ശബരിമലയിൽ നിന്നും മടങ്ങും വഴി; ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാണ് സന്ദർശനം നടത്തിയതെന്ന് ഗവർണർ; വളരെ കാലമായി ഗവർണറെ നേരിട്ട് അറിയാമെന്ന് ഫാത്തിമ ബീവിയുംശ്രീലാല് വാസുദേവന്12 April 2021 5:32 PM IST
Marketing Featureകസ്റ്റഡിയിൽ നിന്ന് ചാടിയത് ഉയരവും തൂക്കവും നോക്കാനുള്ള പരിശോധനയ്ക്കിടെ; അകമ്പടി പോയ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച; രക്ഷപ്പെട്ട് ഓടുന്നതിനിടെ കൈവിലങ്ങും മുറിച്ചു; ആറന്മുളയിൽ കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി പ്രതീഷ് പിടിയിൽ; പിടിയിലായത് വീടിന് സമീപത്തെ വയലിൽ നിന്ന്ശ്രീലാല് വാസുദേവന്11 April 2021 4:01 PM IST
Politicsസ്ഥാനാർത്ഥി നിർണയം ഇഷ്ടപ്പെട്ടില്ല; തിരുവല്ലയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ കാലുവാരി; പ്രതികാര നടപടിയുമായി ജില്ലാ നേതൃത്വം; പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ളവരെ വെട്ടി നിരത്താൻ തുടങ്ങി; തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിസന്ധിശ്രീലാല് വാസുദേവന്11 April 2021 3:51 PM IST
Marketing Featureകസ്റ്റഡിയിൽ നിന്ന് ചാടിയത് ഉയരവും തൂക്കവും നോക്കാനുള്ള പരിശോധനയ്ക്കിടെ; അകമ്പടി പോയ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച; രക്ഷപ്പെട്ടോടുന്നതിനിടെ കൈവിലങ്ങും മുറിച്ചു; ആറന്മുളയിൽ കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി പിടിയിൽ; പിടിയിലായത് വീടിന് സമീപത്തെ വയലിൽ നിന്ന്ശ്രീലാല് വാസുദേവന്11 April 2021 2:40 PM IST
KERALAMപത്തനംതിട്ടയിൽ വീണ്ടും കസ്റ്റഡി ചാട്ടം; മോഷണക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് ജില്ലാശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടു പോയപ്പോൾശ്രീലാല് വാസുദേവന്11 April 2021 11:02 AM IST
Kuwaitപാറയിൽ മറന്നു വച്ച മൊബൈൽ എടുക്കാൻ പോയ ദുർഗാദത്ത് മടങ്ങി വന്നപ്പോൾ അഭിജിത്തിനെയും അഭിഷേകിനെയും കാണാനില്ല; ഒളിച്ചിരിക്കുകയാണെന്ന് കരുതി കാട്ടിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാട്ടുകാർ നടത്തിയ തെരച്ചിലിൽ മാടത്തരുവി വെള്ളച്ചാട്ടത്തിൽ നിന്ന് മൃതദേഹങ്ങൾ കിട്ടി; റാന്നിയെ നടുക്കി സഹപാഠികളുടെ മുങ്ങി മരണംശ്രീലാല് വാസുദേവന്8 April 2021 7:28 PM IST
SPECIAL REPORTമറുനാടൻ വാർത്ത നിരപരാധികളായ പൊലീസുകാർക്ക് തുണയായി; എസ്‌പി നേരിട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് റൈറ്ററുടെ കടുംകൈ; കുമ്പഴയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചാടിപ്പോയ സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവികുമാറിന് സസ്പെൻഷൻശ്രീലാല് വാസുദേവന്7 April 2021 12:36 PM IST